5,822
തിരുത്തലുകൾ
No edit summary |
No edit summary |

വരി 67: | വരി 67: | ||
കാസർഗോഡ് മുൻസിപ്പാലിറ്റിയിൽ കടൽത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര്‍ കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേള്‍സ് സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിായായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂൾ 1974-ൽ ജസ്റ്റിസ് യു. എൽ. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ൽ ടൗൺ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവര്‍ത്തിച്ചിരുന്നത്. മുൻസിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ൽ പ്രവര്‍ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല്‍ വൊക്കേഷണൽ ഹയർ സെക്കന്ററിയും, 2004 - ല്‍ ഹയർ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്‍ഷം മുതൽ ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിക്കുകയുണ്ടായി. | കാസർഗോഡ് മുൻസിപ്പാലിറ്റിയിൽ കടൽത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര്‍ കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേള്‍സ് സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിായായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂൾ 1974-ൽ ജസ്റ്റിസ് യു. എൽ. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ൽ ടൗൺ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവര്‍ത്തിച്ചിരുന്നത്. മുൻസിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ൽ പ്രവര്‍ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല്‍ വൊക്കേഷണൽ ഹയർ സെക്കന്ററിയും, 2004 - ല്‍ ഹയർ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്‍ഷം മുതൽ ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിക്കുകയുണ്ടായി. | ||
== | =='''ഭൗതികസൗകര്യങ്ങൾ''' == | ||
സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നിവയ്ക്ക് ഉപയോഗിക്കാന്‍ 4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും, 3 ക്ലാസ് മുറികളായി ഉപയോഗിക്കാന്‍ പറ്റുന്ന വിശാലമായ സ്റ്റേജും ഉണ്ട് ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ശാസ്ത്രപോഷിണി ലബോറട്ടറിയും നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== | ==''' പാഠ്യേതര പ്രവർത്തനങ്ങൾ '''== | ||
* | * ഗൈഡ്സ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 79: | വരി 79: | ||
* കൗണ്‍സിലിങ് & ഗൈഡന്‍സ് | * കൗണ്‍സിലിങ് & ഗൈഡന്‍സ് | ||
== | =='''മുൻ സാരഥികൾ '''== | ||
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''== | |||
{| class="wikitable" style="text-align:left; width:350px; height:400px" border="1" | {| class="wikitable" style="text-align:left; width:350px; height:400px" border="1" | ||

വരി 175: | വരി 175: | ||
==[[ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/സ്റ്റാഫ് അംഗങ്ങൾ|സ്റ്റാഫ് അംഗങ്ങൾ]](ക്ലിക്ക് ചെയ്യുക)== | ==[[ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/സ്റ്റാഫ് അംഗങ്ങൾ|സ്റ്റാഫ് അംഗങ്ങൾ]](ക്ലിക്ക് ചെയ്യുക)== | ||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവര്‍ത്തിക്കുന്ന പ്രശസ്തരായവര്‍ സ്കൂളിന്റെ പൂർവവിദ്യാർത്ഥികളില് പെടുന്നു | |||
==< | ==<ദിനപത്രം== | ||
[http://www.mathrubhumi.com/ മാതൃഭൂമി]
| [http://www.mathrubhumi.com/ മാതൃഭൂമി]

[http://www.manoramaonline.com/ മലയാള മനോരമ]
| [http://www.manoramaonline.com/ മലയാള മനോരമ]

വരി 192: | വരി 192: | ||
[http://www.education.kerala.gov.in Dept of Edn]
| [http://www.education.kerala.gov.in Dept of Edn]

[http://www.itschool.gov.in Dept. of IT] | [http://www.itschool.gov.in Dept. of IT] | ||
== | ==മാർഗ്ഗങ്ങൾ== | ||
<googlemap version="0.9" lat="12.52038" lon="74.990273" zoom="13" width="350" height="350" selector="no" controls="none"> | <googlemap version="0.9" lat="12.52038" lon="74.990273" zoom="13" width="350" height="350" selector="no" controls="none"> | ||
തിരുത്തലുകൾ