എബനേസർ എച്ച്. എസ്.എസ്.റാന്നി (മൂലരൂപം കാണുക)
21:24, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
മലയോര ജില്ലയായ പത്തനംതിട്ടയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ ഈട്ടിച്ചുവട് എന്ന പ്രദേശത്ത് ഈട്ടിച്ചുവട് കുടുംബം 1953 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ | മലയോര ജില്ലയായ പത്തനംതിട്ടയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ ഈട്ടിച്ചുവട് എന്ന പ്രദേശത്ത് ഈട്ടിച്ചുവട് കുടുംബം 1953 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. U. P. സകൂളായി ആരംഭിച്ച ഇവിടെ 5 അധ്യാപകരും 2 അനധ്യാപകരും ഉണ്ടായിരുന്നു' പിന്നീട് 1956 ൽ ഈ സകൂളിന് ഹൈസ്കൂൾ പദവി ലഭിച്ചു. 2013 ൽ H.S.S. ആയി അംഗീകാരം ലഭിച്ചു. ഇപ്പോൾ ഇവിടെ 300 കുട്ടികൾ പഠിക്കുന്നു - | ||
എബനേസർ എന്ന പേരിടാൻ ഇടയായ സാഹചര്യം - ഈട്ടിച്ചുവട്ടിലെ വല്യച്ചനും , Rev . C.V. ജോർജ് അച്ഛനും കൂടി ആലോചിച്ച് ഒരു പേര് കണ്ടുപിടിച്ചു. അതാണ് എബനേസർ . എബനേസർ എന്ന വാക്കിന്റെ അർഥം "ദൈവം നമ്മെ ഇത്രത്തോളം കാത്തുരക്ഷിച്ചു " എന്നതാണ്. | എബനേസർ എന്ന പേരിടാൻ ഇടയായ സാഹചര്യം - ഈട്ടിച്ചുവട്ടിലെ വല്യച്ചനും , Rev . C.V. ജോർജ് അച്ഛനും കൂടി ആലോചിച്ച് ഒരു പേര് കണ്ടുപിടിച്ചു. അതാണ് എബനേസർ . എബനേസർ എന്ന വാക്കിന്റെ അർഥം "ദൈവം നമ്മെ ഇത്രത്തോളം കാത്തുരക്ഷിച്ചു " എന്നതാണ്. | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
ഹൈസ്കൂൾ വിഭാഗത്തിന് 10 ക്ലാസ്സ് മുറികളും H.S.S. വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും നിലവിലുണ്ട്. ക്ലാസ്സ് | ഹൈസ്കൂൾ വിഭാഗത്തിന് 10 ക്ലാസ്സ് മുറികളും H.S.S. വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും നിലവിലുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഐസിടി ആവശ്യാനുസരണം പഠനോപകരണങ്ങൾ ഉണ്ട്. കൂടാതെ സ്റ്റാഫ് റൂം , ഓഫീസ് റും, പ്രിൻസിപ്പാൾ റൂം, എന്നിവയും ഉണ്ട്. ഉച്ചഭക്ഷണത്തിനായി പ്രത്യേകം പാചകപ്പുരയും ഉണ്ട്. H.S.S. ന് വിപുലമായ ലാബുകൾ ഉണ്ടെങ്കിലും H.S. വിഭാഗത്തിന് ലാബുളും ലൈബ്രറികളും പരിമിതമാണ്. കുടിവെള്ളത്തിനായി പൈപ്പ് സൗകര്യവും മഴവെള്ള സംഭരണിയെയും ആശ്രയിക്കുന്നു . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകമായ ടോയ് ലറ്റ് സൗകര്യവും ഉണ്ട്. കുട്ടികളുടെ യാത്ര ക്ലേശം പരിഹരികുന്നതിനായി സ്കൂൾ ബസും കായിക പരിശീലനത്തിനായി play ground ഉം ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 86: | വരി 86: | ||
* ഐ.റ്റി. ക്ലബ് | * ഐ.റ്റി. ക്ലബ് | ||
* എക്കോ ക്ലബ് | * എക്കോ ക്ലബ് | ||
* സ്കൗട്ട് | |||
* N C C | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |