പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ (മൂലരൂപം കാണുക)
16:23, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളുടെ സ്വന്തം നേട്ടമായല്ല ഞങ്ങള്‍ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട് | വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളുടെ സ്വന്തം നേട്ടമായല്ല ഞങ്ങള്‍ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട് | ||
== | == വളര്‍ച്ചയുടെ പടവുകള്‍== | ||
ഈ വിദ്യാലയത്തിന്‍റെ വളര്‍ച്ചയില്‍ ഞങ്ങള്‍ ഒരു പാടു പേരെ ഓര്‍ക്കുന്നു. ഇത് നടത്തിക്കൊണ്ടു പോയവരുടെ നിശ്ചയദാര്‍ഡ്യവും അധ്യാപകരായി വര്‍ത്തിച്ചവരുടെ സഹകരണവും ചേര്‍ന്നു വന്നപ്പോള്‍ ഈ വിദ്യാലയം നാടിന്‍റെ കെടാവിളക്കായി മാറി. | |||
പഠനരംഗത്തും പാഠ്യേതര രംഗത്തും ഒരു പാട് പുരോഗതിയില്‍ എത്താന്‍ ഈ വിദ്യാലയത്തിനായി.യു എസ് എസ് ,നു മാതസ് പരീക്ഷകള്‍ക്ക് നല്ലൊരു ടീമിനെ പരിശിലിപ്പിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. | |||
യുവജനോത്സവങ്ങളും കായികമത്സരങ്ങളും ശാസ്ത്രമേളയും വ്യവസ്ഥാപിതമായി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. | |||
1996 ല്‍ കീഴിശ്ശേരി ഉപജില്ല നിലവില്‍ വന്ന ശേഷം നിരവധി തവണ കലാ കായിക ശാസ്ത്ര പ്രവ്യത്തി പരിചയ | |||
മേളകളില്‍ ഒളമതില്‍ യു .പി സ്കൂള്‍ മേധാവിത്വം പുലര്‍ത്തി പോന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സബ് ജില്ല ഗണിത മേളയില്‍ ഓവറോള്‍ ചാമ്പൃന്‍ഷിപ്പ് നേടാന്‍ കഴിഞ്ഞത് എന്നും നെറുകയില്‍ ഒരു | |||
പൊന്‍തൂവലാണ്. |