|
|
വരി 59: |
വരി 59: |
| |സ്കൂൾ ചിത്രം=18244 01.JPG | | |സ്കൂൾ ചിത്രം=18244 01.JPG |
| |size=350px | | |size=350px |
| |caption=infobox
| |
| |ലോഗോ= | | |ലോഗോ= |
| |logo_size=18244-3 | | |logo_size=18244-3 |
വരി 68: |
വരി 67: |
| ഈ സ്കൂൾ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തിന് വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല. | | ഈ സ്കൂൾ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തിന് വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല. |
| [[പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/Read more|read more]] | | [[പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/Read more|read more]] |
| | | |
| ഒളമതിൽ എ എം എൽ പി സ്കൂളിൽ നിന്നും 4 ക്ലാസ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർതഥിക്ക് തുടർന്നു പഠിക്കാൻ മോങ്ങത്തേക്കോ ത്യപ്പനച്ചിയിക്കോ പോകണമായിരുന്നു. അതിനാൽ തന്നെ മിക്ക പെൺകുട്ടികളും ശൈശവ വിവാഹത്തിന് കീഴടങ്ങേണ്ടിവന്നു. ആൺകുട്ടികൾ പണിയെടുക്കാനും മറ്റുള്ളവർ മതപഠനത്തിനും പോയി
| |
| .അക്കാലത്ത് മർഹും ആലിക്കുട്ടിഹാജിയുടെ നേത്യത്വത്തിൽ പീ.സി മുഹമ്മദാജി എന്ന കുഞ്ഞാണിക്കയുടെ മാനേജമെൻറിൽ സ്കൂൾ പുരോഗതിയുടെ പടവു കയറി തുടങ്ങി.റസാക്ക് മാസ്റ്റർ ആയിരുന്നു ആദ്യ എച്ച്.എം. തുടക്കത്തിൽ ഒരു ഡിവിഷനിൽ ആണ് തുടങ്ങിയത് . ഇന്ന് അത് 9 ഡിവിഷനിൽ എത്തിയിരിക്കുന്നു എന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും.2009 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.
| |
| കഴിഞ്ഞ 40 വർഷവും നാടിൻറെ വിദ്യാഭ്യാസ മേഖലയിൽ ഒട്ടനവധി സേവനങ്ങൾ ചെയ്യാൻ ഈ
| |
| വിദ്യാലയത്തിനായി. ഈ നേട്ടങ്ങൾക്കു പിന്നിൽ ഒരാളുടെ സ്വന്തം നേട്ടമായല്ല ഞങ്ങൾ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സേവനങ്ങൾ ഇതിനുണ്ട്
| |
| സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ രസകരമായ കാര്യം ഈ സ്ക്ളിന്റെ ആദ്യ വിദ്യാർത്ഥി മാനേജറുടെ ഭാര്യയായ സഫിയയാണ് .അന്ന് അവർക്ക് വയസ്സ് 9, മാനേജർക്ക് 15ഉം
| |
| == വളർച്ചയുടെ പടവുകൾ== | | == വളർച്ചയുടെ പടവുകൾ== |
|
| |
|