"ജി.എൽ.പി.എസ് പുള്ളന്നൂർ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 14: വരി 14:
| സ്ഥാപിതമാസം= 11  
| സ്ഥാപിതമാസം= 11  
| സ്ഥാപിതവർഷം= 1954
| സ്ഥാപിതവർഷം= 1954
| സ്കൂൾ വിലാസം= G L P S  PULLANNUR...............
| സ്കൂൾ വിലാസം= G L P S  PULLANNUR
| പിൻ കോഡ്= .673601
| പിൻ കോഡ്= .673601
| സ്കൂൾ ഫോൺ= ...04952287080......9495369026..............
| സ്കൂൾ ഫോൺ= 04952287080 ,9562301839
| സ്കൂൾ ഇമെയിൽ= glpspullannur@gmail.com  
| സ്കൂൾ ഇമെയിൽ= glpspullannur@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 26: വരി 26:
| പഠന വിഭാഗങ്ങൾ=   
| പഠന വിഭാഗങ്ങൾ=   
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=23
| ആൺകുട്ടികളുടെ എണ്ണം=36
| പെൺകുട്ടികളുടെ എണ്ണം= 28
| പെൺകുട്ടികളുടെ എണ്ണം= 29
| വിദ്യാർത്ഥികളുടെ എണ്ണം=51
| വിദ്യാർത്ഥികളുടെ എണ്ണം=65
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=ബീരാൻ കുുട്ടി സി.   
| പ്രധാന അദ്ധ്യാപകൻ=വസന്ത പി.ടി    
| പി.ടി.ഏ.  അബ്ദൽ അസീസ്.=         
| പി.ടി.ഏ.  അബ്ദൽ അസീസ്.=         
| സ്കൂൾ ചിത്രം= 47208-5.jpg
| സ്കൂൾ ചിത്രം= 47208-5.jpg
വരി 68: വരി 68:

2018-19 അധ്യയന വർഷം ഒരു അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ  നടന്നു വരുകയും ചെയ്യുന്നു.
2018-19 അധ്യയന വർഷം ഒരു അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ  നടന്നു വരുകയും ചെയ്യുന്നു.
[[പ്രമാണം:47208-6jpg|thumb|center  മാസ്ററർ പ്ളാൻ പ്രകാശനം ചെയ്യുന്നു.]] (ചിത്രംഇടത്ത്  മാസ്ററർ പ്ളാൻ പ‍ഞ്ചായത്ത് മെമ്പർ ശീമതി ഹസീന പ്രകാശനം ചെയ്യുന്നു സാന്നിദ്ധ്യം .മാവൂർ B P O ശീ അജയൻ മാസ്ററർ )
[[പ്രമാണം:47208-6jpg|thumb|center  മാസ്ററർ പ്ളാൻ പ്രകാശനം ചെയ്യുന്നു.|കണ്ണി=Special:FilePath/47208-6jpg]] (ചിത്രംഇടത്ത്  മാസ്ററർ പ്ളാൻ പ‍ഞ്ചായത്ത് മെമ്പർ ശീമതി ഹസീന പ്രകാശനം ചെയ്യുന്നു സാന്നിദ്ധ്യം .മാവൂർ B P O ശീ അജയൻ മാസ്ററർ )
                 പ്രവേശനോത്സവം
                 പ്രവേശനോത്സവം

വരി 76: വരി 76:
പരിസ്ഥിതി ദിനം- ജൂണ് 5 2018.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ‍ൃക്ഷ ത്തൈകൾ പച്ചക്കറി വിത്തുകൾ എന്നിവ വിതരണം നടത്തി.സ്ക്കൂളിൽ ജൈവ വൈവിധ്യ പാർക്ക് നിർമിക്കുന്നതിനു തുടക്കം കുുറിച്ചു.
പരിസ്ഥിതി ദിനം- ജൂണ് 5 2018.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ‍ൃക്ഷ ത്തൈകൾ പച്ചക്കറി വിത്തുകൾ എന്നിവ വിതരണം നടത്തി.സ്ക്കൂളിൽ ജൈവ വൈവിധ്യ പാർക്ക് നിർമിക്കുന്നതിനു തുടക്കം കുുറിച്ചു.
                     '''വായനാദിനം'''
                     '''വായനാദിനം'''
                                     
