ലിറ്റിൽ ഫ്ലവർ എൽ പി എസ് ഒളനാട് (മൂലരൂപം കാണുക)
21:35, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 60: | വരി 60: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
==ഭൗതിക സൗകര്യങ്ങൾ == | |||
==ദിനാചരണങ്ങൾ == | |||
==ചരിത്രം== | |||
1923 പുത്തൻ പള്ളി വികാരിയായിരുന്ന ഫാദർ മാത്യു കൊച്ചു കൊച്ചു | |||
കുന്നെഅലിന്റെയും അന്നത്തെ AEO ആയിരുന്ന ശ്രീ കേശവപിള്ള | |||
സാറിന്റെയും ശ്രമഫലമായി ഓടനാട് ഗ്രാമത്തിൽ ഈ വിദ്യാലയം | |||
ആരംഭിച്ചു. ഈ സ്ഥലം ഓടനാട് വിതയത്തിൽ ഇട്ടൂപ്പ് കുഞ്ഞുവർക്കി | |||
അവർകൾ ഈ വിദ്യാലയത്തിന് ഇഷ്ടദാനം നൽകിയതാണ് .ഈ വിദ്യാലയത്തിലെ | |||
ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛനാണ് അദ്ദേഹത്തിൻറെ | |||
താൽപര്യപ്രകാരമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എന്ന് നാമകരണം | |||
ചെയ്തത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻ പിള്ള അവർകളാണ്. ശ്രീ | |||
കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ അധ്യാപകൻ .1925 ഇവിടെ മൂന്നാം ക്ലാസ് | |||
ആരംഭിക്കുകയും ശ്രീ ഗോപാലൻ നായരേ അധ്യാപകനായി നിയമിക്കുകയും | |||
ചെയ്തു . ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛന് ശേഷം റെവറന്റ് ഫാദർ | |||
തോമസ് വലിയ വീട്ടിലും റെവറന്റ് ഫാദർ ജോസഫ് മാനേജർമാർ ആയി | |||
സേവനം ചെയ്തിട്ടുണ്ട് .പിന്നീട് മാനേജർ ആയി വന്ന ബഹുമാനപ്പെട്ട ജോൺ | |||
പണിക്കശ്ശേരി അച്ഛൻറെ കാലത്ത് ഇവിടെ നാലാം ക്ലാസ് ആരംഭിച്ചു . | |||
ബഹുമാനപ്പെട്ട ഡൊമിനി കോയിക്കര അച്ഛൻ മാനേജർ ആയിരുന്ന കാലത്ത് 1949 | |||
ഈ പള്ളിക്കൂടത്തിലെ രജത ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി | |||
.എല്ലാ മാനേജർമാരും അതാത് കാലഘട്ടത്തിലെ സ്കൂളിൽ എല്ലാവിധ | |||
സഹായസഹകരണങ്ങളും നൽകിയിട്ടുണ്ട് ഈ പള്ളിക്കൂടത്തിൽ നിന്നും | |||
ആദ്യമായി റിട്ടയർ ചെയ്ത അധ്യാപകനാണ് ശ്രീ ആർ ഗോപാലൻ നായർ .1968 | |||
ആയിരുന്നു ശ്രീമതി മറിയം എം പൈലി ശ്രീ വീ ഡി അബ്രഹാം എന്നിവരും ഈ | |||
വിദ്യാലയത്തിൽ ആദ്യകാല അധ്യാപകരായിരുന്നു. cr ഗോപാലൻനായർ | |||
ക്കുശേഷം ശ്രീ കെ വി പൗലോസ് ആയിരുന്നു ഹെഡ്മാസ്റ്റർ 1974 ഏപ്രിൽ 6 ,7 | |||
തീയതികളിൽ ഈ വിദ്യാലയത്തിന് സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടന്നു . | |||
2011 April 1 മുതൽ ഈ വിദ്യാലയം എറണാകുളം അങ്കമാലി അതിരൂപത | |||
കോർപ്പറേറ്റ് മാനേജ്മന്റ് കീഴിലായി . ഭൗതികസൗകര്യങ്ങൾ | |||