"പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ/ചരിത്രം (മൂലരൂപം കാണുക)
12:35, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022ചരിത്രം കൂട്ടിച്ചേർത്തു.
(ചെ.) (MT 1227 എന്ന ഉപയോക്താവ് കെ കെ ആർ നായർ മെമ്മോറിയൽ എൽ പി സ്കൂൾ കരിവെള്ളൂർ/ചരിത്രം എന്ന താൾ പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചരിത്രം കൂട്ടിച്ചേർത്തു.) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പതിനെട്ടാം നൂറ്റാണ്ടിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.1907 ൽ സ്കൂളിനു അംഗീകാരം ലഭിച്ചു.1954 വരെ കുണിയൻ സൗത്ത് എ എൽ പി സ്കൂൾ എന്നാണ് അറിയപ്പെട്ടത്.ഇടമന അപ്പു എന്നയാളാണ് വിദ്യാലയം സ്ഥാപിച്ചത്.പിന്നീട് കീനേരി കുഞ്ഞിരാമൻ പണിക്കർക്ക് കൈമാറുകയും അദ്ദേഹത്തിൽ നിന്ന് കാഞ്ഞിരപ്പുഴ തറവാട്ടുകാർ ഏറ്റെടുക്കുകയും ചെയ്തു.2014 വരെ കാഞ്ഞിരപ്പുഴ കൃഷ്ണൻ നായരായിരുന്നു മാനേജർ. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ എസ്.വി.ശാരദാമ്മയും ഒരു വർഷക്കാലം മാനേജരായിരുന്നു.ഇപ്പോൾ കുണിയൻ ശ്രീ പറന്പത്ത് ഭഗവതി ക്ഷേത്രം എഡുക്കേഷണൽ സൊസൈറ്റി സ്കൂൾ ഏറ്റെടുത്ത് പുതിയ കെട്ടിടമടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു.ശ്രീ എം.കുമാരൻ മാസ്റ്ററാണ് എഡുക്കേഷണൽ സൊസൈറ്റിയുടെ ചെയർമാനും സ്കൂൾ മാനേജരുടെ ചുമതല വഹിക്കുന്നതും. |