"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,841 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ജനുവരി 2022
വരി 95: വരി 95:
</gallery>
</gallery>
== '''മികവുകൾ'''  ==
== '''മികവുകൾ'''  ==
കലാകായിക മേളകളിലും  ശാസ്ത്രമേളകളിലും വിവിധതലങ്ങളിൽ മത്സരിക്കുകയും സബ്ജില്ലാ - ജില്ലാതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു[[യു .പി .എസ്സ് .ഓതറ/മികവുകൾ|കൂടുതൽ വായിക്കുക]] . കൂടുതൽ വായിക്കുക ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, സുരീലി ഹിന്ദി എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  സജീവമായി നടന്നുവരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നടത്തിവരുന്ന അസംബ്ളി കുട്ടികളുടെ  ഭാഷാ മികവിന് ഏറെ സഹായകമാണ്.
കലാകായിക മേളകളിലും  ശാസ്ത്രമേളകളിലും വിവിധതലങ്ങളിൽ മത്സരിക്കുകയും സബ്ജില്ലാ - ജില്ലാതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു[[യു .പി .എസ്സ് .ഓതറ/മികവുകൾ|കൂടുതൽ വായിക്കുക]] .
 
2021-2022 ശാസ്ത്രരംഗം സബ് ജില്ലാതല മത്സരത്തിൽ പ്രവൃത്തി പരിചയത്തിൽ മൃദു രതീഷും  , പ്രാദേശിക ചരിത്രരചനയിൽ ആൽബിൻ തോമസും രണ്ടാം സ്ഥാനം കരസ്ഥമാക്കി .
 
<gallery>
പ്രമാണം:37344 Sasthrarangam.jpeg|ശാസ്ത്രരംഗം വിജയീ [[2021]]
പ്രമാണം:37344 Shasthrarangam2.jpg|ശാസ്ത്രരംഗം വിജയീ [[2021]]
</gallery>
 
2021-2022 ബി.ആർ.സി ത ലത്തിൽ നടന്ന സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം - പ്രാദേശിക ചരിത്രരചനയിൽ  അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി  ആൽബിൻ തോമസ് രണ്ടാം  സ്ഥാനത്തിന് അർഹനായി.
[[പ്രമാണം:37344 local history writng.jpeg|ലഘുചിത്രം|162x162px|പകരം=|നടുവിൽ|പ്രാദേശിക ചരിത്രരചന]]
 


== '''മുൻസാരഥികൾ''' ==
== '''മുൻസാരഥികൾ''' ==
241

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1378660" എന്ന താളിൽനിന്ന് ശേഖരിച്ചത്