യു പി എസ് പാതിരിപ്പറ്റ (മൂലരൂപം കാണുക)
07:22, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' | |||
== ചരിത്രം == | == ചരിത്രം == | ||
ഒന്നര നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട്, പാതിരിപ്പറ്റ യു. പി സ്കൂളിന്. 1864 ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. സ്കൂൾ പറമ്പിന് ചിലങ്കയണിഞ്ഞതു പോലെ രണ്ട് തോടുകൾ രണ്ടു ഭാഗത്തുകൂടി ഒഴുകുന്നു. പണ്ടിവിടെ നോക്കാത്താദൂരത്തോളം വയലുകളായിരുന്നു. ഒപ്പം, ഒരു സിന്ദൂരപൊട്ടുകണക്കെ 'എലിയാട്ട്' എന്ന പഴയപേരിൽ അറിയപ്പെട്ട പാതിരിപ്പറ്റ യു പി യും. പിലാവുള്ളതിൽ കണാരൻ ഗുരുക്കൾ, കുട്ടോത്ത് കണ്ടി ഗോവിന്ദൻ ഗുരുക്കൾ എന്നീ മഹത് വ്യക്തികളായിരുന്നു പാതിരിപ്പറ്റ യു പി സ്കൂൾ സ്ഥാപിച്ചത്. | ഒന്നര നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട്, പാതിരിപ്പറ്റ യു. പി സ്കൂളിന്. 1864 ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. സ്കൂൾ പറമ്പിന് ചിലങ്കയണിഞ്ഞതു പോലെ രണ്ട് തോടുകൾ രണ്ടു ഭാഗത്തുകൂടി ഒഴുകുന്നു. പണ്ടിവിടെ നോക്കാത്താദൂരത്തോളം വയലുകളായിരുന്നു. ഒപ്പം, ഒരു സിന്ദൂരപൊട്ടുകണക്കെ 'എലിയാട്ട്' എന്ന പഴയപേരിൽ അറിയപ്പെട്ട പാതിരിപ്പറ്റ യു പി യും. പിലാവുള്ളതിൽ കണാരൻ ഗുരുക്കൾ, കുട്ടോത്ത് കണ്ടി ഗോവിന്ദൻ ഗുരുക്കൾ എന്നീ മഹത് വ്യക്തികളായിരുന്നു പാതിരിപ്പറ്റ യു പി സ്കൂൾ സ്ഥാപിച്ചത്. |