"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,221 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 ഡിസംബർ 2021
വരി 41: വരി 41:
<big>'''[[സഹായം/സ്കൂൾവിക്കി അംഗത്വം|അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം.]]'''</big>
<big>'''[[സഹായം/സ്കൂൾവിക്കി അംഗത്വം|അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം.]]'''</big>


== സ്കൂൾ പേജുകൾ ==
== തിരുത്തൽ ==
പ്രധാനതാളിലെ {{listofdistricts}} എന്ന വിഭാഗത്തിൽനിന്നും ജില്ലാ താളുകളിലേക്കെത്താം. ഒരു ജില്ലയിലെ വിദ്യാഭ്യാസജില്ല, ഉപജില്ല എന്നിവയിലേക്കുള ലിങ്കുകൾ ജില്ല താളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൈസ്കൂളുകൾ വിദ്യാഭ്യാസജില്ല താളുകളിലും പ്രൈമറി സ്കൂളുകൾ ഉപജില്ല താളുകളിലും പട്ടികപ്പെടുത്തിയിരിക്കുന്നു.
മൂലരൂപം തിരുത്തൽ  (Source Editor) , കണ്ടുതിരുത്തൽ (Visual Editor) എന്നിങ്ങനെ രണ്ടുവിധത്തിലും തിരുത്തൽ നടത്താം. ഈ  പരിശീലനത്തിൽ കണ്ടുതിരുത്തൽ സങ്കേതത്തിനാണ് പ്രാധാന്യം നൽകുന്നത്. എങ്കിലും, ഇൻഫോബോക്സ് പുതുക്കൽ പോലുള്ള പ്രവർത്തനങ്ങൾക്ക് മൂലരൂപം തിരുത്തലിൽ പ്രാവീണ്യമാവശ്യമാണ്.
ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകൾ എന്ന ക്രമത്തിൽ നിങ്ങളുടെ ഹൈസ്കൂൾ താൾ കണ്ടെത്താം. ജില്ല, ഉപജില്ല എന്ന ക്രമത്തിലോ ജില്ല, വിദ്യാഭ്യാസജില്ല, ഉപജില്ല എന്നക്രമത്തിലോ പ്രൈമറി സ്കൂളുകളുടെ പട്ടിക കണ്ടെത്താവുന്നതാണ്. <br>
===മൂലരൂപം തിരുത്തൽ  (Source Editor)===
* പ്രധാന താളിലെ ജില്ല ബാറിൽ നിന്നും ജില്ല തിര‍ഞ്ഞെടുക്കുക. തുടർന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം.
തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.  
* ജില്ല താളിൽ ആ ജില്ലയിലെ മുഴുവൻ ഉപജില്ലകളും ഒരു പട്ടികയായി നൽകിയിട്ടുണ്ട്. ഏതെങ്കിലും ഉപജില്ലയുടെ പേരിൽ ക്ലിക്ക് ചെയ്താൽ ആ ഉപജില്ലയിലെ പ്രൈമറി സ്കൂളുകളുടെ പട്ടിക കാണാവുന്നതാണ്.
 
* ഉപജില്ലയിലേക്കുള്ള ലിങ്കുകൾ വിദ്യാഭ്യാസജില്ല താളുകളിലും നൽകിയിട്ടുണ്ട്. ഓരോ വിദ്യാഭ്യാസ ജില്ലയുടെ താളിലും ആ വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള ഉപജില്ലകളുടെ പേരുകൾ ടാബുകളായി നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താലും പ്രൈമറി സ്കൂളുകളുടെ പട്ടിക ലഭിക്കും.
വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ ഉൾപ്പെടെയുള്ള താൾ ലഭിക്കുന്നു. ഇതിലെ കോഡുകൾക്കും ഫലകങ്ങൾക്കും മാറ്റം വരുത്തുന്നുവെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പേജിന്റെ ഘടനതന്നെ മാറിപ്പോകാം. Infobox ൽ തിരുത്തൽ വരുത്തുകയാണെങ്കിൽ ഇക്കാര്യത്തിൽ അതീവശ്രദ്ധ വേണ്ടതാണ്.  
ഉള്ളടക്കത്തിൽ മാത്രം ആവശ്യമായ മാറ്റം വരുത്തുക.  
ഉദാഹരണം കാണുക:
 




[[വർഗ്ഗം:സഹായക താളുകൾ]]
[[വർഗ്ഗം:സഹായക താളുകൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1120048" എന്ന താളിൽനിന്ന് ശേഖരിച്ചത്