വി എൽ പി എസ് പുതുശ്ശേരിക്കടവ് (മൂലരൂപം കാണുക)
07:53, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
15223PSITC (സംവാദം | സംഭാവനകൾ) |
15223PSITC (സംവാദം | സംഭാവനകൾ) No edit summary |
||
വരി 67: | വരി 67: | ||
== <u>'''<big>ചരിത്രം</big>'''</u> == | == <u>'''<big>ചരിത്രം</big>'''</u> == | ||
വയൽനാടായ [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന '''പടിഞ്ഞാറത്തറ''' ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു '''16 ാം മൈൽ''' എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു '''എയ്ഡഡ് ലോവർ പ്രൈമറി''' വിദ്യാലയമാണ് '''<big>വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി</big>''' . '''1954''' ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ '''108''' ആൺ കുട്ടികളും '''99''' പെൺകുട്ടികളും അടക്കം '''207'''വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | വയൽനാടായ [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന '''പടിഞ്ഞാറത്തറ''' ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു '''16 ാം മൈൽ''' എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു '''എയ്ഡഡ് ലോവർ പ്രൈമറി''' വിദ്യാലയമാണ് '''<big>വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി</big>''' . '''1954''' ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ '''108''' ആൺ കുട്ടികളും '''99''' പെൺകുട്ടികളും അടക്കം '''207'''വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== '''<big>വിദ്യാലയത്തിന്റെ ലഘു ചരിത്രം.</big>''' == | |||
പുതുശ്ശേരിക്കടവ് അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടില് പ്രമുഖനും ജന്മിയുമായിരുന്ന പുല്ലമ്പി അബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം ആൺകുട്ടികളും. പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ പ്രവർത്തിച്ച ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ എം എ ഭാനുമാസ്റററിന് സ്കൂൾ കൈമാറുകയും ചെയ്തു.2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി. | |||
കർഷകരുടെയും പിന്നാക്ക/ആദിവാസി വിഭാഗത്തിൽ പെട്ടവരുമായ രക്ഷിതാക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.എങ്കിലും പാഠ്യ പാഠ്യേതര രംഗത്തെ വിദ്യാലയത്തിന്റെ മികവ് മാതൃകാ പരമാണ്. | |||
ചെമ്പകമൂല,ചെറുവേരി,അരമ്പററകുന്ന്,പുതുശ്ശേരിക്കടവ്,പുതുക്കോട്ട് കുന്ന്,പതിനാറാം മൈൽ, കേഴയാട്ടുകുന്ന്,പ്ലാത്തോട്ടം,ആനപ്പാറ,പാണ്ടൻകോട്,ഉക്കിനി,ചുണ്ടക്കണ്ടി,പുത്തൻ മുറ്റം,തേർത്ത് കുന്ന് | |||
എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു. | |||
പ്രവർത്തനങ്ങളിൽ എന്നും ന്യൂതനാശയങ്ങൾ പ്രാവർത്തികമാക്കുന്ന ഈ സ്ഥാപനത്തിന് അനേകം സംസ്കാരം സമ്പന്നരെ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട്.വിദ്യാലയത്തിന്റെ ഇതുവരെയുള്ള വളർച്ചയ്ക്ക് മാനേജ്മെന്റ്,പിടിഎ,എസ് എസ് എ,എസ്എസ്കെ, എം എൽ എ മാരുടെ പ്രാദേശിക വികസന ഫണ്ട് മുതലായ സംവിധാനങ്ങളുടെ നേതൃത്വപരവും സാമ്പത്തിക പരവുമായ സഹായങ്ങൾ ലഭിക്കുന്നുണ്ട്. | |||
പ്രത്യേക പരിഗണന അർഹിക്കുന്ന പണിയ വിഭാഗത്തിലെ കുട്ടികളെ വിദ്യാഭ്യാസത്തിൽ കൂടുതൽ തൽപരരാക്കുന്നതിനും അവര് മുഖ്യധാരയിലെത്തിക്കുന്നതിനുമായി 2007-08,2008-09 അദ്ധ്യയന വർഷങ്ങളിൽ ഈ വിദ്യാലയം ഏറ്റെടുത്ത് നടപ്പാക്കിയ "കൈത്താങ്ങ്","കൈവിളക്ക്" എന്നീ പ്രോജക്ടുകൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും നേതൃത്ത്വം നൽകിയ അധ്യാപിക ബീന ടീച്ചർ ദേശീയ അധ്യാപക അവാർഡിന് അർഹത നേടുകയും ചെയ്തു. | |||
പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിൽ '''1954''' ൽ പുതുശ്ശേരിക്കടവ് പുല്ലമ്പി ഹാജിയുടെ മാനേജ്മെന്റിൽ സ്ഥാപിതമായ ഈ വിദ്യാലയം തീ പിടിച്ചു നശിച്ചതിനാൽ '''1968''' ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പതിനാറാം മൈൽ പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ശ്രീമതി P R സൗദാമിനി ടീച്ചർ ആണ്. | പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിൽ '''1954''' ൽ പുതുശ്ശേരിക്കടവ് പുല്ലമ്പി ഹാജിയുടെ മാനേജ്മെന്റിൽ സ്ഥാപിതമായ ഈ വിദ്യാലയം തീ പിടിച്ചു നശിച്ചതിനാൽ '''1968''' ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പതിനാറാം മൈൽ പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ശ്രീമതി P R സൗദാമിനി ടീച്ചർ ആണ്. |