"ഗവ.യു പി എസ് പൂവരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,015 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 119: വരി 119:
* എല്ലാ ക്ലാസ്സിലും പുതിയ രീതിയിൽ ഇംഗ്ലീഷിൽത്തന്നെ പഠനം .[[ഗവ.യു പി എസ് പൂവരണി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
* എല്ലാ ക്ലാസ്സിലും പുതിയ രീതിയിൽ ഇംഗ്ലീഷിൽത്തന്നെ പഠനം .[[ഗവ.യു പി എസ് പൂവരണി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


* കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ വിദഗ്ധരുടെ ക്‌ളാസ്സുകൾ .
*  
 
*യു .പി. ക്കാർക്ക് ഇംഗ്ലീഷ് മാത്രം സംസാരിക്കാൻ അവസരം .
 
* എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് മുൾട്ടീമീഡിയ റൂം .
 
* വിശ്രമസമയം  വിജ്ഞാനപ്രദമാക്കാൻ  ടെലിവിഷൻ ,ഡി.വി.ഡി പ്ലയെർ ,എൽ സി .ഡി പ്രൊജക്ടർ .
 
* സ്റ്റോർ മുറിയൊടുക്കുടിയ ആധുനിക പാചകപ്പുര ,വിശാലമായ ഗ്രൗണ്ട്  .
 
*ഇൻസിനേറ്റർ സൗകര്യമുള്ള  ടോയ്‍ലെറ്റുകൾ  .
 
* എല്ലാ ക്ലാസ്സുമുറികളും 'Dust Free'.
 
* കുട്ടികൾക്ക് പുസ്തകവും പഠനോപകാരണങ്ങളും ഫ്രീ.
 
* ശാസ്ത്ര ഗണിത ശാസ്ത്ര കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ മുന്നേറ്റം .
 
* എല്ലാവർക്കും ഡയറി ,ബെൽറ്റ് ,ഐഡന്റിറ്റികാർഡ് .
 
* എല്ലാ ക്ലാസ്സിലും പ്രോജെക്ട്കളും ,ഫീൽഡ് ട്രിപ്പുകളും .
 
* വർഷംതോറും പഠനയാത്രകൾ .
.
* അപേഷിക്കുന്നവർക്ക് മുഴുവൻ 1000  രൂപയുടെ Minority Scholarship.
 
*  സർഗാത്മകത  ചിറക് വിടർത്തുവാൻ ബാലസഭയും .വിദ്യാരംഗം ,കലാ സാഹിത്യ വേദിയും ,വായന  ക്ലബും .
 
* പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം ശ്രദ്ധയും ക്ലാസ്സുകളും .
 
* വായിച്ചു വളരാൻ "വായന മൂലയും "വായന ക്ലബും "
 
* എഴുതി മുന്നേറാൻ "എഴുത്തുകൂട്ടം ".
 
* ദിവസംതോറുമുള്ള  വാർത്താശേഖരണത്തിന് "വാർത്താബുള്ളറ്റിന് " ക്വിസ് ടൈം ".
 
* കുട്ടികൾ നയിക്കുന്ന ഇംഗ്ലീഷ്,മലയാളം,ഹിന്ദി/സംസ്കൃതം അസംബ്ലി
* ദിവസവും പുസ്തക മുത്തം  .
 
* സ്കൂളിലേയ്ക്ക് വാഹന സൗകര്യം .
 
* കേന്ദ്രസാഹിത്യ അക്കാദമി  അവാർഡ് ലഭിച്ച ആരിയാംബിക ടീച്ചറിന്റെ സാന്നിധ്യവും സേവനവും .
 
* ആർത്തുല്ലസിക്കാൻ  'കിഡ്സ് പാർക്ക്'.
 
* മാതൃകാപരമായ  ദിനാചരണങ്ങൾ
.
* കുട്ടിയെ അടുത്തറിയാൻ 'CPTA'  'അമ്മ അറിയാൻ MPTA
 
*  ഭൗതിക  സാഹചര്യമൊരുക്കാൻ S.S.A യും പഞ്ചായത്തും ,പി,റ്റി.എ.യും
 
*  എല്ലാവർക്കും സുരക്ഷ ഉറപ്പാക്കാൻ 'സുരക്ഷ ക്ലബ്ബ്.
 
* കുട്ടികളെ വരവേൽക്കാൻ 'പ്രവേശനോത്സവം '
 
* കുട്ടികളുടെ മികവ് തെളിയിക്കാൻ 'മികവുത്സവം '.
 
* നേട്ടങ്ങൾ വിളിച്ചോതുന്ന 'മെറിറ്റ് ഡേ 'എക്സിബിഷൻ '.
 
* ധാരാളം സ്കോളർഷിപ്പുകൾ .
 
* എല്ലാ ക്ലാസ്സുകളിലും വായനമൂല ,ഉണർത്തുപെട്ടി ,പാട്ടുപെട്ടി , ഗണിതകിറ്റ്,ബിജിപിക്ചർ
 
* ശുചിത്വ ശീലങ്ങൾ ഉറപ്പിക്കാൻ 'ഹെൽത്ത് ക്ലബ്ബ്''
 
* സി .ബി .എ സ് .ഇ  സിലബസ്സിൽ .പ്രീ പ്രൈമറി ,പ്രവർത്തിക്കുന്ന സ്കൂൾ .
 
* വായനാവാരം മാതൃകാപരമായി നടക്കുന്ന സ്കൂൾ .
 
* വർഷംതോറും ഇംഗ്ലീഷ് vocabulary വർധിപ്പിക്കാൻ 'Add a word A Day'.
 
* എല്ലാ കുട്ടികൾക്കും സംസ്കൃതം പഠിക്കാൻ അവസരം .
 
* ഓരോ വർഷവും  ഇൻസ്പെയർ അവാർഡുകൾ .
 
* എല്ലാ കുട്ടികൾക്കും 2 ജോഡി യൂണിഫോമും  പുസ്തകങ്ങളും ഫ്രീ .
 
*  യോഗ നൃത്ത  സംഗീതത്തിന് പ്രത്യകം  ക്ലാസുകൾ .
 
* Sports നും Atheletics നും വിദഗ്ദ്ധ പരിശീലനം.
* ശിശു  സൗഹൃദ പ്രവർത്തനാധിഷ്‌ഠിത  സ്മാർട്ട് ക്ലാസ്സ്മുറികൾ.
 
* സമഗ്രവികസനവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന സ്കൂൾ.
 
* അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1250899" എന്ന താളിൽനിന്ന് ശേഖരിച്ചത്