എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ (മൂലരൂപം കാണുക)
14:54, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 34: | വരി 34: | ||
== <font color=green>ആമുഖം </font>== | == <font color=green>ആമുഖം </font>== | ||
അദ്വൈത ദർശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയിൽ നിന്നും ജിവിതത്തിൻറ നനവുറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവൻ.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ൻ ഉദ്ഘോഷിച്ച ഗുരുദേവൻ പ്രസ്തുത സിദ്ധാന്തത്തെ പ്രയോകികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണിൽ സർവർക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകുടിയാണ് സംസ്കൃത പാoശാല സഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ൻ എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ എന്ന പേരിൽ ദേശവാസികൾക്കാകെ വിദ്യയും ഊർജ്ജവും പകർന്നുകൊണ്ട് തലയുയർത്തി നിൽക്കുകയാണ്. യുഗപ്രഭാവനായ ഗുരുദേവൻ അറിവിൻറെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തിൽ 100 വർഷങ്ങൾ തികയുന്നു. | അദ്വൈത ദർശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയിൽ നിന്നും ജിവിതത്തിൻറ നനവുറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവൻ.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ൻ ഉദ്ഘോഷിച്ച ഗുരുദേവൻ പ്രസ്തുത സിദ്ധാന്തത്തെ പ്രയോകികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണിൽ സർവർക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകുടിയാണ് സംസ്കൃത പാoശാല സഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ൻ എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ എന്ന പേരിൽ ദേശവാസികൾക്കാകെ വിദ്യയും ഊർജ്ജവും പകർന്നുകൊണ്ട് തലയുയർത്തി നിൽക്കുകയാണ്. യുഗപ്രഭാവനായ ഗുരുദേവൻ അറിവിൻറെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തിൽ 100 വർഷങ്ങൾ തികയുന്നു.[[കൂടുതൽ വായിക്കുക24644/ചരിത്രം|കൂടുതൽ വായിക്കുക]] | ||
കൊല്ലവർഷം 1087 മീനം 1നു അലുവ റയിലവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കർ മുപ്പത്തിമുന്ന് സെൻറ് സ് ഥലം മൂത്തകുന്നം ഹിന്ദുമത ധർമമ പരിപാലന സഭക്കാർ ഗുരുവിന്റെ പേരിൽ വാങ്ങി സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ഭുമിയിലാണ് സംസ്കൃത പാoശാല ഉയർന്നു വന്നത്. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ എം. കൃഷ്‌ണൻ നായരാണ് ഈ പാoശാലയുടെ ഉദ്ഘാടനം നിർവഹിച്ചത്. | കൊല്ലവർഷം 1087 മീനം 1നു അലുവ റയിലവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കർ മുപ്പത്തിമുന്ന് സെൻറ് സ് ഥലം മൂത്തകുന്നം ഹിന്ദുമത ധർമമ പരിപാലന സഭക്കാർ ഗുരുവിന്റെ പേരിൽ വാങ്ങി സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ഭുമിയിലാണ് സംസ്കൃത പാoശാല ഉയർന്നു വന്നത്. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ എം. കൃഷ്‌ണൻ നായരാണ് ഈ പാoശാലയുടെ ഉദ്ഘാടനം നിർവഹിച്ചത്. |