"ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
*  കയികപ്രിസ്സീലനം.
*  കയികപ്രിസ്സീലനം.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.ജി.എച്ച്.എസ്.മാവൂർ വായനയുടെ ലോകത്തേക്ക് സ്നേഹപൂർവ്വം  സമ്പൂർണ്ണ ക്ലാസ് ലൈബ്രറി  ആമുഖം  കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപ‍‍ഞ്ചായത്തിൽ 1974 ലാണ് മാവൂർ ഗവർമെന്റ് ഹയർ  സെക്കന്ററി സ്കൂൾ സ്ഥാപിതമായത്. കാർഷിക പശ്ചാത്തലമുള്ള ഗ്രാമത്തിലെ സാധാരണക്കാരുടെ  മക്കളാണ് ഈ സ്കൂളിൽ ‍ പഠിക്കുന്നത് .മാവൂർ ഗ്രാമപഞ്ചായത്ത് മേച്ചേരിക്കുന്നിൽ വാങ്ങിയ 3 ഏക്കർ  ഭൂമിയിലാണ് സ്കൂൾ സ്ഥാപിച്ചത് .കെട്ടിട സൗകര്യമില്ലാത്തതിനാൽ മാവൂരിലെ സി.എെ.ടി.യു  ,എെ.എൻ.‍ടി.യു.സി ഒാഫീസുകളിലും ഹിദായത്തുൽ ഇസ്ലാം മദ്രസയിലുമാണ് സ്കൂൾ പ്രവർ  ത്തിച്ചിരുന്നത് .1979 ൽ ഗ്വാളിയോർ റയോൺസ് കമ്പനി 11 ക്ലാസ് മുറികളും പഞ്ചായത്ത് 5 ക്ലാസ്  മുറികളും നിർമ്മിച്ചു നൽകിയതോടെ സ്കൂൾ മേച്ചേരിക്കുന്നിലേക്ക് മാറ്റി. 1997 ൽ ഹയർസെക്കന്ററി  സ്കൂളായി ഉയർത്തി. 2000 ത്തിനുശേഷം ഭൗതിക സൗകര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായി.എം  പി, എംഎൽ എ ,ധനകാര്യ കമ്മീഷൻ ,സ്പോർസ് കൗൺസിൽ, ജില്ലാ പഞ്ചായത്ത് ,എന്നീ  ഫണ്ടുകൾ ഉപയോഗിച്ച് വിദ്യാലയത്തിന്റെ ഭൗതിക വികസനം ഉറപ്പാക്കി. .മികച്ച അക്കാദമിക  നിലവാരം പുലർത്തുന്ന സ്കൂൾ കലാകായിക രംഗത്തും മികച്ച നേട്ടങ്ങൾകൈവരിച്ചിട്ടുണ്ട്.  പൊതുജനങ്ങളുടേയും പിടിഎയുടേയും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടേയും നിരന്തരമായ  ഇടപെടലുകളും ഒത്തൊരുമയോടെയുള്ള പ്രവർത്തനവുമാണ് ഈ സർക്കാർ വിദ്യാലയത്തെ മുൻ  നിരയിൽ എത്തിച്ചത് .പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തയ്യാറാക്കിയ  വിദ്യലയ വികസന രേഖയും അക്കാദമിക മാസ്റ്റർ പ്ലാനും സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യം  വെക്കുന്നതാണ്.  കുട്ടികളുടെ എണ്ണം  ക്ലാസ് 8 9 10 11 12 ആകെ  എണ്ണം 329 278 320 300 300 1527  <br />അധ്യാപകരുടെ എണ്ണം ഹൈസ്കൂൾ വിഭാഗം 35 ഹയർ സെക്കന്ററി വിഭാഗം 25  സമ്പൂർണ്ണ ക്ലാസ് ലൈബ്രറി - ആവശ്യവും പ്രസക്തിയും  പാഠ്യ പദ്ധതി ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് സ്വയം പഠനം അനിവാര്യമാണ് .ഇതിനായി ക്ലാസ്  മുറിയിൽത്തന്നെ പാഠവുമായി ബന്ധപ്പെട്ട ധാരാളം പുസ്കങ്ങൾ ആവശ്യമാണ് .