ജി.എച്ച്.എസ്.എസ്.മാതമംഗലം (മൂലരൂപം കാണുക)
13:31, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022S
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (S) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 185: | വരി 185: | ||
സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി.രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി.രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ||
കൂടുതൽ | ജൂൺ 5: പരിസ്ഥിതിദിനം | ||
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ രാമചന്ദ്രൻ സ്കൂൾ പറമ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, പഞ്ചായത്ത് പ്രസിഡണ്ട്, പി.ടി.എ പ്രസിഡണ്ട് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. എസ്.പി.സി, ഗൈഡ്സ്, എൻ.എസ്.എസ്, ജെ.ആർ.സി പ്രതിനിധികൾ പങ്കെടുത്തു. | |||
മുഴുവൻ ക്ലാസ് ഗ്രൂപ്പുകളിലേക്കും ഓഡിയോയും, വീഡിയോയും നല്കി. അതിനു ശേഷം ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റർ രചന,ഗാനാലാപനം, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. കുട്ടികൾ വീട്ടുപറമ്പിൽ ചെടി നടുന്നതിൻ്റേയും, വീട്ടുപരിസരം ശുചീകരിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കിട്ടു.യു.പി., എച്ച്, എസ് വിഭാഗങ്ങൾ പ്രത്യേകമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
പരിസ്ഥിതി ദിനം | |||
പരിസ്ഥിതി ദിനാഘോഷം: എസ്.പി.സി | |||
<nowiki>*</nowiki>ഈ വർഷത്തെ ഞങ്ങളുടെ പരിസ്ഥിതി, ശാസ്ത്ര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം* ജൂൺ 4 ന് പരിസ്ഥിതി പ്രവർത്തകയും സർസയ്യദ് കോളേജിലെ ബോട്ടണി അധ്യാപികയുമായ *ഡോ.പി.ശ്രീജ നിർവ്വഹിച്ചു*.കേഡറ്റുകൾ അവരവരുടെ വീട്ടിൽ നടത്തുന്ന ഉറവിടമാലിന്യ സംസ്ക്കരണം, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതോടൊപ്പം അവരുടെ വീട്ടുപറമ്പിലെ മരങ്ങളുടെ സെൻസസ്, ഈ ഒരു വർഷം ഓരോരുത്തരുടേയും വീട്ടുപറമ്പിൽ പെയ്യുന്ന മഴയുടെയും കിണറ്റിലെ ജലനിരപ്പും രേഖപ്പെടുത്തൽ, നാൽപ്പത്തിനാല് കേഡറ്റുകളും പരിസ്ഥിതി ദിന ക്ലാസെടുക്കൽ എന്നീ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. | |||
സ്റ്റുഡൻ്റ് പോലീസ് കേഡറ്റിലെ 44 കേഡറ്റുകളും തയ്യാറാക്കിയ പരിസ്ഥിതി ക്ലാസിൻ്റെ യൂട്യൂബ് അപ് ലോഡിങ്ങ് പുതിയ അനുഭവമായി. പയ്യന്നൂർ കോളേജ് സസ്യ ,ശാസ്ത്ര വിഭാഗം പ്രൊഫസർ സ്വരൺ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. | |||
എസ് പി സി പരിസ്ഥിതി ദിനാഘോഷം | |||
നാൽപ്പത്തിനാല് പരിസ്ഥിതി ക്ലാസുകൾ | |||
യൂട്യൂബ് അപ്പ് ലോഡിങ് | |||
ഗൈഡ്സ്, ജെ.ആർ.സി കേഡറ്റുകൾ വീട്ടുപറമ്പിൽ 5 മരത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷത്തിൽ സജീവ പങ്കാളികളായി. | |||
