"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
''മദ്ധ്യ തിരുവിതാംകൂറിൽ CMS മിഷനറിമാർ സ്ഥാപിച്ച വിദ്യാലയങ്ങളിൽ ഒന്നാണ് തിരുവല്ല താലുക്കിലെ കവിയൂർ ഗ്രാമപഞ്ചായത്തിൽ  മുണ്ടിയപ്പള്ളി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം '
''മദ്ധ്യ തിരുവിതാംകൂറിൽ CMS മിഷനറിമാർ സ്ഥാപിച്ച വിദ്യാലയങ്ങളിൽ ഒന്നാണ് തിരുവല്ല താലുക്കിലെ കവിയൂർ ഗ്രാമപഞ്ചായത്തിൽ  മുണ്ടിയപ്പള്ളി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം "
തിരുവല്ല താലുക്കിൽ ക​വിയുർ ഗ്രാമപഞ്ചായത്തിൽ
== ചരിത്രം==
ചരിത്രം
=== '''1867 ൽ സി. എം. എസ് മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടത്''' ===
വരി 57: വരി 57:
രണ്ടു ക്ലാസ്സുകളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നതിനു പിന്നിൽ പ്രവർത്തിച്ച ധാരാളം കരങ്ങൾ ഉണ്ട്.കാലാകാലങ്ങളിൽ  സഭയ്ക്ക്  നേതൃത്വം നൽകിയവർ, പ്രഥമ അദ്ധ്യാപകർ ,അദ്ധ്യാപക ർ, അനദ്ധ്യാപകർ, ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരാൻ സഹായിച്ച സുമനസ്സുകൾ, മാതാപിതാക്കൾ, കുട്ടികൾ  എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. ഇപ്പോൾപ്രധാന അധ്യാപികയായി സേവനം. ചെയ്യുന്ന പ്രിൻസമ്മ ജോസഫ് ടീച്ചറിന്റെ കരുത്തുറ്റ  നേതൃത്വത്തിൽ സ്കൂളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ  നടത്തി  വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ വികസനത്തോടൊപ്പം  പാഠ്യ പാഠ്യേതര മേഖല യിലും മികവ് തെളിയിക്കാൻ സാധിച്ചു എന്നത് നേട്ടം തന്നെയാണ്
മുണ്ട്യ , പെള്ളി  എന്നീ രണ്ടു പദങ്ങൾ ചേർന്നാണ് മുണ്ടിയപ്പള്ളി  എന്ന സ്ഥലനാമം ഉണ്ടായതെന്നു കരുതുന്നു. ആര്യമതം  ആധിപത്യം ഉറപ്പിക്കുന്നതിന്  മുൻപ് ദ്രാവിഡ ഗോത്രങ്ങളുടെ ആരാധനാമൂർത്തിയായിരുന്നു കാളി, മുണ്ട്യൻ,ചാത്തൻ തുടങ്ങിയ ദേവതകൾ.മുണ്ട്യൻ എന്ന പദത്തിന് മുണ്ടൻ, മുണ്ടിയൻ എന്നൊക്കെ രൂപഭേദങ്ങൾ ഉള്ളതായി കാണാം.പെള്ളി എന്നാൽ ദേശം എന്നർത്ഥം. മുണ്ട്യ ന്റെ ദേശം എന്ന അർത്ഥത്തിൽ മുണ്ട്യ പ്പെള്ളിയും കാലാന്തരത്തിൽ മുണ്ടിയപ്പള്ളിയുമായി മാറി. മുണ്ടക്കൽ, മുണ്ടക്കമണ്ണ്,  കോട്ടൂർ  തുടങ്ങിയ സ്ഥലങ്ങൾ സമീപത്തുള്ളതും വിശ്വസനീയത വർധിപ്പിക്കുന്നു.
'''മുണ്ടിയപ്പള്ളി 'അധ്യാപകരുടെ ദേശം''''
'''മുണ്ടിയപ്പള്ളി 'അധ്യാപകരുടെ ദേശം''''
വരി 67: വരി 66:
ഇങ്ങനെ... അധ്യാപക വൃത്തിയും..സഭാ സേവനവും ഒരുമിച്ച് ചെയ്തുപോന്ന അധ്യാപകർ  '''ആശാൻ ഉപദേശിമാർ''' എന്ന ബഹുമതിക്ക് അർഹരായിട്ടുണ്ട് എന്നുള്ളത് ഏറെ ചാരിതാർത്ഥ്യ ജനകം തന്നെ. എല്ലാറ്റിനുമുപരിയായി അവർക്ക് നൽകപ്പെട്ട ആശാൻ ഉപദേശിമാർ എന്ന വിളിപ്പേര് ദൈവനിയോഗം തന്നെയായിരുന്നു.
വരി 82: വരി 80:
അന്നത്തെ പ്രഥമ അധ്യാപകനും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ബഹുമാനപ്പെട്ട റ്റി.വി. ജോർജ്ജ് സാറിന്റെ കഠിനപ്രയത്നം ഈ ലൈബ്രറിയുടെ വികസനത്തിന് പിന്നിലുണ്ട്. സ്കൂൾ ഉൾപ്പെട്ട ഇടവകയായ.. മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ സഭാംഗമായ ചേച്ചാകുന്നിൽ കുടുംബമാണ് ലൈബ്രറി നിർമ്മിച്ചതും ആവശ്യമായ അലമാരകൾ കസേരകൾ ഡസ്ക്കുകൾ.. എന്നിവ ഉൾപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയതും.ഈ കുടുംബത്തെ നന്ദിയോടെ ഓർക്കുന്നു.
മുണ്ടിയപ്പള്ളി സ്കൂളിൾ പഠനം നടത്തിയ പ്രമുഖ വ്യക്തികൾ
== മുണ്ടിയപ്പള്ളി സ്കൂളിൾ പഠനം നടത്തിയ പ്രമുഖ വ്യക്തികൾ==
4,113
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1218411" എന്ന താളിൽനിന്ന് ശേഖരിച്ചത്