"മംഗളോദയം യു.പി.എസ്. പൊടിയാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 107: വരി 107:
* സയൻസ് ക്ലബ്‌:- ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്ര  കൗതുകം, മറ്റ് പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു .ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയാറാക്കുക , ക്വിസ്സ് , ശാസ്ത്ര നിരീക്ഷണം ,ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു.

* ഹെൽത്ത് ക്ലബ്  - ഇതിൽ  കുട്ടികളുടെ  ഉയരം, തൂക്കം  എന്നിവ  രേഖപ്പെടുത്തുകയും  ആരോഗ്യപരമായ  ശീലങ്ങൾ  വളർത്തുവാൻ വേണ്ട ബോധവൽക്കരണ  ക്ലാസ്സ്‌ നടത്തുകയും  ശരീരികവും മാനസികാവുമായ  വ്യായാമം ചെയ്യണ്ട  രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു.‌

* ഗണിത ക്ലബ്‌:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി  അധിഷ്ഠിത ഗണിഒത്ത കളികൾ,മാന്ത്രിക ചതുരം, മാന്ത്രിക സംഗലനം , ചിത്ര ഗണിതകളികൾ  എന്നിവ നടത്തുന്നു .
* ഗണിത ക്ലബ്‌:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി  അധിഷ്ഠിത ഗണിതകളികൾ ,മാന്ത്രിക ചതുരം, മാന്ത്രിക സംഗലനം , ചിത്ര ഗണിതകളികൾ  എന്നിവ നടത്തുന്നു .
* സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു.

* ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്, ഗാന്ധി ക്വിസ്സ്  ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ നല്കി.ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ധാരാളം പോസ്റ്ററുകൾ തയാറാക്കി.

43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316339" എന്ന താളിൽനിന്ന് ശേഖരിച്ചത്