"ജി യു പി എസ് കാനത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

862 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
കാസറഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ പ്രകൃതി രമണീയമായ കാനത്തൂരിൽ സ്ഥിതി ചെയ്യുന്ന മഹത്തായ പാരമ്പര്യമുള്ള വിദ്യാലയം.കൂടുതൽ വായീക്കുക 1928 ൽ കാനത്തൂർ നാൽവർ ദൈവസ്ഥാനത്തിൻ്റെ സമീപത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ  വിവിധ കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിച്ചു. 1965 വരെ കാവുങ്കാലിൽ പ്രവർത്തിച്ച പള്ളിക്കൂടം, തുടർന്ന് കെ.പി. കുഞ്ഞമ്പു നായർ, കൊട്ടാരക്കര എന്ന മാന്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാനേജ്മെൻ്റ് സ്കൂളായി മാറി. 1967 ൽ അദ്ദേഹം ഈ സ്കൂൾ സർക്കാരിന് വിട്ടു നൽകുകയും,  മേലത്ത് നാരായണൻ നമ്പ്യാരുടെയും മറ്റും ശ്രമഫലമായി 1968-69 വർഷത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ പി സ്കൂളായാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1991 ൽ ഇത് യു പി സ്കൂളായി ഉയർത്തി.മേലത്ത് നാരായണൻ നമ്പ്യാരുടെയും നാട്ടുകാരുടെയും കഠിന പ്രയത്നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം യാഥാർത്ഥ്യമായത്.കൂടുതൽ വായീക്കുക

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ക്ലാസ്സ് മുറികൾ
 
* 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
* പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ.
* 17 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
* അസംബ്ലി ഹാൾ.
* സെമിനാർ ഹാൾ.
* ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം  കമ്പ്യൂട്ടർ ലാബുകൾ.
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
* സയൻസ് ലാബ്
* ഡിജിറ്റൽ ലെെബ്രറി  & വായനാ മുറി
* ഉച്ച ഭക്ഷണ ശാല
* കുട്ടി റേഡിയോ
* ജൈവവൈവിധ്യോദ്യാനം
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1357553" എന്ന താളിൽനിന്ന് ശേഖരിച്ചത്