പഠനപ്രക്രിയയുടെ ഭാഗമായി  വിവരങ്ങൾ ശേഖരിക്കുന്നതിനും സ്വതന്ത്ര വായനക്കും കൈയെത്തും ദൂരത്ത് പുസ്തകങ്ങൾ ലഭ്യമാകണം.  വിവിധ നിലവാരക്കാരെ പരിഗണിക്കുന്നതും എല്ലാ വിഷയങ്ങളും ഉൾക്കൊള്ളുന്നതുമായ ക്ലാസ്  ലൈബ്രറികളുടെ അഭാവം പഠനത്തിന്റെ ഗുണതയെ ദോഷകരമായി ബാധിക്കുന്നു എന്ന തിരിച്ചറിവിന്റെ  ഭാഗമായാണ് എല്ലാക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കുക എന്ന പദ്ധതി ആവിഷ്ക്കരിച്ചത്.  ലക്ഷ്യങ്ങൾ   എല്ലാ ക്ളാസിലും പഠനപ്രക്രിയയുടെ ഭാഗമായി ആവശ്യമായ പുസ്തകങ്ങൾ കൈയെത്തും  ദുരത്ത് ലഭ്യമാക്കുക എല്ലാ വിഷയത്തിലും പാഠഭാഗവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ക്ലാസ് മുറിയിൽ ഉറപ്പാക്കുക.  <br />പഠന സന്ദർഭങ്ങളിൽ ഫലപ്രദമായി പുസ്തകങ്ങളും നിഘണ്ടുവും ഉപയോഗിക്കാൻ അവസരം ഒരുക്കുക  ക്ലാസ് ലൈബ്രറി ഉപയോഗപ്പെടുത്തി ഗവേഷണാത്മക പഠനത്തിന് കുട്ടികളെ സജ്ജമാക്കുക.  പുസ്തകവുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ വായനാശീലം വളർത്തുക  വായനയിലൂടെ കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുക.  ലൈബ്രറി പ്രവർത്തനങ്ങളുടെ രീതിശാസ്ത്രം മനസ്സിലാക്കുന്നതിന് അവസരം ഒരുക്കുക  ക്ലാസ് ലൈബ്രറി രൂപീകരണത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക  ആസൂത്രണവും നടത്തിപ്പും  മുന്നൊരുക്കം/വിവിധതലങ്ങളിൽ നടന്ന യോഗങ്ങളും തീരുമാനങ്ങളും   അക്കാദമിക മാസ്റ്റർപ്ലാനിൽ സമ്പൂർണ ക്ലാസ് ലൈബ്രറി പദ്ധതി വിഭാവനം ചെയ്തു.   എല്ലാക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കുക എന്ന പദ്ധതിയും അതിന്റെ ലക്ഷ്യം,  കുട്ടികൾക്കുണ്ടാകുന്ന നേട്ടം എന്നിവയും എസ് ആർ ജി യോഗത്തിൽ ചർച്ച ചെയ്തു.   പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി താഴെ പറയുന്ന സമിതികളുടെ വിവിധ തലങ്ങളിൽ  യോഗങ്ങൾ വിളിച്ചു ചേർക്കുകയും ഡോ വി പരമേശ്വരൻ ,പ്രശാന്ത് പി എന്നിവർ പദ്ധതി  വിശദീകരിക്കുകയും ചെയ്തു.   വിദ്യാലയ വികസനസമിതി (28/9/2018)   പൂർവ്വവിദ്യാർപ്രതിനിധികളുടെ യോഗം(2/10/2018)   ക്ലാസ് പിടിഎ പ്രതിനിധികളുടെ യോഗം (3/10/2018)   ക്ലാസ് പിടിഎ (4/10/2018 -10/10/2018)   വിദ്യാലയ ജനാധിപത്യവേദി(5/10/2018).
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ഒാണാഘോഷം
*ഒാണാഘോഷം
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224975" എന്ന താളിൽനിന്ന് ശേഖരിച്ചത്