"എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 97: വരി 97:
* [[ഐടി ക്ലബ്ബ്|ഐ.ടി ക്ലബ്ബ്]]
* [[ഐടി ക്ലബ്ബ്|ഐ.ടി ക്ലബ്ബ്]]
* [[ഇംഗ്ലീഷ് ക്ലബ്ബ്]]
* [[ഇംഗ്ലീഷ് ക്ലബ്ബ്]]
== പ്രീപ്രൈമറി ==
2014 ൽ 15 കുട്ടികളും ഒരു അധ്യാപികയും ആയാണ് നമ്മുടെ എ ഡി എൽ പി സ്കൂളിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചത്. ഇപ്പോൾ 92 കുട്ടികളും മൂന്ന് അധ്യാപകരുമായി തുടർന്നു പോകുന്നു. പ്രീപ്രൈമറി യിലെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് ആദ്യകാലങ്ങളിൽ  PTA കാരുടെ പങ്ക് അഭിനന്ദനാർഹമാണ്. 2019 പ്രീപ്രൈമറി  സെക്ഷന് പുതിയ കെട്ടിടം സ്കൂൾ മാനേജ്മെന്റ് നിർമ്മിച്ചു നൽകി. കുട്ടികളിലെ കലാകായിക ശേഷി പുരോഗതിക്ക് വേണ്ടി പ്രീ പ്രൈമറി കലോത്സവം നടത്താറുണ്ട്. അതിനോടനുബന്ധിച്ച് തന്നെ  സബ് ജില്ല തല പ്രീപ്രൈമറി കലോത്സവങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ICDS ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അംഗനവാടി സ്കൂളിന് സമീപത്ത് ഉണ്ട്
== അദ്ധ്യാപക രക്ഷാകർതൃ സമിതി ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414688" എന്ന താളിൽനിന്ന് ശേഖരിച്ചത്