വായനാ ദിനത്തോടനുബന്ധിച്ച് എല്ലാ കുുട്ടികൾക്കും  ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെ യ്തു. എല്ലാ ക്ളാസിലും ക്ളാസ് ലൈബ്രറി ഒരുക്കി.വായനാ ക്വിസ്,വായനാ മത്സരം എന്നിവ  നടത്തി.വിജയികൾക്ക് സമ്മാന വിതരണം നടത്തി.അമ്മ വായന പദ്ധതിക്ക് രൂപം നൽകി. എല്ലാ ദിവസവും മൈക്കിലൂടെ പത്ര വായന നടത്തുന്നു.  

                               '''ജൂലൈ 5ബഷീർ ദിനം'''
                               '''ജൂലൈ 5ബഷീർ ദിനം'''
വരി 82: വരി 83:
47208-15.jpg
47208-15.jpg
<sub>
<sub>
{| class="wikita
{| class="wikita"
|                      '''-സ്കൂൾ ലീഡർ തെരെ‍‍‍ഞ്ഞെടുപ്പ്.'''
|                      '''-സ്കൂൾ ലീഡർ തെരെ‍‍‍ഞ്ഞെടുപ്പ്.'''
| ജൂലൈ  25 സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടത്തി.ബാലററ് പേപ്പർ ഉപയോഗിച്ച് നടത്തിയ തെരെഞ്ഞടുപ്പ് വളരെ ഫലപ്രദവും രസപ്രദവുമായിരുന്നു.
| ജൂലൈ  25 സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടത്തി.ബാലററ് പേപ്പർ ഉപയോഗിച്ച് നടത്തിയ തെരെഞ്ഞടുപ്പ് വളരെ ഫലപ്രദവും രസപ്രദവുമായിരുന്നു.
വരി 105: വരി 106:
=== ഇംഗ്ളീഷ് ക്ളബ്ബ്===
=== ഇംഗ്ളീഷ് ക്ളബ്ബ്===
  ഇംഗ്ളീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിതിൽ പ്രാവാണ്യം നേടാനായി  ആഴ്ചയിലോരിക്കൽ  ഇംഗ്ളീഷ് സ്പോക്കൺ ക്ളാസ് നടത്തുന്നു. ഇംഗ്ളീഷ്അസംബ്ളി,,പ്രത്യേക ഇംഗ്ളീഷ് റീഡിംഗ് കോർണർ എന്നിവ സംഘടിപ്പിക്കുന്നു., കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ളാഷ് സ്കിററ് അവതരിപ്പിച്ചു.  

<ref>[[പ്രമാണം:47208=10JPG|thumb|center|ഇംഗ്ളീഷ് സ്കിററ്]]</ref>
<ref>[[പ്രമാണം:47208=10JPG|thumb|center|ഇംഗ്ളീഷ് സ്കിററ്|കണ്ണി=Special:FilePath/47208=10JPG]]</ref>

===ഗണിത ക്ളബ്===  
===ഗണിത ക്ളബ്===  
വരി 139: വരി 140:

<!--visbot  verified-chils->
<!--visbot  verified-chils->
[[പ്രമാണം:4720811.jpg|ലഘുചിത്രം| വാട്ടർ പ്യൂരിഫെയർ സമർപ്പണം]]
[[പ്രമാണം:4720811.jpg|ലഘുചിത്രം| വാട്ടർ പ്യൂരിഫെയർ സമർപ്പണം]]-->|}
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237030" എന്ന താളിൽനിന്ന് ശേഖരിച്ചത്