"ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 69: വരി 69:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<big>ഭൗതിക സാഹചര്യങ്ങളിൽ ഈ സ്ഥാപനം ഏറെക്കുറെ പൂർണത വരിച്ചിട്ടുണ്ട്. 60 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. എൽ.പി,  യു.പി, പ്രീപ്രൈമറി എന്നിവ 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. ടൈൽ ഇട്ടു മനോഹരമാക്കിയ7 ക്ലാസ് മുറികളും, അവയെ വേർതിരിക്കുന്ന സ്ക്രീനുകളും ഉണ്ട്. കായിക വിനോദത്തിന്15 സെന്റ് വിസ്തൃതിയുള്ള കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർ ലാബ്, നവീകരിച്ച ശാസ്ത്രലാബ്,ഗണിത ലാബ്,  രണ്ടായിരത്തിനു മേൽ പുസ്തകങ്ങളുള്ള വിപുലമായ ഒരു ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം എന്നിവ ഈ വിദ്യാലയത്തിനുണ്ട്. സ്കൂൾ ഹൈടെക് പദ്ധതിപ്രകാരം 8 ലാപ്ടോപ്പുകളും പ്രൊജക്ടറും പ്രിന്ററും ലഭ്യമായിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ടോയ്‌ലെറ്റുകൾ നിർമിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ ക്രമീകരണത്തിനായി സൗകര്യപ്രദമായ അടുക്കള, വേനൽക്കാല ജലക്ഷാമം പരിഹരിക്കാൻ മഴവെള്ളസംഭരണി, ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ എന്നിവയും ഈ വിദ്യാലയത്തിലുണ്ട്.</big>

[[പ്രമാണം:Ythj.jpg|ഇടത്ത്‌|ലഘുചിത്രം|320x320ബിന്ദു|<big>'''വിപുലമായ സ്കൂൾ ലൈബ്രറി'''</big>]]
[[പ്രമാണം:Ythj.jpg|ഇടത്ത്‌|ലഘുചിത്രം|332x332px|<big>'''വിപുലമായ സ്കൂൾ ലൈബ്രറി'''</big>]]
[[പ്രമാണം:Ujf.jpg|നടുവിൽ|ലഘുചിത്രം|269x269ബിന്ദു| <big>'''സ്മാർട്ട് ക്ലാസ് റൂം'''</big>]]  
[[പ്രമാണം:Ujf.jpg|നടുവിൽ|ലഘുചിത്രം|292x292px| <big>'''സ്മാർട്ട് ക്ലാസ് റൂം'''</big>]]
[[പ്രമാണം:Yhnh.jpg|ഇടത്ത്‌|ലഘുചിത്രം|289x289ബിന്ദു|'''നവീകരിച്ച, ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീപ്രൈമറി  കെട്ടിടം മുൻ റാന്നി എംഎൽഎ ശ്രീ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.''' ]]
 
വരി 93: വരി 98:

<sub><big>2018 -19 വർഷത്തിൽ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ചേർത്തതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. പ്രസ്തുത പദ്ധതിയുടെ ഭാഗമായി മുന്നേറ്റം പദ്ധതിയിൽ സ്കൂളിനെ ഉൾപ്പെടുത്തി.</big></sub>

[[പ്രമാണം:4324we.jpg|ഇടത്ത്‌|ലഘുചിത്രം|234x234ബിന്ദു|<sub>'''<big>മുന്നേറ്റം പദ്ധതി</big>'''</sub>]]

* . '''കലാകായിക പരിശീലനങ്ങൾ'''  
 
* '''. ക്ലബ്‌ പ്രവർത്തനങ്ങൾ'''  
 
* '''. കയ്യെഴുത്തു മാസികകൾ'''  
 
* '''. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം,  ശ്രെദ്ധ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ'''
 
. '''കലാകായിക പരിശീലനങ്ങൾ'''
 
'''. ക്ലബ്‌ പ്രവർത്തനങ്ങൾ'''
 
'''. കയ്യെഴുത്തു മാസികകൾ'''
 
'''. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം,  ശ്രെദ്ധ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ'''

