"തൂണേരി ഇ വി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

81 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
/* ചരിത്രം ലിങ്ക് ആഡ് ചെയ്തു
(/* ചരിത്രംലിങ്ക് ആഡ് ചെയ്തു)
(/* ചരിത്രം ലിങ്ക് ആഡ് ചെയ്തു)
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്ത പുരോഗമനവിദ്യാഭ്യാസ പ്രവർത്തനങ്ങൾ മറ്റു കേരളീയ ഗ്രാമങ്ങളിലെന്നപോലെ തൂണേരിയിലും ഉയർന്നുവന്നു. ഈ പ്രദേശത്തെ എല്ലാ സമുദായങ്ങളിലും പെട്ട കുട്ടികൾക്കു വേണ്ടി ഒരു വിദ്യാലയം തുടങ്ങാൻ നേതൃത്വം നൽകിയത്  ആർ.ഗോവിന്ദക്കുറുപ്പ്‌ പുത്തലത്ത് ഗോപാലക്കുറുപ്പ്‌, വലിയകുന്നുമ്മൽ പൊക്കൻ വൈദ്യർ എന്നിവരായിരുന്നു. ഇവരുടെ ശ്രമഫലമായി തൂണേരി അങ്ങാടിയിൽ നിന്ന് വടക്കു മാറി ,ഇന്നത്തെ കളത്തറ മണികണ്ഠ മഠത്തിനു സമീപത്ത് മടത്തി കൊയിലോത്ത് എന്ന പറമ്പിലാണ് 1939 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക..
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്ത പുരോഗമനവിദ്യാഭ്യാസ പ്രവർത്തനങ്ങൾ മറ്റു കേരളീയ ഗ്രാമങ്ങളിലെന്നപോലെ തൂണേരിയിലും ഉയർന്നുവന്നു. ഈ പ്രദേശത്തെ എല്ലാ സമുദായങ്ങളിലും പെട്ട കുട്ടികൾക്കു വേണ്ടി ഒരു വിദ്യാലയം തുടങ്ങാൻ നേതൃത്വം നൽകിയത്  ആർ.ഗോവിന്ദക്കുറുപ്പ്‌ പുത്തലത്ത് ഗോപാലക്കുറുപ്പ്‌, വലിയകുന്നുമ്മൽ പൊക്കൻ വൈദ്യർ എന്നിവരായിരുന്നു. ഇവരുടെ ശ്രമഫലമായി തൂണേരി അങ്ങാടിയിൽ നിന്ന് വടക്കു മാറി ,ഇന്നത്തെ കളത്തറ മണികണ്ഠ മഠത്തിനു സമീപത്ത് മടത്തി കൊയിലോത്ത് എന്ന പറമ്പിലാണ് 1939 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . [[തൂണേരി ഇ വി യു പി എസ്/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക..]]
 




11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399705" എന്ന താളിൽനിന്ന് ശേഖരിച്ചത്