"ഗവ. എൽ പി എസ് ചിറ്റാറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 77: വരി 77:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


2018-19
സുരക്ഷിതമായ ചുറ്റുമതിലുള്ളതാണ് സ്കൂൾ കെട്ടിടം .ക്ലാസ് മുറികൾ ടൈൽ വിരിച്ചു മനോഹരമാക്കിയിരിക്കുന്നു . ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കിയിട്ടുണ്ട് .
# കാർഷിക ക്വിസ്സ് പഞ്ചായത്ത് ഒന്നാം സ്ഥാനം
ശിശു സൗഹൃദ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട് .ഓരോ ക്ലാസ് മുറിയിലും രണ്ടു ഫാനുകൾ വീതമുണ്ട് .കൈറ്റ്  നൽകിയ ലാപ്ടോപ്പുകളും ,പ്രോജെക്ടറുകളും , കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് സഹായമായിട്ടുണ്ട് .സ്കൂളിന്റെ എസ് എം സി യും ,മാതൃ സംഘവും സ്കൂളിന് എല്ലാ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട് .സ്കൂൾ മുറ്റത്തു നല്ലൊരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് .ആവശ്യത്തിന് വൃത്തിയുള്ള ശൗചാലയ സൗകര്യമുണ്ട്.എല്ലാം ടൈൽ പാകിയിരിക്കുന്നു . ഭിനയശേഷി സൗഹൃദ ശൗചാലയവുമുണ്ട് .എല്ലാ കുട്ടികൾക്കും സൗജന്യ പാഠ പുസ്തകവും , യൂണിഫോമും ഗവണ്മെന്റ് നൽകിവരുന്നു .സ്പോർട്സ് , കല ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേള ,അക്ഷരമുറ്റം ക്വിസ് , വിജ്ഞാനോത്സവം ,കാർഷിക ക്വിസ്  ഇനിഇവയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു .എൽ എൽ എസ് സ്കോളർഷിപ് എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നു . എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട് .മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് , ഉല്ലാസഗണിതം ,ഗണിത വിജയം എന്നി പഠന രീതികൾ പഠന നിലവാരം മെച്ചപ്പെടുത്താൻ ഉപേയാഗിക്കുന്നു .
2017-18
 
# ഗണിത ക്വിസ്സ് മൂന്നാംസ്ഥാനം
# കുടനിർമാണം ഉപജില്ല ഒന്നാം സ്ഥാനം ജില്ലയിൽ പങ്കെടുത്തു
# പ്രവൃത്തി പരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിംഗ് മെറ്റൽ എൻഗ്രേവിംഗ് പനയോലനിർമാണം എന്നീമത്സരങ്ങളിൽ എ ഗ്രേഡ് അടക്കമുള്ള മികച്ച വിജയം
# കലോത്സവം ഭരത നാട്യം എ ഗ്രേഡ് മാപ്പിളപ്പാട്ട് എ ഗ്രേഡ് സംഘ നൃത്തം മൂന്നാം സ്ഥാനം എ ഗ്രേഡ്
# ലളിതഗാനം മോണോ ആക്ട്, കഥാകഥനം, ദേശഭക്തിഗാനം പദ്യം ചൊല്ലൽ എന്നിവയിൽ ബി ഗ്രേഡ്
# 59 സ്ക്കൂളുകൾ മത്സരിച്ച കലോൽസവത്തിൽ ഈ വിദ്യാലയം 14-ാം സ്ഥാനം നേടി
# അക്ഷരമുറ്റം ക്വിസ്സിൽ ജില്ലതലത്തിൽ പങ്കെടുത്തു.
# കാർഷികക്വിസ്സ് പഞ്ചായത്ത് തലം ഒന്നാംസ്ഥാനം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#  ജഗതീഷ് പി ആർ (ബി എസ് എഫ്  )     
#  ജഗതീഷ് പി ആർ (ബി എസ് എഫ്  )     
#  സലിംകുമാർ (സിനി ആര്ടിസ്റ് )
#  സലിംകുമാർ (സിനി ആര്ടിസ്റ് )
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1362711" എന്ന താളിൽനിന്ന് ശേഖരിച്ചത്