ഗൈഡ്സ് | |||
വാക്സിൻ ചലഞ്ചിൽ എൻ.എസ്.എസ്സ യൂനിറ്റ് വീടുകളിലെ പഴയ സാധനങ്ങൾ വിറ്റ് സമാഹരിച്ച തുക കൈമാറി. | |||
ജൂൺ ആറിന് കേഡറ്റുകൾ അവരുടെ വീട്ടിലെത്തിയ (വീട്, പരിസരം) ജന്തുക്കളെ ക്യാമറയിലാക്കി, 28 വ്യത്യസ്ത ഇനം ജീവികളെ റെക്കോർഡ് ചെയ്തു കൊണ്ട് അശ്വതിജോയ് മുന്നിലെത്തി.ഇത് വരും ദിവസങ്ങളിലും തുടരാനും പ്രാണികളുടെ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ സഹായത്തോടെ പഠന പ്രവർത്തനത്തെ കുറേക്കൂടി ചിട്ടപ്പെടുത്താനും ആലോചിക്കുന്നു. | |||
ജൂൺ13ന്എസ് പി സി കേഡറ്റുകളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 7 മണിക്ക് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ ആർ ഇളങ്കോ ഐ പി എസ് നിർവ്വഹിക്കും. നിലവിലുള്ള ഓൺലൈൻ ക്ലാസുകൾക്ക് തടസ്സമില്ലാത്ത വിധം ലഘുവായ വ്യായാമമുറകൾ വീടുകളിൽ വച്ച് പരിശീലിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. | |||
വായനപക്ഷാചരണം<nowiki>'''</nowiki>ജൂൺ19 ന് വായനപക്ഷാചരണ പരിപാടി നടന്നു.പ്രശസ്ത എഴുത്തുകാരൻ ശ്രീ ടി പി വേണുഗോപാലൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവടത്തനോദ്ഘാടനം ശ്രീ മധു പനയ്ക്കാട് നിർവഹിച്ചു. | |||
ഉദ്ഘാടനം | |||
ജൂലായ് 7 വരെ ശ്രീ അംബികാസുതൻ മാങ്ങാട്,എസ് ഹരീഷ്,കുരീപ്പുഴ ശ്രീകുമാർ,സുസ്മേഷ് ചന്ദ്രോത്ത്,അജേഷ് കടന്നപ്പള്ളി തുടങ്ങിയവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കഥ,കവിത,ഉപന്യാസം,യാത്രാവിവരണം,അടിക്കുറിപ്പ് രചന,പുസ്തക സഞ്ചാരം കവിതാലാപനം,കഥാവായന,എഴുത്തുകാരെ പരിചയപ്പെടുത്തൽ സാഹിത്യക്വിസ് തുടങ്ങിയ പരിപാടികൾനടത്തി.7 ദിവസം 7 അധ്യാപകർ വായനാനുഭവം പങ്കുവെച്ചു. | |||
ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെനേതൃത്വത്തിൽ എഴുത്തുകാരെ പരിചയപ്പെടുത്തൽ,പുസ്കാസ്വാദനം എന്നിവ നടത്തി. | |||
സമ്പൂർണ ഡിജിറ്റൽ സ്കൂൾപ്രഖ്യാപനം | |||
ഡിജിറ്റൽലൈബ്രറിഉദ്ഘാടനം | |||
അധ്യാപകർ നൽകിയ തുകയും പൊതുജനങ്ങളുടേയും, പൂർവ വിദ്യാർത്ഥികളുടേയും സഹകരണത്തോടെ നിർമ്മിക്കുന്ന സ്കൂൾ ഡിജിറ്റൽ ലൈബ്രറി യുടെ ഉദ്ഘാടനവും സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനവും 25.6.2021 വെള്ളിയാഴ്ച 2.30 pm ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി. ദിവ്യ നിർവ്വഹിച്ചു. | |||
" വീടാണ് വിദ്യാലയം" രക്ഷാകർതൃ ശാക്തീകരണ പരിപാടി - | |||
സ്കൂൾതല ഉദ്ഘാടനം 29.06.2021 ചൊവ്വാഴ്ച വൈകുന്നേരം 7 മുതൽ 9 മണി വരെ ഗൂഗിൾ മീറ്റിൽ നടന്നു. | |||
