"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 11: വരി 11:
==സ്വാതന്ത്ര്യദിനാഘോഷം ==
==സ്വാതന്ത്ര്യദിനാഘോഷം ==
രാവിലെ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി .സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിന സന്ദേശം, ക്വിസ്, ദേശഭക്തിഗാന മത്‌സരം എന്നിവ നടത്തപ്പെട്ടു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വളരെ ഭംഗിയായി ആഘോഷിക്കാൻ തിരുമാനിച്ചു. പതിനാലാം തിയതി ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ജ്യോതിർഗമയുടെ ഭാഗമായി സ്‌കൂളിൽ  ദീപം തെളിയിക്കുകയും സ്‌കൂൾ അങ്കണത്തിൽ ദീപാലങ്കാരം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂൾ അങ്കണവും മുൻവശമുള്ള സ്‌കൂൾ കോമ്പൗണ്ടും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു.

<nowiki>==ലവ് പ്ലാസ്റ്റിക് പദ്ധതി ==</nowiki>
പരിസ്ഥിതി ക്ലബ്ബിൻെറയും സ്കൗട്ട് ആൻഡ് ഗൈഡ്സിൻെറയും ആഭിമുഖ്യത്തിൽ ലവ് പ്ലാസ്റ്റിക് പദ്ധതി സ്കൂളിൽ നടപ്പാക്കി .കുട്ടികളിൽ നിന്നും  ഉപയോഗിച്ച  പ്ലാസ്റ്റിക് ശേഖരിച്ച്  അത് പുനർ ഉപയോഗിക്കുന്നതിന് വേണ്ടി  ബ്ലോക്ക് പഞ്ചായത്തിന് ഏൽപ്പിക്കുന്നതാണ് പദ്ധതി
==കൗൺസിലിംഗ് ക്ലാസ്==  
==കൗൺസിലിംഗ് ക്ലാസ്==  
പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പത്തിന് പത്തരമാറ്റ് എന്ന പേരിൽ ഒരു കൗൺസിലിംഗ് ക്ലാസ് നടത്തുകയുണ്ടായി

2,360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407244" എന്ന താളിൽനിന്ന് ശേഖരിച്ചത്