ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ (മൂലരൂപം കാണുക)
15:48, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലാകേന്ദ്രത്തിൽ നിന്നും 7 കി മീ. പടിഞ്ഞാറായി ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർ സെക്കൻ്ററി സ്കൂളുമാണിത്. | മലപ്പുറം ജില്ലാകേന്ദ്രത്തിൽ നിന്നും 7 കി മീ. പടിഞ്ഞാറായി ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ<ref><nowiki>https://ml.wikipedia.org/wiki/ഒതുക്കുങ്ങൽ_ഗ്രാമപഞ്ചായത്ത്</nowiki> </ref> ഹൃദയഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർ സെക്കൻ്ററി സ്കൂളുമാണിത്. | ||
1968 സ്ഥാപിതമായ ഈ സ്കൂൾ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടങ്ങൾ തരണം ചെയ്താണ് ഇന്നത്തെ ഉയർന്ന നിലവാരത്തിൽ എത്തിയത്. ഹൈസ്കൂളിൽ 31 ഡിവിഷനും ഹയർസെക്കന്ററിയിൽ 18 ബാച്ചുമായി 2000 ന് മുകളിൽ കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. | 1968 സ്ഥാപിതമായ ഈ സ്കൂൾ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടങ്ങൾ തരണം ചെയ്താണ് ഇന്നത്തെ ഉയർന്ന നിലവാരത്തിൽ എത്തിയത്. ഹൈസ്കൂളിൽ 31 ഡിവിഷനും ഹയർസെക്കന്ററിയിൽ 18 ബാച്ചുമായി 2000 ന് മുകളിൽ കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. | ||
ഒരുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെയും പൊൻമള പഞ്ചായത്തിലേയും കുട്ടികളാണ് കൂടുതലായും സ്കൂളിലേക്ക് വിദ്യാഭ്യാസം നേടാൻ വരുന്നത്. ഒതുക്കുങ്ങൽ, മുനമ്പത്ത്, മൂലപ്പറമ്പ്, മുണ്ടോത്ത്പറമ്പ്, മറ്റത്തൂർ, കൈപറ്റ, പടിഞ്ഞാറേക്കര, ചെറുകര, പാറപ്പുറം, തെക്കുംമുറി, തൊടുകുത്ത്പറമ്പ്, മേലേകുളമ്പ്, നൊട്ടനാലക്കൽ, മാവേലികുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് കുട്ടികൾ ഈ സ്‍കൂളിലേക്ക് വരുന്നത്. | ഒരുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെയും പൊൻമള പഞ്ചായത്തിലേയും കുട്ടികളാണ് കൂടുതലായും സ്കൂളിലേക്ക് വിദ്യാഭ്യാസം നേടാൻ വരുന്നത്. ഒതുക്കുങ്ങൽ, മുനമ്പത്ത്, മൂലപ്പറമ്പ്, മുണ്ടോത്ത്പറമ്പ്, മറ്റത്തൂർ, കൈപറ്റ, പടിഞ്ഞാറേക്കര, ചെറുകര, പാറപ്പുറം, തെക്കുംമുറി, തൊടുകുത്ത്പറമ്പ്, മേലേകുളമ്പ്, നൊട്ടനാലക്കൽ, മാവേലികുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് കുട്ടികൾ ഈ സ്‍കൂളിലേക്ക് വരുന്നത്. | ||
വരി 256: | വരി 256: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''സ്കൂളിലെത്താനുള്ള വഴി''' | '''സ്കൂളിലെത്താനുള്ള വഴി''' | ||
*കോട്ടക്കലിൽ നിന്നും 6.3km മലപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽ ഒതുക്കുങ്ങലിൽ എത്തി ചേരും. അവിടെ നിന്നും 500മീറ്റർ പാണക്കാട് | *കോട്ടക്കലിൽ നിന്നും 6.3km മലപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽ ഒതുക്കുങ്ങലിൽ എത്തി ചേരും.അവിടെ നിന്നും 500മീറ്റർ പാണക്കാട് റോട്ടിലായി ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
*മലപ്പുറത്ത് നിന്ന് 6.8 കി.മീ തിരൂർ | |||
*മലപ്പുറത്ത് നിന്ന് 6.8 കി.മീ തിരൂർ റോട്ടിലൂടെ സഞ്ചരിച്ചാൽ ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററിയിൽ എത്തി ചേരാം. | |||
*പാണക്കാട് ജംഗ്ഷനിൽ നിന്ന് ഒതുക്കുങ്ങൽ ഭാഗത്തേക്ക് തിരിഞ്ഞ് 6 കി മീ സഞ്ചരിച്ചാൽ ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ എത്തിച്ചേരും. | *പാണക്കാട് ജംഗ്ഷനിൽ നിന്ന് ഒതുക്കുങ്ങൽ ഭാഗത്തേക്ക് തിരിഞ്ഞ് 6 കി മീ സഞ്ചരിച്ചാൽ ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ എത്തിച്ചേരും. | ||
---- | ---- | ||
{{#multimaps:11.028395, 76. | {{#multimaps:11.028395, 76.031795|zoom=18}} | ||
---- | ---- | ||
== '''അവലംബം''' == | == '''അവലംബം''' == |