|
|
വരി 1: |
വരി 1: |
| {{PSchoolFrame/Pages}}
| |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്=ആറാട്ടുപുഴ
| |
| | വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്= | സ്ഥാപിതവർഷം=
| |
| | സ്കൂൾ വിലാസം= ആറാട്ടുപുഴപി.ഒ, <br/>
| |
| | പിൻ കോഡ്=690565
| |
| | സ്കൂൾ ഫോൺ= 4772275513
| |
| | സ്കൂൾ ഇമെയിൽ= aplpsnallanickal@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=അമ്പലപ്പുഴ
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണ വിഭാഗം=ഗവൺമെന്റ്
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 31
| |
| | പെൺകുട്ടികളുടെ എണ്ണം=32
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 63
| |
| | അദ്ധ്യാപകരുടെ എണ്ണം=
| |
| | പ്രധാന അദ്ധ്യാപകൻ= വിജയലക്ഷ്മി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീജ
| |
| | സ്കൂൾ ചിത്രം= 35316_school.jpg |
| |
| }}
| |
| ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കടലോര ഗ്രാമമാണ് ആറാട്ടുപുഴ.മീൻപിടിത്തക്കാർ ഇടതിങ്ങിപ്പാർക്കുന്ന ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ആറാട്ടുപുഴ പഞ്ചായത്ത് എൽ.പി.സ്കൂൾ നല്ലാനിയ്ക്കൽ.ഇത് സർക്കാർ വിദ്യാലയമാണ്.
| |
| == ചരിത്രം ==
| |
| കടലോര ഗ്രാമമായ ആറാട്ടുപുഴയിലെ നല്ലാണിക്കൽ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സ്കൂളാണ് ആറാട്ടുപുഴ പഞ്ചായത്ത് എൽ.പി.സ്കൂൾ. ആറാട്ടുപുഴ പഞ്ചായത്തിന്റ സ്വന്തമായ ഏക വിദ്യാലയം കൂടിയാണിത് . ആറാട്ടുപുഴ പഞ്ചായത്തിലെ രാമഞ്ചേരി, വട്ടച്ചാൽ, നല്ലാണിക്കൽ,കള്ളിക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള കുുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.
| |
| മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളും മാത്രം ഇടതിങ്ങി പാർക്കുന്ന ഒരു പ്രദേശമാണ് ആറാട്ടുപുഴയിലെ നല്ലാണിക്കൽ എന്ന സ്ഥലം. സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നാക്കമായ ഒരു പ്രദേശം കൂടിയാണത്. പണ്ട് ഈ പ്രദേശത്തുള്ള കുുട്ടികൾക്ക് പ്രാഥമിക വിദ്യഭ്യാസത്തിനു പോലും സൗകര്യമില്ലായിരുന്നു. തദ്ദേശവാസികൾ ഈ പ്രശ്നം ഗ്രാമ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ജനങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി പഞ്ചായത്തുതന്നെ സ്വന്തമായി നല്ലാണിക്കൽ എന്ന പ്രദേശത്തു ഒരു എൽ.പി.സ്കൂൾ സ്ഥാപിച്ചു. അങ്ങനെ 1959 ആഗസ്റ്റ് മാസം 1-ാം തീയതി ആറാട്ടുപുഴ പഞ്ചായത്ത് എൽ.പി.സ്കൂൾ നിലവിൽ വന്നു. ഇപ്പോൾ ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും സർക്കാർ സ്കൂൾ ആകുുകയും ചെയ്തു. ആറാട്ടുപുഴ പഞ്ചായത്തിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണിത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച നിരവധി പ്രമുഖർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. ഡോക്ടർ സന്തോഷ്, ഡോക്ടർ സരസ്വതി തുടങ്ങിയ പേരുകൾ ഇത്തരുണത്തിൽ സ്മരണീയമാണ്. പഞ്ചായത്തിൽ നിന്നും ലഭിച്ച കമ്പ്യൂട്ടർ ഉപയോഗിച്ച് കുുട്ടികൾക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നു. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 83 കുുട്ടികൾ ഇവിടെ പഠിക്കുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള കുുട്ടികളാണ് ഇവയിൽ അധികവും.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ ==
| |
| * ക്ലാസ്സ് മുറികൾ 4
| |
| * ഒാഫീസ് മുറി 1
| |
| * ടോയ് ലററ് 3
| |
| * അസംബ്ലി പന്തൽ
| |
| * ലൈബ്രറി
| |
| * ക്ലാസ്സ്റൂം ലൈബ്രറി
| |
| * ജൈവപച്ചക്കറിത്തോട്ടം
| |
| * കുുടിവെളള സൗകര്യം
| |
| * അഡാപ്ററഡ് ടോയ് ലററ്
| |
| * പാർക്ക്
| |
| * ചുററുമതിൽ പഞ്ചായത്ത് നിർമ്മിച്ചു തരുന്നു
| |
| * തീരദേശ വികസനകോർപറേഷന്റ നേതൃത്വത്തിൽ സ്കൂളിനു പുതിയ കെട്ടിടം പണിഞ്ഞുനൽകി.(അതിൽ കംപ്യൂട്ടർ ലാബ്, 2 ക്ലാസ്സ് മുറി, ആൺകുുട്ടികൾക്കും പെൺകുുട്ടികൾക്കും ടോയ് ലററ് എന്നിവയുണ്ട്.)
| |
|
| |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
| |
|
| |
| == മുൻ സാരഥികൾ ==.
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| # ഭൈമി
| |
| # പ്രഭാകരൻ
| |
| # ലക്ഷ്മി
| |
|
| |
| == നേട്ടങ്ങൾ ==
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| #ലിയോകൃ,ഷ്ണൻ
| |
| #
| |
| #
| |
|
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * ബസ് സ്റ്റാന്റിൽനിന്നും ഏകദേശം നാല് നാഴിക തെക്കോട്ടു മാറി അറബിക്കടലിനും കായംകുളം കായലിനുമിടയിൽ നല്ലാനിയ്ക്കൽ എന്ന സ്ഥലത്താണ് സ്കൂൾ.ബസിൽ വരുന്ന വർ നല്ലാനിയ്ക്കൽ എന്ന സ്റ്റോപ്പിൽ ഇറങ്ങണം.
| |
| |----
| |
| * ആറാട്ടുപുഴ സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:9.232873, 76.419605 |zoom=13}}
| |