എ.ജെ.ബി.എസ് ലക്കിടി (മൂലരൂപം കാണുക)
11:45, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 62: | വരി 62: | ||
<!--ചിറ്റൂർ--> | <!--ചിറ്റൂർ--> | ||
==ചരിത്രം== | ==ചരിത്രം== | ||
എ.ജെ.ബി. | എ.ജെ.ബി.എസ്. ലക്കിടി. | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ബ്ലോക്കിൽ ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിൽ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എ.ജെ.ബി. | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ബ്ലോക്കിൽ ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിൽ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എ.ജെ.ബി.എസ്. ലക്കിടി .1932 പെരിന്തൽമണ്ണ മാപ്പിള റേഞ്ചിന്റെ കീഴിൽ ശ്രീ.യരത്തിങ്കൽ മുത്തുണ്ണി എന്ന വ്യക്തി ഈ പ്രദേശത്തുള്ള മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വെച്ച് കൊണ്ട് സ്ഥാപിച്ചതാണ് ഈ സ്കൂൾ .മുത്തുണ്ണി സാഹിബിൽ നിന്ന് ഈ വിദ്യാലയം ശ്രീ.എം.എ. ബാലകൃഷ്ണ മേനോൻ തീരു വാങ്ങുകയും അദ്ദേഹത്തിന്റെ പക്കൽ നിന്ന് 1944 ൽ ശ്രീ. ടി.കെ. ഗോവിന്ദൻ എഴുത്തച്ഛൻ വാങ്ങുകയും അദ്ദേഹത്തിന്റെ അഭാവത്തിൽ ടി.കെ. ശങ്കരൻ എഴുത്തച്ഛൻ മാനേജറായി തുടരുകയും ചെയ്തു .അവരുടെ മരണ ശേഷം ശ്രീ.ടി.കെ. കൊച്ചുഗോവിന്ദൻ എഴുത്തച്ഛൻ സ്കൂൾ നടത്തി വരികയുമായിരുന്നു .2009 ൽ ശ്രീ വി.പി. അലി അക്ബർ സ്കൂൾ വാങ്ങുകയും നിലവിൽ മാനേജർ ആയി തുടരുകയും ചെയ്യുന്നു . | ||
ഓടിട്ട കെട്ടിടം കാലപ്പഴക്കത്തിൽ ജീർണിച്ചതിനെ തുടർന്ന് മാനേജർ ശ്രീ.വി.പി. അലി അക്ബർ സ്കൂളിന് അല്പം മാറി ഒരു പുതിയ കെട്ടിടം നിർമിച്ചു നൽകി .ഇരു നിലകളിലായി ആറു ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും 5 ബാത്രൂം/ ടോയ്ലറ്റ്കളും .വലിയൊരു അടുക്കളയും കെട്ടിടത്തോടെ ചേർന്ന് പ്രവർത്തിക്കുന്നു . മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സു വരെ പഠനം നടക്കുന്നു . | ഓടിട്ട കെട്ടിടം കാലപ്പഴക്കത്തിൽ ജീർണിച്ചതിനെ തുടർന്ന് മാനേജർ ശ്രീ.വി.പി. അലി അക്ബർ സ്കൂളിന് അല്പം മാറി ഒരു പുതിയ കെട്ടിടം നിർമിച്ചു നൽകി .ഇരു നിലകളിലായി ആറു ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും 5 ബാത്രൂം/ ടോയ്ലറ്റ്കളും .വലിയൊരു അടുക്കളയും കെട്ടിടത്തോടെ ചേർന്ന് പ്രവർത്തിക്കുന്നു . മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സു വരെ പഠനം നടക്കുന്നു . |