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 125: വരി 144:

<sub><big>•ജയശ്രീ  വീ . സി      22/06/2020 -</big></sub>
<sub><big>•ജയശ്രീ  വീ . സി      22/06/2020 -</big></sub>
[[പ്രമാണം:ESER.jpg|ഇടത്ത്‌|ലഘുചിത്രം|291x291ബിന്ദു| '''<big>സുകൃത  പി. നായർ 18/07/2005 -07/05/2008</big>''']]
[[പ്രമാണം:MNMNH.jpg|ലഘുചിത്രം|297x297ബിന്ദു|<big>'''ലാലികുട്ടി പി.എസ്    05/06/2013 -31/05/2016'''</big>]]
[[പ്രമാണം:FDHJ.jpg|നടുവിൽ|ലഘുചിത്രം|284x284ബിന്ദു|'''<big>സജി. എസ്               07/05/2008 -04/06/2013</big>''']]
[[പ്രമാണം:ZSEAEA.jpg|ഇടത്ത്‌|ലഘുചിത്രം|346x346ബിന്ദു|'''<big>സുജ. കെ                  01/06/2016 -30/04/2020</big>''']]

== മികവുകൾ ==
== മികവുകൾ ==
* . മനോരമ നല്ലപാഠംപാഠംയൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് എപ്ലസ് പുരസ്കാരവും 5000 രൂപയും  ലഭിച്ചു.
* യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് '''എപ്ലസ് പുരസ്കാരവും 5000 രൂപയും''' ലഭിച്ചു.
[[പ്രമാണം:XCFD.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:XCFD.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:BVCBV.jpg|ലഘുചിത്രം]]
[[പ്രമാണം:BVCBV.jpg|ലഘുചിത്രം|277x277ബിന്ദു]]
[[പ്രമാണം:ZSVC.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ZSVC.jpg|നടുവിൽ|ലഘുചിത്രം]]

* <br />. കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഐ ടി മേളയിൽ യുപി വിഭാഗം ഡിജിറ്റൽ പെയിന്റിങ് മത്സരത്തിൽ Aഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
* . കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ല '''ഐ ടി മേള'''യിൽ യുപി വിഭാഗം '''ഡിജിറ്റൽ പെയിന്റിങ് മത്സരത്തിൽ Aഗ്രേഡോടെ രണ്ടാം സ്ഥാനം''' നേടി.
* . ശിശുക്ഷേമ സമിതി സംസ്ഥാന കലോത്സവം യുപി വിഭാഗം മിമിക്രി A ഗ്രേഡോടെ ആദിത്യൻ അനിൽ മൂന്നാം സ്ഥാനവും, പ്രച്ഛന്നവേഷം സെക്കൻഡ്  എ ഗ്രേഡ് അർജുൻ എസ് കുമാർ നേടി
* . '''ശിശുക്ഷേമ സമിതി സംസ്ഥാന കലോത്സവം''' യുപി വിഭാഗം മിമിക്രി A ഗ്രേഡോടെ '''''ആദിത്യൻ അനിൽ''''' മൂന്നാം സ്ഥാനവും, പ്രച്ഛന്നവേഷം സെക്കൻഡ്  എ ഗ്രേഡ് അർജുൻ എസ് കുമാർ നേടി
* . ആരോഗ്യവകുപ്പ് ആർദ്രം ക്യാമ്പയിൻ ഭാഗമായി നടത്തിയ '''അശ്വമേധം പ്രശ്നോത്തരി മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.'''
* . ആരോഗ്യവകുപ്പ് ആർദ്രം ക്യാമ്പയിൻ ഭാഗമായി നടത്തിയ '''അശ്വമേധം പ്രശ്നോത്തരി മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.'''
* . കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച റാന്നി താലൂക്ക് യുപി വിഭാഗം ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കെസിയ തോമസ് നേടി.
* . കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച '''റാന്നി താലൂക്ക് യുപി വിഭാഗം ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം ''കെസിയ തോമസ്''''' നേടി.
* . 2021ലെ ചെറുകോൽ പഞ്ചായത്തിലെ '''മികച്ച കുട്ടി കർഷകക്കുള്ള''' സംസ്ഥാന കൃഷിവകുപ്പിന്റെ അവാർഡ് അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി '''മിലൻ അന്ന ജോസഫ്''' നേടി.
* . 2021ലെ ചെറുകോൽ പഞ്ചായത്തിലെ '''മികച്ച കുട്ടി കർഷകക്കുള്ള''' സംസ്ഥാന കൃഷിവകുപ്പിന്റെ അവാർഡ് അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി '''''മിലൻ അന്ന ജോസഫ്''''' നേടി.
[[പ്രമാണം:Kjkk.jpg|ലഘുചിത്രം]]
[[പ്രമാണം:Kjkk.jpg|ലഘുചിത്രം|438x438ബിന്ദു]]
[[പ്രമാണം:RTY.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:RTY.jpg|ഇടത്ത്‌|ലഘുചിത്രം|352x352ബിന്ദു]]
 
