"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ മാറ്റം വരുത്തി.
(പ്രവർത്തനങ്ങൾ മാറ്റം വരുത്തി.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(പ്രവർത്തനങ്ങൾ മാറ്റം വരുത്തി.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 2: വരി 2:

2021- 22 അദ്ധ്യയന വർഷത്തിലെ പ്രവേശനോത്സവം പ്രധാനാധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജൂൺ 1 ന് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റവന്യൂ മന്ത്രി.അഡ്വ.കെ രാജൻ നൽകിയ സന്ദേശം ചടങ്ങിൻ്റെ മാറ്റു കൂട്ടി

'''ജൂൺ 5 ലോകപരിസ്ഥിതി ദിനാഘോഷം'''
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാഘോഷം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തെ നട്ടു കൊണ്ട് പ്രധാനാധ്യാപിക വനജ കുമാരി ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428469" എന്ന താളിൽനിന്ന് ശേഖരിച്ചത്