"പി. എസ്സ്. എച്ച്. എസ്സ്. തിരുമുടിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 103: വരി 103:


ഹൈസ്ക്കൂള് ആക്കി ഉയര്ത്തിയിട്ട് ഇന്ന്  വരെ അക്കാദമിക് നിലവാരം ഏറ്റവും ഉയര്ന്നതാവാന് കഴിഞ്ഞു എന്നത് ഏറ്റവും വലിയ നേട്ടമായി ഞങ്ങള് കരുത്തുന്നു. എല്ലാ വര്ഷവും വിജയശതമാനം 90%ത്തിന് മുകളില് തന്നെ തുടര്ന്നു. 2008ല് 100% വിജയവും 5 മുഴുവന് എ+ ഉം കരസ്ഥമാക്കി. ആ വര്ഷം 7 കുട്ടികള് രാഷ്ട്രപതി അവാര്ഡും കരസ്ഥമാക്കി.
ഹൈസ്ക്കൂള് ആക്കി ഉയര്ത്തിയിട്ട് ഇന്ന്  വരെ അക്കാദമിക് നിലവാരം ഏറ്റവും ഉയര്ന്നതാവാന് കഴിഞ്ഞു എന്നത് ഏറ്റവും വലിയ നേട്ടമായി ഞങ്ങള് കരുത്തുന്നു. എല്ലാ വര്ഷവും വിജയശതമാനം 90%ത്തിന് മുകളില് തന്നെ തുടര്ന്നു. 2008ല് 100% വിജയവും 5 മുഴുവന് എ+ ഉം കരസ്ഥമാക്കി. ആ വര്ഷം 7 കുട്ടികള് രാഷ്ട്രപതി അവാര്ഡും കരസ്ഥമാക്കി.
2004മാര്ച്ചിലെ വിജയം സ്ക്കൂള് ചരിത്രത്തില് തിലകക്കുറിയായി. മാസ്റ്റര് അജിത്ത് പി. ആച്ചാണ്ടി സംസ്ഥാനതലത്തില് പതിനൊന്നാം റാങ്കും കുമാരി രേഷ്മമരിയ പതിനെട്ടാം റാങ്കും കരസ്ഥമാക്കി. പാഠേൃതരവിഷയങ്ങളിലും ഉന്നത നിലവാരം തന്നെയാണ് ഇവിടെ കുട്ടികള് പുലര്ത്തി കൊണ്ടുവന്നിരുന്നത്. മാസ്റ്റര് ഫ്രെഡ്ഡി വര്ഗ്ഗീസ് റവന്യുജില്ലാകലോത്സവത്തില് രണ്ടു പ്രാവശ്യം കലാപ്രതിഭാപട്ടം നേടി. ആ വര്ഷം സംസ്ഥാനമത്സരത്തില് പങ്കെടുത്ത് ഡാന്സ് ഇനങ്ങളില് ഒന്നാം കരസ്ഥമാക്കി. കുമാരി അഞ്ചുജോസഫ് കലാതിലകപട്ടവും സംസ്ഥാനതലത്തില് പ്രഭാഷണത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. മാസ്റ്റര് ആല്ബര്ട്ട് ജോസ് രണ്ടു വര്ഷം തുടര്ച്ചായി കലാപ്രതിഭായി. മാസ്റ്റര് ജെമോന് പനയ്ക്കല് ഡാന്സ് ഇനങ്ങളില് ജില്ലാ തലത്തിലെ പ്രതിഭആയിരുന്നു.  സബ്ബ്ജില്ലാകലോത്സവങ്ങളില് ഒന്നും രണ്ടും സ്ഥാനങ്ങള് കരസ്ഥമാക്കാന് കഴിഞ്ഞിട്ടുണ്ടു. 2002 ല് സബ്ബ് ജില്ലാപ്രവര്ത്തി പരിചയമേളയില് ഈ വിദ്യാലായത്തിനാണ് ആകെ പോയന്റുയില് ഒന്നാം സ്ഥാനം ലഭിച്ചു. 2004-2005യിലെ ബെസ്റ്റ് സ്ക്കൂള് അവാര്ഡ് ഈ വിദ്യാലയത്തിന് മറ്റൊരു പൊന്തുവല് ചാര്ത്തി.
2004മാര്ച്ചിലെ വിജയം സ്ക്കൂള് ചരിത്രത്തില് തിലകക്കുറിയായി. മാസ്റ്റര് അജിത്ത് പി. ആച്ചാണ്ടി സംസ്ഥാനതലത്തില് പതിനൊന്നാം റാങ്കും കുമാരി രേഷ്മമരിയ പതിനെട്ടാം റാങ്കും കരസ്ഥമാക്കി. പാഠേൃതരവിഷയങ്ങളിലും ഉന്നത നിലവാരം തന്നെയാണ് ഇവിടെ കുട്ടികള് പുലര്ത്തി കൊണ്ടുവന്നിരുന്നത്. മാസ്റ്റര് ഫ്രെഡ്ഡി വര്ഗ്ഗീസ് റവന്യുജില്ലാകലോത്സവത്തില് രണ്ടു പ്രാവശ്യം കലാപ്രതിഭാപട്ടം നേടി. ആ വര്ഷം സംസ്ഥാനമത്സരത്തില് പങ്കെടുത്ത് ഡാന്സ് ഇനങ്ങളില് ഒന്നാം കരസ്ഥമാക്കി. കുമാരി അഞ്ചുജോസഫ് കലാതിലകപട്ടവും സംസ്ഥാനതലത്തില് പ്രഭാഷണത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. മാസ്റ്റര് ആല്ബര്ട്ട് ജോസ് രണ്ടു വര്ഷം തുടര്ച്ചായി കലാപ്രതിഭായി. മാസ്റ്റര് ജെമോന് പനയ്ക്കല് ഡാന്സ് ഇനങ്ങളില് ജില്ലാ തലത്തിലെ പ്രതിഭആയിരുന്നു.  സബ്ബ്ജില്ലാകലോത്സവങ്ങളില് ഒന്നും രണ്ടും സ്ഥാനങ്ങള് കരസ്ഥമാക്കാന് കഴിഞ്ഞിട്ടുണ്ടു. 2002 ല് സബ്ബ് ജില്ലാപ്രവര്ത്തി പരിചയമേളയില് ഈ വിദ്യാലായത്തിനാണ് ആകെ പോയന്റുയില് ഒന്നാം സ്ഥാനം ലഭിച്ചു. 2004-2005യിലെ ബെസ്റ്റ് സ്ക്കൂള് അവാര്ഡ് ഈ വിദ്യാലയത്തിന് മറ്റൊരു പൊൻ തൂവൽ ചാര്ത്തി.




52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1245879" എന്ന താളിൽനിന്ന് ശേഖരിച്ചത്