"ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 63: വരി 63:
   കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് ഗവൺമെൻര് എൽ പി സ്കൂൾ ഹോസ്ദുർഗ് തെരുവത്ത്. ആലാമിപ്പള്ളി, കൂളിയങ്കാൽ, തെരുവത്ത് എന്നീപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്തെ അതിപ്രശസ്തമായ ഒരു പ്രാഥമികകലാലയമാണ് തെരുവത്ത് സ്കൂൾ.മുഴുവൻ ക്ലാസ്സ് റൂമുകളിലും എൽ.സി.ഡി പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളും സ്ഥാപിച്ച് പാഠങ്ങളുടെ ഐ.ടി.മൊഡ്യൂളുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടത്തുന്ന ആദ്യത്തെ സർക്കാർ പ്രൈമറി വിദ്യാലയമെന്ന ബഹുമതി രണ്ടായിരത്തിപ്പതിനഞ്ചിൽ കരസ്ഥമാക്കി. ഒന്നാം തരം മുതൽ നാലാം തരം വരെ അധ്യയനം നടക്കുന്ന ഇവിടെ നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ ഇരുനൂറോളം കുരുന്നുകൾ പഠിക്കുന്നു. ഇത്തിരി സ്ഥല സൗകര്യം മാത്രമുള്ള സ്കൂളിൽ ഒത്തിര് വ്യത്യസ്ഥ പദ്ധതികളും പരിപാടികളും നടത്തി ജനകീയസമ്മതിനേടിയ വിദ്യാലയമെന്ന ഖ്യാതിയും തെരുവത്ത് സ്കൂളിൻറെ നെറുകയിലുണ്ട്..

ഹെഡ്മാസ്റ്റർ  
ഹെഡ്മാസ്റ്റർ  
  *കെ കെ രാഘവൻ
മുരളീധരൻ സി
 
സഹാധ്യാപകർ  
സഹാധ്യാപകർ  
  *അബ്ദുറഹ് മാൻ. പി
 
  *അംബിക. ബി
* പ്രസന്നകുമാരി
  *രാധ. പി
* വാസന്തിക്കുട്ടി
  *പ്രമീള.കെ.വി
* സബിത പി വി
  *സുമ
* രേശ്ന കെ വി  
* ദീപിക എം പി
* സഹദിയ എം

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  *പാചകപ്പുര  
 
  *കുടിവെളളം
* പാചകപ്പുര  
  *ടോയ് ലറ്റ് സൗകര്യം
* കുടിവെളളം  
  *മൂന്ന് കെട്ടിടങ്ങൾ         
* ടോയ് ലറ്റ് സൗകര്യം
  *സ്മാർട്ട് ക്ലാസ് റൂമുകൾ   
* മൂന്ന് കെട്ടിടങ്ങൾ         
  *ലൈബ്രറി   
* സ്മാർട്ട് ക്ലാസ് റൂമുകൾ   
  *വാട്ടർ പ്യൂരിഫയർ -->
* ലൈബ്രറി   
* വാട്ടർ പ്യൂരിഫയർ  
 
== നേട്ടങ്ങൾ ==
 
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
*സവിശേഷപ്രവർത്തനങ്ങൾ
*സവിശേഷപ്രവർത്തനങ്ങൾ
07.01.2016
07.01.2016
 
അന്താരാഷ്ട്ര പയറുവർഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പയറുവിളകളുടെ പ്രദർശനവും ഇരുപതോളം ഇനം നാടൻപയറുകളുടെ പ്രദർശനം നാട്ടുകാരിലും കുട്ടികളിലും പയറുകളെക്കുറിച്ച് അവബോധം നൽകാൻ സഹായിച്ചു.  

26.01.2016
26.01.2016
കുട്ടികൾ ഉണ്ടാക്കിയ ഖദർ തൊപ്പി ധരിച്ച് നമ്മുടെ രാജ്യത്തിൻറെ 67 ാം റിപ്പബ്ലിക് ദിന പരിപാടി സമുചിതം ആഘോഷിച്ചു.റിപ്പബ്ലിക് ദിന സന്ദേശങ്ങളും മുദ്രാഗീതങ്ങളും കുട്ടികളുടെ റിപ്പബ്ലിക് ദിന പരിപാടികളും നടന്നു. റിപ്പബ്ലിക്ദിന ഉപഹാരമായി രണ്ടാംക്ലാസ്സിലെ കൂട്ടുകാരിയുടെ വീട്ടിൽ സൗരോർജ്ജവിളക്ക് സമ്മാനിച്ചു.

25.02.2016
25.02.2016
ഒരു കുട്ടിക്ക് ഒരു വാഴക്കന്ന് എന്ന പദ്ധതി കുട്ടികളെ കൃഷിയുമായി ബന്ധപ്പെടുത്താനും കർഷകവൃത്തിയുടെ പരിശുദ്ധി മനസ്സിലാക്കാനും വേണ്ടിയാണ്. കുലച്ച് പാകമായ കുലകളിൽനിന്നും ഓരോ പടല നേന്ത്രക്കായ സ്കൂളിലെ ഉച്ചക്കഞ്ഞി സമൃദ്ധമാക്കാൻ കൊണ്ടുവരുന്നു.

05.03.2016
05.03.2016
സംസഥാന മികവുത്സവത്തിൽ തെരുവത്ത് സ്കൂളിൻറെ സാന്നിധ്യം

മുനിസിപ്പൽ, ഉപജില്ലാ, ജ്ല്ലാ തല മികവുത്സവങ്ങളിലെ മികവാർന്ന പ്രകടനങ്ങൾക്ക് ശേഷം സംസഥാനതല മികവുത്സവത്തിലും ശ്രദ്ധേയമായ മൾട്ടിമീഡിയ സ്കൂൾ എന്ന പ്രമേയവുമായി തെരുവത്ത് ഗവൺമെൻറ് എൽ പി സ്കൂൾ സംസ്ഥാനത്തെ മികച്ച എൽ പി സ്കൂളുകളിലൊന്നായി.

09.03.2016
09.03.2016  
 
നാടിനെ അറിയൽ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും നീലേശ്വരം ഹൗസ്  ബോട്ടിൽ ഉല്ലാസയാത്രയൊരുക്കി. പടന്നക്കാട് നെല്ലുകുത്ത് മിൽ, കടലാമസംരക്ഷണകേന്ദ്രം, മീൻ സംസ്കരണം, വനപരിചയത്തിൻറെ ഭാഗമായി ഗുരുവനം സന്ദർശനം എന്നിവ സംഘടിപ്പിച്ചു.  

157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287453" എന്ന താളിൽനിന്ന് ശേഖരിച്ചത്