എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി (മൂലരൂപം കാണുക)
13:28, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 202224673sw (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1289064 നീക്കം ചെയ്യുന്നു
(ചെ.) (→ചരിത്രം) |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 61: | വരി 61: | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ തളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . | തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ തളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . | ||
== [[എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ,തളി/ചരിത്രം|ചരിത്രം | == [[എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ,തളി/ചരിത്രം|ചരിത്രം]] == | ||
ഏഴിക്കര നാരായണൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ തിച്ചൂർ വില്ലേജിൽ വരവൂർ പഞ്ചായത്തിൽ തളി ദേശത്ത് മൂന്നാംവാർഡിൽ 1935ജൂൺ 7 നു സ്ഥാപിതമായി.A.ശങ്കരൻ മൂസദ് ആണ് സ്കൂൾ സ്ഥാപകൻ.പുന്നശ്ശേരി നീലകണ്ഠശർമ ഉൽഘാടനം നിർവഹിച്ചു.108 വിദ്യാർഥികൾ ആദ്യ വർഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകൻ ശ്രീ A നീലകണ്ഠൻ മൂസദ് ആയിരുന്നു. സർവശ്രീ .ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1953ൽ 5ആം തരവും 1968ൽ 6ആം തരവും ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ ==സ്കൂൾ കെട്ടിടം:21 ക്ലാസ്സ് മുറികളും 2 സ്റ്റാഫ് റൂമുകളും 1 ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ കെട്ടിടം.കാറ്റും വെളിച്ചവും കടക്കുന്നതാണെങ്കിലും ക്ലാസ്സ് മുറികൾക്ക് വാതിലുകളും ജനലുകളും സ്ഥാപിക്കപ്പെട്ടിട്ടില്ല. | |||
ശാസ്ത്ര ലാബ്:ശാസ്ത്ര പരീക്ഷണങ്ങൾ സുഗമമായി ചെയ്യാൻ കഴിയുന്ന തരത്തിൽ ഉപകരണങ്ങളും രാസ വസ്തുക്കളും സജ്ജീകരിച്ചിട്ടുള്ള സയൻസ് ലാബിൽ സയൻസ്ക്ലാസുകൾ എടുക്കാനുള്ള സംവിധാനവും ഉണ്ട്. | |||
ലൈബ്രറി:രണ്ടായിരത്തിൽ പരം പുസ്തകങ്ങളോട് കൂടിയ ലൈബ്രറിയിൽ വായനമുറിയും സംവിധാനിച്ചിട്ടുണ്ട്.സാഹിത്യം ,ബാലസാഹിത്യം.ശാസ്ത്രം,ചരിത്രം തുടങ്ങി പല മേഖലകളിലുള്ള പുസ്തകങ്ങളും മാസികകളും ദിനപ്പത്രങ്ങളും ഇവിടെയുണ്ട്. | |||
കമ്പ്യൂട്ടർലാബ്:6 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുള്ള ലാബിൽ കമ്പ്യൂട്ടർ പഠനം സുഗമമായി നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടാതെ പ്രവർത്തനക്ഷമമായ ഒരു LCD projector,television,DVD player എന്നിവയും ഇവിടെ ഉണ്ട്. | |||
പാചകപ്പുര:LPG gas connection നോട് കൂടിയ വിശാലമായ പാചകപ്പുരയിൽ സ്റ്റോർ റൂമും ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയോട് അനുബന്ധിച്ച് വിരകുപുരയും ഉണ്ട്. | |||
ആൺകുട്ടികൾക്ക് മൂന്നും പെൺകുട്ടികൾക്ക് നാലും അധ്യാപകർക്കു ഒന്നും ശൌചാലയങ്ങൾ ശുചിത്വത്തോടും വൃത്തിയോടും കൂടി ഉപയോഗിച്ചു വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ ==പച്ചക്കറികൃഷി,സോപ്പ് നിർമാണം,കൂൺ കൃഷി, | == പാഠ്യേതര പ്രവർത്തനങ്ങൾ ==പച്ചക്കറികൃഷി,സോപ്പ് നിർമാണം,കൂൺ കൃഷി, | ||