ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/ചരിത്രം (മൂലരൂപം കാണുക)
19:08, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
വരി 36: | വരി 36: | ||
.വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ നിന്നും അതിപ്രശസ്തരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലും ധാരാളം ആളുകൾ സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് . | .വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ നിന്നും അതിപ്രശസ്തരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലും ധാരാളം ആളുകൾ സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് . | ||
.കാലത്തിന്റെ മാറ്റത്തിനനുസരിച്ചു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള വമ്പിച്ച കുതിച്ചുചാട്ടവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തിയും കണക്കിലെടുത്തു ഒരു പ്രാഥമിക വിദ്യാലയത്തിന് അവശ്യം വേണ്ട പഠന പരിശീലന സൗകര്യങ്ങളോടുകൂടി പ്രഗത്ഭരും പരിചയ സമ്പന്നരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം എന്നും സേവനത്തിന്റെ പാതയിലാണ്. | .കാലത്തിന്റെ മാറ്റത്തിനനുസരിച്ചു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള വമ്പിച്ച കുതിച്ചുചാട്ടവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തിയും കണക്കിലെടുത്തു ഒരു പ്രാഥമിക വിദ്യാലയത്തിന് അവശ്യം വേണ്ട പഠന പരിശീലന സൗകര്യങ്ങളോടുകൂടി പ്രഗത്ഭരും പരിചയ സമ്പന്നരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം എന്നും സേവനത്തിന്റെ പാതയിലാണ്. | ||
ഇന്നു നിലവിലുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പിന്റെ സഹായ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . .സ്കൂളിൽ എല്ലാ സജ്ജീകരണത്തോടും കൂടി കമ്പ്യൂട്ടർ ലാബ് ഉണ്ട്. | ഇന്നു നിലവിലുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പിന്റെ സഹായ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . .സ്കൂളിൽ എല്ലാ സജ്ജീകരണത്തോടും കൂടി കമ്പ്യൂട്ടർ ലാബ് ഉണ്ട്.2018-2019 ലെ പ്രളയത്തിൽ സ്കൂൾ 70% വെള്ളത്തിൽ മുങ്ങിയിരുന്നു... അതുമൂലം സ്കൂളിന് കുറെയധികം കേടുപാടുകൾ സംഭവിച്ചു.. ലാബിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടർ, ഓഫീസ് റെക്കോർഡുകൾ ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടു.ആലപ്പുഴ സബ് കലക്ടർ ആയിരുന്ന കൃഷ്ണ തേജ സർ ആണ് ഐ ആം ഫോർ ആലപ്പി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഞങ്ങളുടെ ലാബ് നവീകരിച്ചത്.തുടർന്ന് ക്ലാസ്സ് പ്രവർത്തന യോഗ്യമാക്കി തീർക്കാൻ നിരവധി സംഘടനകളും വ്യക്തികളും സഹായിച്ചിട്ടുണ്ട്.. കുട്ടികൾക്കു വസ്ത്രം, ഭക്ഷ്യ വസ്തുക്കൾ, പഠനത്തിന് ആവശ്യമായ എല്ലാം തന്നു സഹായിച്ച ഒരുപാട് ആളുകൾ ഉണ്ട്..ബി എസ് എൻ എൽ എംപ്ലോയീസ് വകയായി സ്കൂൾ സീലിംഗ് ചെയ്തു തന്നു.സെൻറ് ലൂയിസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ റോണി സാർ ആണ് സ്കൂൾ നവീകരിക്കാൻ മുന്നോട്ട് വന്നത്,.സാറിന്റെ നിർദേശ പ്രകാരം അജിത് സാർ, സജി സാർ എന്നിവർ നേതൃത്വം നൽകി പൂർത്തീകരിച്ചു.. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |