"എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/ചരിത്രം (മൂലരൂപം കാണുക)
15:59, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
ആദ്യത്തെ എസ്എസ് എൽ സി ബാച്ച് 1967മാർച്ചിൽ പരീക്ഷ എഴുതിയപ്പോൾ 70%ഫലമുണ്ടായി.1973ലെ എസ്എസ് എൽ സി പരീക്ഷയിൽ 82% വിജയം കരസ്ഥമാക്കി ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി.1995-98 കാലഘട്ടത്തിൽ ആയിരത്തിഇരുനൂറിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്നു.പിന്നീട് കൊയിലാണ്ടി ടൗണിലേക്കുള്ള ഗതാഗത സൗകര്യം വർദ്ധിച്ചതും,ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ആഗ്രഹം കാരണം വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു തുടങ്ങി.അതോടൊപ്പം വിജയശതമാനവും കുുറഞ്ഞു.2010ൽ ഈ വിദ്യാലയത്തിൻറെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷത്തിൽ മികച്ച ഓഡിയോഗ്രാഫിക്കുള്ള ദേശീയ ചലചിത്ര പുരസ്കാരം നേടിയ റസൂൽപൂക്കുട്ടി,കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. | ആദ്യത്തെ എസ്എസ് എൽ സി ബാച്ച് 1967മാർച്ചിൽ പരീക്ഷ എഴുതിയപ്പോൾ 70%ഫലമുണ്ടായി.1973ലെ എസ്എസ് എൽ സി പരീക്ഷയിൽ 82% വിജയം കരസ്ഥമാക്കി ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി.1995-98 കാലഘട്ടത്തിൽ ആയിരത്തിഇരുനൂറിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്നു.പിന്നീട് കൊയിലാണ്ടി ടൗണിലേക്കുള്ള ഗതാഗത സൗകര്യം വർദ്ധിച്ചതും,ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ആഗ്രഹം കാരണം വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു തുടങ്ങി.അതോടൊപ്പം വിജയശതമാനവും കുുറഞ്ഞു.2010ൽ ഈ വിദ്യാലയത്തിൻറെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷത്തിൽ മികച്ച ഓഡിയോഗ്രാഫിക്കുള്ള ദേശീയ ചലചിത്ര പുരസ്കാരം നേടിയ റസൂൽപൂക്കുട്ടി,കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. | ||
2011ലാണ് ഈ വിദ്യാലയത്തിൽ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചത്.ഇവ്ടെ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് എന്നീ മൂന്ന് ബാച്ചുകൾ ഉണ്ട്.18 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരും ജോലി ചെയ്ത്വരുന്നു. നിലവിൽ ആറ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ഹൈസ്കൂളിൽ 18 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരുമുണ്ട്. ഈ വിഭാഗത്തിലും ആറ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. |