എസ്.എസ്.കെ.പ്രോഗ്രാം കോ - ഓർഡിനേറ്റർ ശ്രീ.ടി.വി അശോകൻ മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി പങ്കജാക്ഷി ടീച്ചർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ ഭാർഗ്ഗവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി.കൺവീനർ ശ്രീമതി കോമളവല്ലി എൻ.വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി രാജൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.യു പി വിഭാഗം ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രാ പി വി വിജയനാണ്.എസ് ആർ ജി കൺവീനർ നിത്യടീച്ചർ ക്ലാസ് നയിച്ചു. | |||
8 Fക്ലാസ്സിൻ്റെ രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ഉൾപ്പെടുന്ന ഗൂഗിൾ മീറ്റിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. | |||
തുടർന്ന് 30, 1, 2, 3 തീയതികളിലായി മറ്റു ക്ലാസ്സുകളിലെ രക്ഷാകർതൃ ശാക്തീകരണം നടത്തുകയും ചെയ്തു. എല്ലാ ക്ലാസ്സിലും അതാതു ക്ലാസ്സ് അധ്യാപകരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ കഴിയാതിരുന്ന രക്ഷിതാക്കൾക്ക് വാട്ട്സ്ആപ്പിൽ ക്ലാസ്സ് കൊടുത്തു. ഇത്തരം ശാക്തീകരണ ക്ലാസ്സുകൾ തുടർന്നും വേണമെന്ന അഭിപ്രായം രക്ഷിതാക്കൾ പങ്കുവെച്ചു. | |||
ജൂൺ26 അന്താരാഷ്ട്രലഹരിവിരുദ്ധ ദിനത്തിൽ എസ് പി സി, ജെ. ആർ.സി ,ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനം, പ്രഭാഷണം എന്നിവ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ പങ്കിട്ടു. | |||
വാർത്താജാലകം | |||
എസ് പി സി വാർത്താജാലകം പരിപാടിയിൽ അങ്കിത് കൃഷ്ണ അധ്യക്ഷനായി.മികച്ച അവതാരകയായി അദ്വിത സാഗർ തെരഞ്ഞെടുക്കപ്പെട്ടു. | |||
ചങ്ങമ്പുഴ സ്മൃതി വിദ്യാരംഗം കലാ - സാഹിത്യ വേദി ചങ്ങമ്പുഴ അനുസ്മരണം നടത്തി.അനുസ്മരണ പ്രഭാഷണം, ചങ്ങമ്പുഴ കവിതാലാപനം, ചങ്ങമ്പുഴക്കവിതകൾ ചേർത്തൊരുക്കിയ ഗാനമാലിക എന്നിവ ഭംഗിയായി നടത്തി. | |||
ബഷീർദിനം | |||
ജൂലായ് ബഷീർദിന പരിപാടി എഴുത്തുകാരനും അധ്യാപകനുമായ ശ്രീ എ വി പവിത്രൻ മാസ്റ്റർ നിർവഹിച്ചു.അനുസ്മരണഭാഷണം,പകർന്നാട്ടം,പുസ്കാസ്വാദനം,കഥാഭാഗം വായന,ചിത്രരചന,ബഷീർ സാഹിത്യക്വിസ് എന്നിവ നടത്തി. | |||
ലോക ജനസംഖ്യാ ദിനം | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി. | |||
മലാലാദിനം | |||
ജെ.ആർ.സി കേഡറ്റുകൾ പോസ്റ്റർ നിർമാണം, പ്രദർശനം എന്നിവ നടത്തി. | |||
ഇംഗ്ലീഷ് ക്ലബ്ബും പോസ്റ്റർ നിർമിക്കുകയും, ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. | |||
2021-22 spc SPC ബാച്ചിൻ്റെ പ്രവേശനോത്സവം* | |||
SPC ഗീതം: ദേവനന്ദ എ കെ സ്വാഗതം : അഭിജിത്ത് വി.വി | |||
എസ് പി സി എന്ത് എന്തിന് - ആര്യ ടീച്ചർ* | |||