[[പ്രമാണം:Fdxffd.jpg|നടുവിൽ|ലഘുചിത്രം|<big>

2021ലെ ചെറുകോൽ പഞ്ചായത്തിലെ മികച്ച കുട്ടികർഷക്കുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ അവാർഡ് നേടിയ  മിലൻ അന്ന ജോസഫ്, ബഹുമാനപ്പെട്ട റാന്നി എംഎൽഎ അഡ്വക്കറ്റ് പ്രമോദ്  നാരായണനിൽ  നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.</big>  |പകരം=]]
[[പ്രമാണം:Fdxffd.jpg|നടുവിൽ|ലഘുചിത്രം|<big>'''2021ലെ ചെറുകോൽ പഞ്ചായത്തിലെ മികച്ച കുട്ടികർഷക്കുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ അവാർഡ് നേടിയ  മിലൻ അന്ന ജോസഫ്, ബഹുമാനപ്പെട്ട റാന്നി എംഎൽഎ അഡ്വക്കറ്റ് പ്രമോദ്  നാരായണനിൽ  നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.'''</big>  |പകരം=|304x304ബിന്ദു]]

* ബി ആർ സി റിസോഴ്സ് ഗ്രൂപ്പിന്റെ ഭിന്നശേഷി കുട്ടികൾക്കായുള്ള തനതു പ്രവർത്തനത്തിൽ ടെറസിൽ പച്ചക്കറി കൃഷി നടത്തുന്ന ആറാം ക്ലാസിലെ വൈഷ്ണവി. വി
* ബി ആർ സി റിസോഴ്സ് ഗ്രൂപ്പിന്റെ '''ഭിന്നശേഷി കുട്ടികൾക്കായുള്ള തനതു പ്രവർത്തനത്തിൽ''' ടെറസിൽ പച്ചക്കറി കൃഷി നടത്തുന്ന ആറാം ക്ലാസിലെ '''''വൈഷ്ണവി. വി'''''

[[പ്രമാണം:EWR.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:EWR.jpg|ഇടത്ത്‌|ലഘുചിത്രം|330x330ബിന്ദു|'''<big>വൈഷ്ണവി തന്റെ കൃഷിത്തോട്ടത്തിൽ</big>''']]
[[പ്രമാണം:MBBVX.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:MBBVX.jpg|നടുവിൽ|ലഘുചിത്രം|302x302ബിന്ദു]]

=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 171: വരി 204:
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.കുട്ടികളുടെ പങ്കാളിത്തം ഉറപ്പ്
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.കുട്ടികളുടെ പങ്കാളിത്തം ഉറപ്പ്
വരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രബന്ധം,പോസ്റ്റർ,ചുമർപത്രിക,ക്വിസ് മത്സരം,ലഘുലേഖ,റാലി എന്നിവ നടത്തുന്നു.
വരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രബന്ധം,പോസ്റ്റർ,ചുമർപത്രിക,ക്വിസ് മത്സരം,ലഘുലേഖ,റാലി എന്നിവ നടത്തുന്നു.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413861" എന്ന താളിൽനിന്ന് ശേഖരിച്ചത്