"സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
nothing
No edit summary
(ചെ.) (nothing)
 
വരി 2: വരി 2:
[[പ്രമാണം:312192.jpg|ലഘുചിത്രം]]
[[പ്രമാണം:312192.jpg|ലഘുചിത്രം]]


കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഏഴാച്ചേരി ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ്. ജോൺസ് എൽ. പി.സ്കൂൾ 1916ൽ സ്ഥാപിതമായി. ഈ നാട്ടുകാരനായ പൂങ്കൊടിയിൽ ചെറിയത് മാപ്പിളയായിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ. വൈക്കം  സ്വദേശിയായ ശ്രീ അയ്യപ്പൻ നായരായിരുന്നു ആദ്യ പ്രഥമാദ്ധ്യാപകൻ. രണ്ടു ക്ലാസുകളോടെ ആരംഭിച്ച ഈ സ്കൂൾ 1921 ൽ അഞ്ച് ക്ലാസുകളോടെ എൽ. പി.സ്കൂളായി  ഉയർത്തപ്പെട്ടു.1928 ൽ ബഹുമാനപ്പെട്ട പുത്തൻപുരയ്ക്കൽ സ്കറിയാച്ചൻ ഈ സ്കൂളിന്റെ ഈ സ്കൂളിന്റെ മാനേജരായി നിയമിതനായി. ഈ കാലത്ത് ശ്രീ കെ. കെ. ദാനിയേൽ ഹെഡ്മാസ്റ്ററായിരുന്നു.1954 മുതൽ പാലാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.2005ൽ ബഹു. വെള്ളാരംകുഴി അഗസ്റ്റിൻ അച്ചന്റെ  കാലത്ത് ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർഥിയായ റവ. ഫാ. അബ്രാഹാം കാവളക്കാട്ട് ഈ സ്കൂളിന് ഒരു രണ്ടുനിലക്കെട്ടിടം നിർമ്മിച്ച്നല്കി. {{PSchoolFrame/Pages}}
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഏഴാച്ചേരി ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ്. ജോൺസ് എൽ. പി.സ്കൂൾ ക്രിസ്തുവർഷം 1916ൽ സ്ഥാപിതമായി. ഈ നാട്ടുകാരനായ പൂങ്കൊടിയിൽ ചെറിയത് മാപ്പിളയായിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ. വൈക്കം  സ്വദേശിയായ ശ്രീ അയ്യപ്പൻ നായരായിരുന്നു ആദ്യ പ്രഥമാദ്ധ്യാപകൻ. രണ്ടു ക്ലാസുകളോടെ ആരംഭിച്ച ഈ സ്കൂൾ 1921 ൽ അഞ്ച് ക്ലാസുകളോടെ എൽ. പി.സ്കൂളായി  ഉയർത്തപ്പെട്ടു.1928 ൽ ബഹുമാനപ്പെട്ട പുത്തൻപുരയ്ക്കൽ സ്കറിയാച്ചൻ ഈ സ്കൂളിന്റെ ഈ സ്കൂളിന്റെ മാനേജരായി നിയമിതനായി. ഈ കാലത്ത് ശ്രീ കെ. കെ. ദാനിയേൽ ഹെഡ്മാസ്റ്ററായിരുന്നു.1954 മുതൽ പാലാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.2005ൽ ബഹു. വെള്ളാരംകുഴി അഗസ്റ്റിൻ അച്ചന്റെ  കാലത്ത് ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർഥിയായ റവ. ഫാ. അബ്രാഹാം കാവളക്കാട്ട് ഈ സ്കൂളിന് ഒരു രണ്ടുനിലക്കെട്ടിടം നിർമ്മിച്ച്നല്കി.
 
പള്ളിമുറ്റത്ത് സ്‌കൂൾ പ്രവർത്തിച്ചിരുന്ന പഴയ  സ്കൂൾ കെട്ടിടം പിന്നീട്  പുതിയ സ്‌കൂൾ കെട്ടിടം ഇരിക്കുന്ന രീതിയിൽ മാറ്റിപുനഃസ്ഥാപിച്ചു.
 
സാക്ഷരതയിലും പ്രകൃതിഭംഗിയിലും സമ്പന്നമാണ് ഏഴാച്ചേരിയെന്ന കൊച്ചുഗ്രാമം . ഇവിടുത്തെ ആളുകൾ നൂറുശതമാനവും സാക്ഷരരാണ്.  അനേകം ബിരുദക്കാരും ബിരുദാനന്തര ബിരുദക്കാരും ഗവേഷണ ബിരുദക്കാരും സമൂഹത്തിലെ ഉന്നത ജോലി മേഖലകളിൽ പ്രശോഭിക്കുന്ന അനേകം വ്യക്തികൾ  ഈ നാട്ടിലുണ്ട്.ഈ നാടിന്റെ വളർച്ചയിലും ഉയർച്ചയിലും നൂറുവർഷം മുമ്പ് ഇവിടെ ആരംഭിച്ച പ്രൈമറി വിദ്യാലയം മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. {{PSchoolFrame/Pages}}
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1360400" എന്ന താളിൽനിന്ന് ശേഖരിച്ചത്