( CPO, Ghss Pattyam) ഞങ്ങളുടെ spc യൂണിറ്റ്: അദ്വിത സാഗർ കവിത :ശ്രീലക്ഷ്മി എം പി സിനിമാപ്പാട്ട് :അനുഗ്രഹ ആശംസകൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ പെരിങ്ങോം സി.ഐ, പി.ടി.എ പ്രസിഡൻ്റ്,സീനിയർ അസിസ്റ്റൻ്റ്, സ്റ്റാഫ് സെക്രട്ടറി, ഡ്രിൽ ഇൻസ്ട്രക്റ്റർ, എസ്.ആർ. ജി കൺവീനർ ക്ലാസിക്കൽ ഡാൻസ് ദേവനന്ദ പത്ത് ദൗത്യപ്രഖ്യാപനം അവതരണം ചിത്രം - ശ്രീദേവ് കവിത - കൃഷ്ണ അശോക് പത്താം ദൗത്യപ്രഖ്യാപനത്തെക്കുറിച്ച്: അങ്കിത്ത് കൃഷ്ണ റേഡിയോ നാടകം: സെക്ഷൻ 3 സെമി ക്ലാസിക്കൽ ഡാൻസ്: നിരഞ്ജന സന്തോഷ് നാടൻപാട്ട്: സൗപർണ്ണിക ആശംസകൾ സിനിമാപ്പാട്ട്: ശ്രീരാഗ് ഹാൻഡിക്രാഫ്റ്റ് അംജിത നാടൻപാട്ട്: പ്രാർത്ഥന പ്രമോദ് സിനിമാപ്പാട്ട്: ദേവനന്ദ എ കെ മഴ, കിണർ ജലനിരപ്പ്: അവതരണം അഭിജിത്ത് വി.വി കവിത :സൂര്യനന്ദ നന്ദി: വൈഗ ദേശീയഗാനം | |||
ഹിരോഷിമ ദിനം | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം,ക്വിസ് മത്സരം എന്നിവ നടന്നു. | |||
ഗൈഡ്സ്, ജെ.ആർ.സി.കുട്ടികൾ പോസ്റ്റർ നിർമാണവും, പ്രദർശനം, ലഘു വീഡിയോ പ്രദർശനം എന്നിവ നടത്തി. | |||
വിദ്യാരംഗം സർഗവേള | |||
സാഹിത്യത്തിലും, കലയിലും തല്പരരായ കുട്ടികളെ ഉൾപ്പെടുത്തി വിദ്യാരംഗം കലാ - സാഹിത്യ വേദി വാട്സ് അപ് ഗ്രൂപ്പ് ആരംഭിച്ചു.വിദ്യാരംഗo ഫെയ്സ് ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്. | |||
വീട്ടിനുള്ളിൽ ഒതുക്കപ്പെട്ടതിൻ്റെ മാനസിക പ്രയാസങ്ങൾ മറികടക്കാൻ, കുട്ടികൾക്ക് മാനസികോല്ലാസം പകരാൻ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.30 മുതൽ സർഗവേള നടത്തി വരുന്നു. സംഗീതാധ്യാപികയും, കണ്ണൂർ ആകാശവാണി ആർട്ടിസ്റ്റുമായ എസ്. മായ, പ്രശസ്തനാടൻ പാട്ടുകലാകാരിയും, ഫോക് ലോർ അവാർഡുൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നളിനി പാണപ്പുഴ, സംഗീതാധ്യാപകനും, പ്രൊഫഷണൽ ഗായകനുമായ ഡിക്സൺ റാഫേൽ എന്നിവർ ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ച സർഗവേളകളിൽ അതിഥികളായി എത്തിയിട്ടുണ്ട്. | |||
അനുമോദനം | |||
ഈ വർഷവും എസ്.എസ്.എൽ.സിക്ക് 100 % റിസൾട്ട് നിലനിർത്താൻ കഴിഞ്ഞു.96 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ നേടി. 99 ശതമാനത്തിലധികം കുട്ടികൾ +2 മികച്ച നിലവാരത്തിൽ വിജയിച്ചിട്ടുണ്ട്. 50കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടാൻ കഴിഞ്ഞു. ഗൂഗിൾ മീറ്റ് വഴി നടന്ന വിജയോത്സവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യകുട്ടികളെ അനുമോദിച്ചു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, ജില്ലാ പഞ്ചായത്ത് മെമ്പർ, വാർഡ് മെമ്പർ, പി.ടി.എ പ്രസിഡണ്ട്, മദർ പി.ടി.എ പ്രസിഡണ്ട്, സീനിയർ അസിസ്റ്റൻറ്' സ്റ്റാഫ് സെക്രട്ടറി എന്നിവരും, വിദ്യാർഥി പ്രതിനിധികളായി അനഘ രാജൻ, കീർത്തന എന്നിവരും സംസാരിച്ചു. | |||
ഓണോത്സവം - 21 | |||
ഈ വർഷത്തെ ഓണാഘോഷം ഉത്രാടദിനത്തിൽ ഗൂഗിൾ മീറ്റ് വഴി നടത്തി. | |||

