"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 89: വരി 89:

ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ 92-ാം വാർഷിക ദിനാഘോഷവും  യാത്രയയപ്പ് സമ്മേളനവും 2022 ജനുവരി 20-ാം തീയതി വ്യാഴാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്    നടത്തപ്പെട്ടു .  എഫ് സി സി ഭരണങ്ങാനം അൽഫോൻസാ  ജ്യോതി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ  റവ സി ജെസി മരിയ  അധ്യക്ഷത  വഹിച്ചു.  എം.എൽ.എ ശ്രീ മാണി സി കാപ്പൻ യോഗം ഉദ്ഘാടനം ചെയ്തു  .  കഴിഞ്ഞ 11 വർഷമായി സ്കൂളിനെ   സ്തുത്യർഹമാംവിധം നയിച്ച  ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി തോമസിനും  ഒപ്പം സർവീസിൽ നിന്നും വിരമിക്കുന്ന  അധ്യാപകരായ സിസ്റ്റർ ലില്ലിക്കുട്ടി ചെറിയാൻ, സിസ്റ്റർ മേരികുട്ടി സിറിയക്   എന്നിവർക്കും  സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

[[പ്രമാണം:31076 anniversary.jpg|thumb|വാർഷിക ആഘോഷം യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നു]]
 
[[പ്രമാണം:31076 anniversary.jpg|thumb|left|വാർഷിക ആഘോഷം യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നു]]
 
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും സയൻസ് ലാബും മ്യൂസിക് റൂമും  വിദ്യാലയത്തിനുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. 12 ഹൈടെക്  ക്ലാസ്  റൂമുകൾ .കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.

841

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414616" എന്ന താളിൽനിന്ന് ശേഖരിച്ചത്