emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,791
തിരുത്തലുകൾ
No edit summary |
|||
വരി 69: | വരി 69: | ||
കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില്‍ വാഗമൺ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല്‍ ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.ക്രമേണ വികസനത്തിന്റെ പാതയിലൂടെ മെല്ലെ ചുവടുവയ്ക്കുവാൻ ഈ കൊച്ചു ഗ്രാമം ശീലിച്ചു. ബഹു. പ്ളാക്കീൽ ജോണച്ചന്റെ പരിശ്രമഫലമായി നിശ്ചയ ദാർഢ്യവും ദീർഘവീക്ഷണവും കൈമുതലായിരുന്ന യശ്ശശരീരനും സ്മരണാർഹനുമായ പഴയമ്പള്ളിൽ പോളച്ചന്റെ കരങ്ങളിലെത്തിയപ്പോൾ 1967-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അതിന്റെ യശ്ശസ്സുയർത്തിക്കൊണ്ടിരുന്നു. | കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില്‍ വാഗമൺ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല്‍ ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.ക്രമേണ വികസനത്തിന്റെ പാതയിലൂടെ മെല്ലെ ചുവടുവയ്ക്കുവാൻ ഈ കൊച്ചു ഗ്രാമം ശീലിച്ചു. ബഹു. പ്ളാക്കീൽ ജോണച്ചന്റെ പരിശ്രമഫലമായി നിശ്ചയ ദാർഢ്യവും ദീർഘവീക്ഷണവും കൈമുതലായിരുന്ന യശ്ശശരീരനും സ്മരണാർഹനുമായ പഴയമ്പള്ളിൽ പോളച്ചന്റെ കരങ്ങളിലെത്തിയപ്പോൾ 1967-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അതിന്റെ യശ്ശസ്സുയർത്തിക്കൊണ്ടിരുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
മഞ്ഞിൻ പുതപ്പണിഞ്ഞ കുന്നുകളാലും താഴ്വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഉല്പതീഷ് ണുക്കളും കർമ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യദയകാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകൾ. അങ്ങനെ 1949-ൽ ബഹു. പ്ളാത്തോട്ടത്തിൽ ജോണച്ചന്റെ നേതൃത്വത്തിൽ ഇവിടെ പ്രൈമറി സ്കൂൾ ആരംഭിച്ചു. | മഞ്ഞിൻ പുതപ്പണിഞ്ഞ കുന്നുകളാലും താഴ്വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഉല്പതീഷ് ണുക്കളും കർമ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യദയകാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകൾ. അങ്ങനെ 1949-ൽ ബഹു. പ്ളാത്തോട്ടത്തിൽ ജോണച്ചന്റെ നേതൃത്വത്തിൽ ഇവിടെ പ്രൈമറി സ്കൂൾ ആരംഭിച്ചു.കൂടുതൽ വായിക്കുക | ||
കൂടുതൽ വായിക്കുക | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്നേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായി ആകെ 31 മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുളള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് മുറികളും Smart Class Rooms ആയി ക്രമീകരിച്ചിരിക്കുന്നു. LP,UP വിഭാഗങ്ങൾക്കായി 9 ലാപ് ടോപ്പുകളും 3 LCD Projector കളും ഉപയോഗിച്ചുവരുന്നു. | മൂന്നേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായി ആകെ 31 മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുളള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് മുറികളും Smart Class Rooms ആയി ക്രമീകരിച്ചിരിക്കുന്നു. LP,UP വിഭാഗങ്ങൾക്കായി 9 ലാപ് ടോപ്പുകളും 3 LCD Projector കളും ഉപയോഗിച്ചുവരുന്നു. | ||