ഈ വർഷത്തെ ഓണാഘോഷം ഉത്രാടദിനത്തിൽ ഗൂഗിൾ മീറ്റ് വഴി നടത്തി. പൂർവ വിദ്യാർഥിനിയും, ഏഷ്യാബുക്ക് ഓഫ് റെക്കോർഡിന് ഉടമയുമായ കുമാരി സന. എസ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് അധ്യക്ഷതയും നിർവഹിച്ചു.വൈസ് പ്രിൻസിപ്പാൾ, മദർ പി.ടി.എ പ്രസിഡണ്ട് എന്നിവർ ആശംസ നേർന്നു.തുടർന്ന് ഓണപ്പാട്ട്, നാടൻ പാട്ട്, ലളിതഗാനം, കവിതാലാപനം, സിനിമാ ഗാനാലാപനം എന്നിവ നടന്നു. | |||
ശാസ്ത്ര രംഗം | |||
ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര രംഗം പരിപാടി നടത്തി. ലഘു പരീക്ഷണം, എൻ്റെ ശാസ്ത്രജ്ഞൻ, ശാസ്ത്ര ലേഖനം എന്നിവ ഗൂഗിൾ മീറ്റിൽ അവതരിപ്പിച്ചു. | |||
പ്രേംചന്ദ് ദിനം, ഹിന്ദി ദിനം | |||
ഹിന്ദി മഞ്ച് പ്രേംചന്ദ് ദിനം, ഹിന്ദി ദിനം എന്നിവ സമുചിതമായി ആചരിച്ചു.ഹിന്ദി പ്രഭാഷണം, പോസ്റ്റർ, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.ഹിന്ദി ദിനത്തിൽ മാതമംഗലം സ്കൂളിലെ പൂർവ ഹിന്ദി അധ്യാപകനായ ശങ്കരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത് കുട്ടികളോട് സംസാരിച്ചു. | |||
എൻ.എസ്.എസ്.ദിനാചരണം | |||
സപ്തംബർ 24 ന് എൻ.എസ്.എസ് അംഗങ്ങൾ പേരൂലിലെ അഞ്ജലി വിദ്യാനികേതനത്തിലെത്തി .അവിടുത്തെ അന്തേവാസികൾക്ക് ഭക്ഷണ സാധനങ്ങൾ കൈമാറി. | |||
ഒക്ടോബർ - 2 ഗാന്ധിജയന്തി ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗം,ക്വിസ്, ചിത്രരചന എന്നിവ നടത്തി. | |||
ഒക്ടോബർ 27 ന് വിദ്യാരംഗം കലാ -സാഹിത്യ വേദി വയലാർ അനുസ്മരണ പരിപാടി നടത്തി. ശ്രീ. ലതീഷ് മാസ്റ്റർ ഉദ്ഘാടനവും, അനുസ്മരണവും നടത്തി.തുടർന്ന് വയലാർ കാവ്യാ ലാപനം, ചലച്ചിത്ര ഗാനാലാപനം എന്നിവ നടന്നു. | |||
നവംബർ 1 കേരളപ്പിറവി ദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ചിത്രരചന, പ്രഭാഷണം, കവിതാലാപനം, ഗാനാലാപനം എന്നിവ നടത്തി. | |||
നവംബർ 14 ശിശുദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ പ്രഭാഷണം, റോസാപ്പൂ ,നെഹ്റു തൊപ്പി എന്നിവയുടെ നിർമാണം, ചിത്രരചന - പ്രദർശനം എന്നിവ സംഘടിപ്പിച്ചു. | |||
ഗാന്ധിജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ യു.പി വിഭാഗത്തിൽ അദ്വിനി കൃഷ്ണ.പി .വി യും ,എച്ച്.എസ്.വിഭാഗത്തിൽ അങ്കിത് കൃഷ്ണ പി.വി യും നേടി | |||
'രാഷ്ട്രീയ അവിഷ്കാർ അഭിയാൻ' പദ്ധതി ബി ആർ സി തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ '''അങ്കിത് കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കി''' | |||
'''സർഗ: 21''' | |||
കോവിഡ് കാല അതിജീവന സൃഷ്ടികളുടെ പ്രദർശനം സർഗ: 21 സംഘടിപ്പിച്ചു.23/12/21 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തിയ പ്രദർശന പരിപാടി ഹെഡ്മാസ്റ്റർ വി.വി ഭാർഗവൻ ഉദ്ഘാടനം നിർവഹിച്ചു. | |||
ചിത്രങ്ങൾ, വിവിധ കരകൗശല ഉത്പന്നങ്ങൾ, പെയിൻ്റിങ്ങുകൾ എന്നിവ പ്രദർശിപ്പിച്ചു.പ്രവൃത്തി പരിചയ അധ്യാപിക രാജശ്രി നേതൃത്വം നല്കി. | |||