|
|
വരി 29: |
വരി 29: |
| }} | | }} |
| == ചരിത്രം == | | == ചരിത്രം == |
| 1935 ജൂൺമാസം 4 ന് ശ്രീ എം കൃഷ്ണൻകുട്ടിനായർ എന്ന വ്യക്തി ഈ വിദ്യാലയത്തിലെ | | പയ്യനാമൺ പ്രദേശത്തെ അജ്ഞാത മാറ്റി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പ്രകാശത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് കോന്നിതാഴം ഗവൺമെന്റ് യുപി സ്കൂൾ.1109 ഇടവ മാസം 19 ആം തീയതി ക്രിസ്തുവർഷം 1935 ജൂൺ മാസം നാലാം തീയതി ശ്രീ ലക്ഷ്മി വിലാസം എന്ന വ്യക്തി ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയായി ഈ സ്കൂൾ സ്ഥാപിക്കുന്നതിന് ജേതാവായ ശ്രീ പഴവൂർ രാമകൃഷ്ണപിള്ള നൽകിയ 25 സെന്റ് സ്ഥലവും നല്ല മനസ്സിന് ഉടമകളായ നാട്ടുകാരുടെ ശ്രമഫലമായി യും രണ്ടു കെട്ടിടങ്ങൾ ഉണ്ടായി 1968 ജൂൺ മാസത്തിൽ ന സെന്റ് ജോർജ് യുപിഎസ് നാരായണ വിലാസം യുപിഎസ് സമന്വയിപ്പിച്ച് കോന്നിതാഴം യുപിഎ സ്ഥാപിച്ചു സ്കൂളിൽഅദ്ധ്യായനം പൂർത്തിയാക്കി ഔദ്യോഗിക രംഗത്തും സാമൂഹ്യ രംഗത്ത് വിശിഷ്ട സേവനം കാഴ്ച വച്ചിട്ടുള്ള ഒട്ടേറെ മഹത്‌വ്യക്തികൾ ഉണ്ട് എന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റത്തിൽ അന്യൂനമായ നിലവാരം ഈ സ്കൂൾ ക്ക് നേടിയെടുത്തു എന്നുള്ളത് അഭിമാനം അർഹിക്കുന്ന വസ്തുതയാണ് |
| ആദ്യ വിദ്യാർത്ഥിയായി പഴൂർ രാമകൃഷ്ണപിള്ള നൽകിയ 25 സെന്റ് സ്ഥലത്താണ് | |
| സ്കൂൾ ആരംഭിക്കുന്നത് 1968 ൽ ആമകുന്ന് സെന്റ് ജോർജ് യു പി എസും
| |
| നാരായണ വിലാസം യു പി എസും ചേർത്ത് കോന്നി താഴം യു പി എസ് | |
| സ്ഥാപിച്ചു | |
| | |
| ഭൗതികസൗകര്യങ്ങൾ
| |
| കോന്നി പഞ്ചായത്തിലെ പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പയ്യനാമൺ എന്ന സ്ഥലത്ത് അറിവിന്റെ വാതായനങ്ങൾ തുറന്നു കൊണ്ട് 1948 എന്ന വർഷത്തിൽ നമ്മടെ ജി യു പി സ്കൂൾ നിലവിൽ വന്നു. അന്നുമുതൽ സേവന സന്നദ്ധരായ അധ്യാപക-അനധ്യാപക രുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടും ഇന്നും നമ്മുടെ കൊച്ചു സ്കൂൾ കെടാവിളക്കായി പ്രശോഭിക്കുന്നു. മൂന്ന് സ്കൂൾകെട്ടിടം ഒരു ലബോറട്ടറിയും വാർഡനോട് കൂടിയ നമ്മുടെ സ്കൂളിൽ കുഞ്ഞുങ്ങൾക്ക് കളിക്കാൻ ഒരു ചെറിയ പാർക്കും കൂടാതെ സ്മാർട്ട് ക്ലാസ് ഒന്നും ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട്
| |
| | |
| കുഞ്ഞുങ്ങൾക്ക് ഇടവേളകളിൽ ഇരിക്കാൻ തണൽ മരവും നമ്മുടെ സ്കൂൾ പരിസരത്ത് ഉണ്ട്.പ്രധാന അധ്യാപിക യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറി തോട്ടവും ഔഷധസസ്യ തോട്ടവും ഒരുക്കി വളർത്തുന്നു. ക്ലാസ്മുറികളിൽ വായനയ്ക്കായി വായനാമൂല എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.മാത്രമല്ല കുഞ്ഞുങ്ങൾക്ക് വായിക്കുവാൻ ആവശ്യമായ ബുക്കുകളും.വായനാ മൂലയിൽ സജ്ജമാക്കിയിട്ടുണ്ട്.വായനാമൂല കൂടാതെ ഗണിത കോർണർ എഴുത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.
| |
| | |
| സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന് 70 സെന്റ് സ്ഥലം ഉണ്ട്. മൂന്ന് കെട്ടിടങ്ങൾ കഞ്ഞിപ്പുര യൂറിൻ ഷെഡ്ഡുകൾ എല്ലാമുണ്ട്. മനോഹരമായ സ്കൂൾ ലൈബ്രറിയും ഉണ്ട്.
| |
|
| |
|
| ==പാഠ്യേതര പ്രവര്ത്തനങ്ങള്== | | ==പാഠ്യേതര പ്രവര്ത്തനങ്ങള്== |