പി എം എസ് എ പി റ്റി എം യു പി എസ് കൂവള്ളൂർ (മൂലരൂപം കാണുക)
12:58, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
==ചരിത്രം== | ==ചരിത്രം== | ||
1979-ൽ പാണക്കാട് മുഹമ്മദ് ശിഹാബ് അലി പുക്കോയ തങ്ങളുടെ നാമധേയത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. 43 വർഷത്തെ പഴക്കമുള്ള ഒരു അർദ്ധ സർക്കാർ സ്ഥാപനമായി പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ വിദ്യാലയത്തിന്റെ ഇന്നുവരെയുള്ള പുരോഗതിയിൽ ഇന്നാട്ടിലേ എല്ലാ ആളുകളുടേയും സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൗതിക സൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ഇന്നും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാഭ്യാസത്തിന്റെ പുതിയ രീതികളോട് കുട്ടികളേ ഇണക്കി ചേർക്കാനും അത് സമൂഹത്തിൽ എങ്ങനെ പ്രായോഗികമാക്കണ മെന്നും അധ്യാപക രക്ഷകർത്താ കൂട്ടായ്മയിലൂടെ ലഭിച്ച ക മൺമറഞ്ഞവരും വിരമിച്ചവരുമായ അധ്യാപകർ മാനേജർമാർ അദ്ധ്യാപകരക്ഷാകർതൃ സമിതി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ എന്നും തുണയായി കൂടെ നിൽക്കുന്ന നല്ലവരായ നാട്ടുകാർ എല്ലാറ്റിനുമുപരിയായി ജഗന്നിയന്താവായ ഈശ്വരൻറെ കടാക്ഷത്തിൽ വിദ്യാലയം ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നു | 1979-ൽ പാണക്കാട് മുഹമ്മദ് ശിഹാബ് അലി പുക്കോയ തങ്ങളുടെ നാമധേയത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. 43 വർഷത്തെ പഴക്കമുള്ള ഒരു അർദ്ധ സർക്കാർ സ്ഥാപനമായി പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ വിദ്യാലയത്തിന്റെ ഇന്നുവരെയുള്ള പുരോഗതിയിൽ ഇന്നാട്ടിലേ എല്ലാ ആളുകളുടേയും സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൗതിക സൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ഇന്നും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാഭ്യാസത്തിന്റെ പുതിയ രീതികളോട് കുട്ടികളേ ഇണക്കി ചേർക്കാനും അത് സമൂഹത്തിൽ എങ്ങനെ പ്രായോഗികമാക്കണ മെന്നും അധ്യാപക രക്ഷകർത്താ കൂട്ടായ്മയിലൂടെ ലഭിച്ച ക മൺമറഞ്ഞവരും വിരമിച്ചവരുമായ അധ്യാപകർ മാനേജർമാർ അദ്ധ്യാപകരക്ഷാകർതൃ സമിതി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ എന്നും തുണയായി കൂടെ നിൽക്കുന്ന നല്ലവരായ നാട്ടുകാർ എല്ലാറ്റിനുമുപരിയായി ജഗന്നിയന്താവായ ഈശ്വരൻറെ കടാക്ഷത്തിൽ വിദ്യാലയം ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നു [[പി എം എസ് എ പി റ്റി എം യു പി എസ് കൂവള്ളൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |