എസ് എ എൽ പി എസ് തരിയോട് (മൂലരൂപം കാണുക)
12:04, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ഗോത്ര സൗഹൃദ വിദ്യാലയം: വിവരങ്ങൾ ചേർത്തു
(→വീ ക്യാൻ ഇംഗ്ലീഷ്: വിവരങ്ങൾ ചേർത്തു) |
(→ഗോത്ര സൗഹൃദ വിദ്യാലയം: വിവരങ്ങൾ ചേർത്തു) |
||
വരി 467: | വരി 467: | ||
അധ്യയന വർഷം ആരംഭത്തിൽതന്നെ എല്ലാ കുട്ടികളെയും മൂല്യനിർണയം നടത്തുന്നു ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്ന വരെയും മുന്നോക്കം നിൽക്കുന്നവരെയും കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുന്നു എല്ലാദിവസവും വൈകിട്ട് 30 മിനിറ്റ് സമയം ഓരോ വിഷയത്തിനും വേണ്ട പ്രത്യേക പരിശീലനം നൽകുന്നു. മലയാളത്തിൽ പിന്നോക്കം നിൽക്കുന്നവർ മുന്നിലെത്തുമ്പോൾ അവർക്ക് ഇംഗ്ലീഷിൽ കൂടുതൽ പ്രവർത്തനങ്ങൾ നൽകുന്നു. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച കുട്ടികൾക്കായി വർഷാരംഭം തന്നെ എൽ എസ് എസ് പരിശീലനം നൽകുന്നു. 30 നിമിഷം എന്ന പ്രവർത്തനങ്ങളുടെ ഫലമായി എൽഎസ്എസ്, അയ്യങ്കാളി സ്കോളർഷിപ്പ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടാൻ സാധിക്കുന്നു. | അധ്യയന വർഷം ആരംഭത്തിൽതന്നെ എല്ലാ കുട്ടികളെയും മൂല്യനിർണയം നടത്തുന്നു ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്ന വരെയും മുന്നോക്കം നിൽക്കുന്നവരെയും കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുന്നു എല്ലാദിവസവും വൈകിട്ട് 30 മിനിറ്റ് സമയം ഓരോ വിഷയത്തിനും വേണ്ട പ്രത്യേക പരിശീലനം നൽകുന്നു. മലയാളത്തിൽ പിന്നോക്കം നിൽക്കുന്നവർ മുന്നിലെത്തുമ്പോൾ അവർക്ക് ഇംഗ്ലീഷിൽ കൂടുതൽ പ്രവർത്തനങ്ങൾ നൽകുന്നു. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച കുട്ടികൾക്കായി വർഷാരംഭം തന്നെ എൽ എസ് എസ് പരിശീലനം നൽകുന്നു. 30 നിമിഷം എന്ന പ്രവർത്തനങ്ങളുടെ ഫലമായി എൽഎസ്എസ്, അയ്യങ്കാളി സ്കോളർഷിപ്പ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടാൻ സാധിക്കുന്നു. | ||
===ഗോത്ര സൗഹൃദ വിദ്യാലയം=== | ===ഗോത്ര സൗഹൃദ വിദ്യാലയം=== | ||
ആകെ ഉള്ള 74 കുട്ടികളിൽ 34 പേർ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരും ബാക്കി 30 പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരുമാണ്.ഗോത്ര വിഭാഗം കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി മരങ്ങളിൽ നിറയെ ഊഞ്ഞാലുകൾ സജ്ജീകരിക്കുകയാണ് ആദ്യ പടിയായി ചെയ്തത്.അവർക്ക് കളിക്കാൻ യഥേഷ്ടം കളിയുപകരകരണങ്ങൾ നൽകുകയും ചെയ്തു.കൂടാതെ സ്നേഹപൂർവമായ ഇടപെടലും അംഗീകാരവും നൽകുക വഴിയായി കൊഴിഞ്ഞു പോക്കില്ലാത്ത വിദ്യാലയമായി മാറാൻ സാധിച്ചു. | |||
തുടർന്ന് 30 നിമിഷം എന്ന പ്രൊജക്ടിലൂടെ എല്ലാ ദിവസവും പ്രത്യേക കോച്ചിംഗ് നൽകുക വഴി നാലാം തരം കഴിയുമ്പോഴേക്കും എല്ലാവരും പ്രാഥമിക എഴുത്തും വായനയും ഗണിത ക്രിയകളും ചെയ്യാൻ പ്രാപ്തിയുള്ളവരായി മാറുന്നു. ‘we can’ എന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ക്ലാസും ഇവർക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ എളുപ്പമാക്കി തീർത്തു.പ്രാഥമിക വസ്തുതകൾ അറിഞ്ഞ കുട്ടികൾ തുടർന്ന് ഹൈസ്കൂൾ ക്ലാസിൽ കൊഴിഞ്ഞ് പോക്കില്ലാതെ എത്തുന്നതായി അറിയാൻ കഴിയുന്നു. | |||
===ബാഗ് ഫ്രീ സ്കൂൾ=== | ===ബാഗ് ഫ്രീ സ്കൂൾ=== | ||
===വീ ക്യാൻ ഇംഗ്ലീഷ്=== | ===വീ ക്യാൻ ഇംഗ്ലീഷ്=== | ||
1മുതൽ 4വരെ ഇംഗ്ലീഷ് പാഠഭാഗങ്ങൾ സ്കിറ്റ് രൂപത്തിലാക്കി.പാഠഭാഗങ്ങൾ കുട്ടികൾക്ക് വായിക്കാൻ പാകത്തിൽ ചെറിയ റീഡിംഗ് കാർഡുകളാക്കി മാറ്റി.ടെക്സ്റ്റ് ബുക്ക് വായിക്കാൻ പ്രയാസമുള്ളവർക്ക് റീഡിംഗ് കാർഡ് ഉപകാരപ്രദമായി.പാഠഭാഗങ്ങൾ സ്കിറ്റുകളാക്കിയപ്പോൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം ലഭിച്ചു.ഗോത്രവിഭാഗം കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ എളുപ്പമായി തീർന്നു.സ്കിറ്റുകൾ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിന് വലിയ ആവേശം ഉളവാക്കി. കൂടാതെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണ ഭാഗങ്ങളും ചെറു സ്കിറ്റുകളാക്കി മാസത്തിൽ ഒന്ന് എന്ന രൂപത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇവ സർഗവേളയിൽ അവതരിപ്പിക്കുന്നു.<!--visbot verified-chils->--> | 1മുതൽ 4വരെ ഇംഗ്ലീഷ് പാഠഭാഗങ്ങൾ സ്കിറ്റ് രൂപത്തിലാക്കി.പാഠഭാഗങ്ങൾ കുട്ടികൾക്ക് വായിക്കാൻ പാകത്തിൽ ചെറിയ റീഡിംഗ് കാർഡുകളാക്കി മാറ്റി.ടെക്സ്റ്റ് ബുക്ക് വായിക്കാൻ പ്രയാസമുള്ളവർക്ക് റീഡിംഗ് കാർഡ് ഉപകാരപ്രദമായി.പാഠഭാഗങ്ങൾ സ്കിറ്റുകളാക്കിയപ്പോൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം ലഭിച്ചു.ഗോത്രവിഭാഗം കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ എളുപ്പമായി തീർന്നു.സ്കിറ്റുകൾ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിന് വലിയ ആവേശം ഉളവാക്കി. കൂടാതെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണ ഭാഗങ്ങളും ചെറു സ്കിറ്റുകളാക്കി മാസത്തിൽ ഒന്ന് എന്ന രൂപത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇവ സർഗവേളയിൽ അവതരിപ്പിക്കുന്നു.<!--visbot verified-chils->--> |