"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎മാനേജ്മെന്റ്: കൂടുതൽ അറിയാൻ ചേർത്തു)
വരി 76: വരി 76:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടർ ലാബും ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]
അതിവിശാലമായ കളിസ്ഥലവും ഉണ്ട്.  എസ്.എസ്.എയുടെ ലേൺ ആൻഡ് ഏൺ പദ്ധതി പ്രകാരമുളള പേപ്പർ ബാഗ് യൂണിറ്റും പ്രവർത്തിക്കുന്നു.  ഈ വിദ്യാർത്ഥികളുടെ സർവതോൻമുഖമായ വളർച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴിൽ മാതൃകയിൽ റെക്സിൻ ബാഗ് നിർമ്മാണവും നടക്കുന്നു. ഹിന്ദിക്കു പകരമായി തുന്നൽ പരിശീലനം നൽകുന്നു.  പഠനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്  ഗ്രൂപ്പ് ഹിയറിംഗ് എയിഡ് സിസ്റ്റം, സ്പീച്ച് ട്രെയിനർ, വ്യക്തിഗത ഹിയറിംഗ് എയ്ഡ് എന്നിവ ഉപയോഗിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ
* [[50021ജെ.ആർ.സി|ജെ.ആർ.സി.]]
* [[50021ജെ.ആർ.സി|ജെ.ആർ.സി.]]
*  [[50021പേപ്പർ ബാഗ് യൂണിറ്റ്|പേപ്പർ ബാഗ് യൂണിറ്റ്]]
*  [[50021പേപ്പർ ബാഗ് യൂണിറ്റ്|പേപ്പർ ബാഗ് യൂണിറ്റ്]]
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1188534" എന്ന താളിൽനിന്ന് ശേഖരിച്ചത്