"എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:


== ചരിത്രം ==
== ചരിത്രം ==
1976-എൻ ജാനകിയമ്മ സ്ഥാപക മാനേജരായി ശ്രീ വിദ്യാധിരാജ മോഡൽ സ്‌കൂളിന്റെ ഹൈസ്കൂൾ വിഭാഗം,കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്‌ക്ക് അടുത്തുള്ള വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ ആരംഭിച്ചു . വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ സർക്കാർ സർവ്വീസിൽ അധ്യാപകനായിരുന്ന ശ്രീ വെണ്ടർ ബാലകൃഷ്ണപിള്ള തന്റെ ജീവിതലക്ഷ്യം  കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുക എന്ന് തിരിച്ചറിഞ് ഈ സ്കൂളിണ്ടെ പ്രവർത്തനങ്ങൾ ആരംഭിച്ചു . വെണ്ടാർ എന്ന ഗ്രാമത്തിൻറെ യെശസ്‌ വാനോളം  ഉയർത്തിയ ശ്രീ വിദ്യാധിരാജ മെമോറിയൽ മോഡൽ സ്കൂൾ 1976  ലാണ് സ്ഥാപിതമായത് .അദ്വത് ദർശനത്തിന്റെ പിതാവായ ശ്രീ പരമഭട്ടാരക ചട്ടമ്പി സ്വാമികളുടെ തിരു നാമധേയത്തിലാണ് ഈ വിദ്യാലയം വിരാജിക്കുന്നത് .
1976-എൻ ജാനകിയമ്മ സ്ഥാപക മാനേജരായി ശ്രീ വിദ്യാധിരാജ മോഡൽ സ്‌കൂളിന്റെ ഹൈസ്കൂൾ വിഭാഗം,കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്‌ക്ക് അടുത്തുള്ള വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ ആരംഭിച്ചു . വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ സർക്കാർ സർവ്വീസിൽ അധ്യാപകനായിരുന്ന ശ്രീ വെണ്ടർ ബാലകൃഷ്ണപിള്ള തന്റെ ജീവിതലക്ഷ്യം  കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുക എന്ന് തിരിച്ചറിഞ് ഈ സ്കൂളിണ്ടെ പ്രവർത്തനങ്ങൾ ആരംഭിച്ചു . വെണ്ടാർ എന്ന ഗ്രാമത്തിൻറെ യെശസ്‌ വാനോളം  ഉയർത്തിയ ശ്രീ വിദ്യാധിരാജ മെമോറിയൽ മോഡൽ സ്കൂൾ 1976  ലാണ് സ്ഥാപിതമായത് ..[[എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ/ചരിത്രം|കൂടുതൽ വായിക്കുക]]
കുന്നുകളും, വയലേലകളും, കാവും, കുളവുമെല്ലാം ഒത്തിണങ്ങിയ നാട്ടിൻപുറത്തിന്റെ വിശുദ്ധി ഇപ്പോഴും നിലനിർത്തുന്ന ഒരു കാർഷിക ഗ്രാമമാണ് വെണ്ടാർ. വെള്ളത്താമര എന്ന് അർത്ഥം വെൺ + താർ ലോപിച്ച് വെണ്ടാർ എന്ന് പേരുണ്ടായതായാണ് സ്ഥലനാമ ഗവേഷകരുടെ മതം. വെള്ളത്താമര സരസ്വതീ ദേവിയുടെ ഇരിപ്പിടമാത്രേ. ഈ പേരിനെ അന്വർത്ഥമാക്കുന്നതാണ് ഈ ഗ്രാമത്തിന്റെ മധ്യഭഗത്തായ് കുന്നിൻചരിവിൽ തലയുയർത്തി നിൽക്കുന്ന ശ്രീ വിദ്യാധിരാജാ മോഡൽ സ്ക്കൂൾ എന്ന സരസ്വതീ ക്ഷേത്രം.
ഗ്രാമീണ മേഖലയിൽ ഗുണനിലാവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ബോദ്ധ്യപ്പെട്ട് 1976 ലാണ് ഹൈസ്ക്കൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. എട്ടാം ക്ലാസ്സിൽ 10 ഡിവിഷനുകളോടെയായിരുന്നു തുടക്കം. പിന്നീട് യു.പി. വിഭാഗവും കൂട്ടിച്ചേർക്കപ്പെട്ടു. യു.പി., എച്ച്.എസ്സ്. വിഭാഗങ്ങളിലായി ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിൽ 1000 കുട്ടികൾ ഇവിടെ പഠിച്ചുവരുന്നു. 1995 ൽ പ്രവർത്തനമാരംഭിച്ച വി.എച്ച്.എസ്സ്.ഇ. വിഭാഗത്തിൽ ഇന്ന് നാലു കോഴ്സുകളാണുള്ളത്. സയൻസ് വിഭാഗത്തിൽ എം.ആർ.ഡി.എ, അഗ്രികൾച്ചർ, എം.എൽ.ടി എന്നിവയും കൊമേഴ്സ് വിഭാഗത്തിൽ ഓഫീസ് സെക്രട്ടറിഷിപ്പുമാണ് വി.എച്ച്.എസ്സ്.ഇ. കോഴ്സുകൾ. 2000 ൽ തുടക്കം കുറിച്ച ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ബയോളജി, സയൻസ് കമ്പ്യൂട്ടർ, കൊമേഴ്സ് കമ്പ്യൂട്ടർ എന്നിങ്ങനെ മൂന്നു ബാച്ചുകളാണുള്ളത്. ഇംഗ്ലീഷ് മീഡിയം എൽ.പി.എസ്., ടീച്ചർ ട്രയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്, ബി.എഡ്ഡ്. ട്രയിനിങ്ങ് കോളേജ്, എം.എഡ്ഡ്. ട്രയിനിങ്ങ് കോളേജ് എന്നിവക്കൂടി ഉൾപ്പെട്ട ഒരു സമഗ്ര വിദ്യാഭ്യാസ സമുച്ചയമാണ് ശ്രീ വിദ്യാധിരാജ ക്യാമ്പസ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1258999" എന്ന താളിൽനിന്ന് ശേഖരിച്ചത്