"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 166: വരി 166:
അറബി ഭാഷയെ കുട്ടികൾക്ക് സുപരിചിതമാക്കുകയും ഭാഷയെ എളുപ്പമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള കൂട്ടായ്‍മയാണ് അറബിക് ക്ലബ്ബ്.
അറബി ഭാഷയെ കുട്ടികൾക്ക് സുപരിചിതമാക്കുകയും ഭാഷയെ എളുപ്പമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള കൂട്ടായ്‍മയാണ് അറബിക് ക്ലബ്ബ്.


അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ. S. D. V. G. U. P. S കലോത്സവരംഗത്ത് മികവാർന്ന പ്രവർത്തനങ്ങളാണ് ഓരോ വർഷവും കാഴ്ച വച്ചിട്ടുള്ളത്. 2019-20 ൽ നടന്ന ഉപജില്ലാകലോത്സവത്തിൽ L. P, U. P വിഭാഗത്തിൽ മുഴുവൻ പോയിന്റും കരസ്‌ഥമാക്കിക്കൊണ്ട് ഓവറോൾ നേടി. അതേ വർഷം തന്നെ ജില്ലാകലോത്സവത്തിലും ഓവറോൾ നേടി. ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും അറബി ക്ലബ്ബ് മികവ് തെളിയിച്ചിട്ടുണ്ട്. ജൂൺ 19 വായനാദിനത്തോടാനുബന്ധിച്ചു വായനാമത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. ജൂലൈ 5വൈക്കം മുഹമ്മദ്‌ ബഷീർ ദിനത്തോടാനുബന്ധിച്ചു, കാർട്ടൂൺ മത്സരം,അറബി ക്വിസ്, ജൂലൈ 11ജനസംഖ്യാദിനക്വിസ്, ജൂലൈ 21ചാന്ദ്ദിന ക്വിസ്, ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനഅറബി ക്വിസ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന ക്വിസ്, ഒക്ടോബർ 2ഗാന്ധിജയന്തി ക്വിസ്, നവംബർ 14 ശിശുഭദിനക്വിസ്, ശിശുദിന ഗാനാലാപനം, ഡിസംബർ 18 ദേശീയ അറബിഭാഷാദിനത്തിൽ കുട്ടികളുടെ കലാവിരുന്ന് ( പോസ്റ്റർ നിർമ്മാണം, അറബി ഭാഷാദിനസന്ദേശം, ഗാനം, സംഭാഷണം ) എന്നിവ നടത്തിയിരുന്നു. ഹിരോഷിമ നാഗസാക്കി ദിനത്തോടാനുബന്ധിച്ചു ഓഗസ്റ്റ് 6 മുതൽ 9 വരെ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ ഒട്ടനവധി കുട്ടികൾ പങ്കെടുക്കുകയും സമ്മാനം കരസ്‌ഥമാക്കുകയും ചെയ്തു.2020-21 ൽ നടന്ന അറബിക് ടാലൻഡ് ടെസ്റ്റിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും ജില്ലയിൽ നിന്നും സംസ്ഥാന തലത്തേക്ക് തെരെഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടത്തപ്പെടുന്ന അലിഫ് ടാലൻഡ് ടെസ്റ്റിൽ വർഷങ്ങളായി സംസ്ഥാന തലം വരെ നമ്മുടെ സ്കൂൾ ഓവറോൾ നേടിക്കൊണ്ടിരിക്കുന്നു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു KEY 4 TECH നടത്തിയ ഓൺലൈൻ മത്സരത്തിൽ സംസ്ഥാനതലത്തിൽ നമ്മുടെ സ്കൂൾ A grade നേടി. ലോക അറബി ഭാഷ ദിനവുമായി നടന്ന ക്വിസ് മൽസരത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.
അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ. S. D. V. G. U. P. S കലോത്സവരംഗത്ത് മികവാർന്ന പ്രവർത്തനങ്ങളാണ് ഓരോ വർഷവും കാഴ്ച വച്ചിട്ടുള്ളത്. 2019-20 ൽ നടന്ന ഉപജില്ലാകലോത്സവത്തിൽ L. P, U. P വിഭാഗത്തിൽ മുഴുവൻ പോയിന്റും കരസ്‌ഥമാക്കിക്കൊണ്ട് ഓവറോൾ നേടി. അതേ വർഷം തന്നെ ജില്ലാകലോത്സവത്തിലും ഓവറോൾ നേടി. ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും അറബി ക്ലബ്ബ് മികവ് തെളിയിച്ചിട്ടുണ്ട്. ജൂൺ 19 വായനാദിനത്തോടാനുബന്ധിച്ചു വായനാമത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. ജൂലൈ 5വൈക്കം മുഹമ്മദ്‌ ബഷീർ ദിനത്തോടാനുബന്ധിച്ചു, കാർട്ടൂൺ മത്സരം,അറബി ക്വിസ്, ജൂലൈ 11ജനസംഖ്യാദിനക്വിസ്, ജൂലൈ 21ചാന്ദ്ദിന ക്വിസ്, ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനഅറബി ക്വിസ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന ക്വിസ്, ഒക്ടോബർ 2ഗാന്ധിജയന്തി ക്വിസ്, നവംബർ 14 ശിശുഭദിനക്വിസ്, ശിശുദിന ഗാനാലാപനം, ഡിസംബർ 18 ദേശീയ അറബിഭാഷാദിനത്തിൽ കുട്ടികളുടെ കലാവിരുന്ന് ( പോസ്റ്റർ നിർമ്മാണം, അറബി ഭാഷാദിനസന്ദേശം, ഗാനം, സംഭാഷണം ) എന്നിവ നടത്തിയിരുന്നു. ഹിരോഷിമ നാഗസാക്കി ദിനത്തോടാനുബന്ധിച്ചു ഓഗസ്റ്റ് 6 മുതൽ 9 വരെ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ ഒട്ടനവധി കുട്ടികൾ പങ്കെടുക്കുകയും സമ്മാനം കരസ്‌ഥമാക്കുകയും ചെയ്തു.2020-21 ൽ നടന്ന അറബിക് ടാലൻഡ് ടെസ്റ്റിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും ജില്ലയിൽ നിന്നും സംസ്ഥാന തലത്തേക്ക് തെരെഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടത്തപ്പെടുന്ന അലിഫ് ടാലൻഡ് ടെസ്റ്റിൽ വർഷങ്ങളായി സംസ്ഥാന തലം വരെ നമ്മുടെ സ്കൂൾ ഓവറോൾ നേടിക്കൊണ്ടിരിക്കുന്നു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു KEY 4 TECH നടത്തിയ ഓൺലൈൻ മത്സരത്തിൽ സംസ്ഥാനതലത്തിൽ നമ്മുടെ സ്കൂൾ A grade നേടി. ലോക അറബി ഭാഷ ദിനവുമായി നടന്ന ക്വിസ് മൽസരത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.<gallery>
പ്രമാണം:35338-87.jpg
</gallery>


=== '''വിദ്യാരംഗം കലാ സാഹിത്യ വേദി 2021-22''' ===
=== '''വിദ്യാരംഗം കലാ സാഹിത്യ വേദി 2021-22''' ===
542

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407578" എന്ന താളിൽനിന്ന് ശേഖരിച്ചത്