എൻ എ യു പി എസ് മാനികാവ് (മൂലരൂപം കാണുക)
12:31, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl|N A A U P S Manikavu}} | {{Prettyurl|N A A U P S Manikavu}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=മാനികാവ് | |സ്ഥലപ്പേര്=മാനികാവ് | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| സ്കൂൾ കോഡ്= 15362 | |സ്കൂൾ കോഡ്=15362 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=673596 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32030201404 | ||
| സ്കൂൾ ഇമെയിൽ= naaups@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1957 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=ചൂതുപാറ | ||
|പിൻ കോഡ്=673596 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=naaups@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=സുൽത്താൻ ബത്തേരി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മീനങ്ങാടി | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=19 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=സുൽത്താൻ ബത്തേരി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=101 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=71 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=172 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=റെജി പി വി | |||
|പി.ടി.എ. പ്രസിഡണ്ട്=ജ്യുബൽ പ്രഭ എസ്.പി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന സുരാജ് | |||
|സ്കൂൾ ചിത്രം=15362school campus.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മാനികാവ്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''എൻ എ യു പി എസ് മാനികാവ് '''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മാനികാവ്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''എൻ എ യു പി എസ് മാനികാവ് '''. ഇവിടെ 101 ആൺ കുട്ടികളും 71പെൺകുട്ടികളും അടക്കം 172 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== വിദ്യാലയ ചരിത്രം == | |||
ശ്രീ മാനികാവ് മഹാശിവക്ഷേത്രത്താൽ പ്രസിദ്ധമായ മാനികാവ് പ്രദേശത്ത് വിദ്യാഭ്യാസത്തിനോ സാംസ്കാരിക ഉന്നമനത്തിനോ യാതൊരു വിധ സൗകര്യങ്ങളും ഇല്ലാ തിരുന്ന കാലത്ത് പ്രദേശത്തെ പ്രമാണിയും ദീർഘദർശിയുമായ ശ്രീ വെള്ളംകൊല്ലി പെമു എന്ന പേമുത്തൻ ദാനമായി നൽകിയ സ്ഥലത്ത് തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ ശ്രീ പെമുത്തനും മറ്റു ചില മഹാ വ്യക്തികളും ചേർന്ന് തുടങ്ങി വച്ച ഒരു കുടിപ്പള്ളിക്കുടത്തിലൂടെ നമ്മുടെ ഇന്നത്തെ വിദ്യാലയം പിറവികൊണ്ടു. | |||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാലയത്തിന്റെ തുടർന്നുള്ള നടത്തിപ്പ് പല കാരണങ്ങളാലും വഴിമുട്ടിയപ്പോൾ അധികാരികൾ വിദ്യാലയം മാനികാവ് ദേവസ്വത്തിന്റെ അധികാരത്തിലേക്ക് നടത്തിപ്പി നായി വിട്ടുകൊടുത്തു. പിൽക്കാലത്ത് വിദ്യാലയം നാവാദയ ആദിവാസി എയ്ഡഡ് സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.[[എൻ എ യു പി എസ് മാനികാവ്/ചരിത്രം|കൂടുതൽ വായിക്കാം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:WhatsApp Image 2022-01-06 at 10.28.30 AM (1).jpg|ലഘുചിത്രം]] | |||
[[പ്രമാണം:15362 school.jpg|ലഘുചിത്രം|school]] | |||
വിശാലമായ കളിസ്ഥലം . നാല് ഏക്കറിൽ നിറഞ്ഞുനിൽക്കുന്ന മുളങ്കൂട്ടങ്ങളാലും മരങ്ങളാലും മനോഹരമായ ക്യാമ്പസ്.മുറ്റത്തു നിൽക്കുന്ന മുത്തശ്ശിമാവും വർഷങ്ങളായി പഴക്കമുള്ള പേരാലും ഈ സ്കൂളിൻറെ മാറ്റുകൂട്ടുന്നു.കുട്ടികൾക്ക് ആവശ്യമുള്ള വിശാലമായ ലൈബ്രറി ശുചിമുറികൾ ,വാഹനസൗകര്യം എല്ലാം ലഭ്യമാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 43: | വരി 82: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* | * [[എൻ എ യു പി എസ് മാനികാവ്/ പരിസ്ഥിതി ക്ലബ്ബ്/|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : 1961 മുതൽ 1993 വരെ വിദ്യാലയത്തിന്റെ പ്രധാനധ്യാപകനായി ചുമതല വഹിച്ച മികച്ച അധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ എം ജി വിശ്വ നാഥൻ മാസ്റ്ററുടെ കാലഘട്ടത്തിൽ വിദ്യാലയത്തിന് എടുത്തുപറയത്തക്കതായ നേട്ടങ്ങളും പുരോഗതിയും ഉണ്ടായിട്ടുണ്ട്. 1979 ൽ പ്രൈമറി തലത്തിൽ നിന്നും അപ്പർ പ്രൈമറി തലത്തി ലേക്ക് വിദ്യാലയം ഉയർത്തപ്പെട്ടു. ഗ്രാമത്തിലെ അത്തരത്തിലുള്ള ആദ്യ വിദ്യാലയമായി രുന്നു അത്. അന്ന് ഈ വിദ്യാലയത്തിന്റെ പടികടന്നെത്തിയ അനേകം കുരുന്നുകളിൽ ഏറിയ പങ്കും വിജയകരമായി വിദ്യാഭ്യാസം പൂർത്തിയാക്കി കലാ-കായിക-കാർഷിക -സാംസ്കാരിക രംഗങ്ങളിൽ ചലനം സൃഷ്ടിച്ച വ്യക്തികളായി മാറിയിട്ടുണ്ട്. അവരുടെ | വിജയം വിദ്യാലയ ചരിത്രത്തിൽ അഭിമാനപൂർവ്വം എടുത്തു പറയാവുന്ന നേട്ടങ്ങളാണ്. തുടർന്ന് 1993 മുതൽ 2011 വരെ ശ്രീ.പി.വി പൗലോസും 2012 മുതൽ 2014 വരെ ശ്രീമതി പി. കെ. സൗദാമിനിയും, 2015 മുതൽ 2017 വരെ ശ്രീ.ടി.ജെ ജോസഫ് എന്നിവരും പ്രധാനാദ്ധ്യാ പകരായി. 2017 ജൂൺ മുതൽ ശ്രീ കെ.എം അനിൽകുമാറിന്റെ നേതൃത്വത്തിലാണ് വിദ്യാ ലയം പ്രവർത്തിച്ചു വരുന്നത്.''' | ||
# | # | ||
# | # | ||
# | # | ||
== | [[പ്രമാണം:WhatsApp Image 2022-01-06 at 10.28.29 AM (1).jpg|ലഘുചിത്രം]] | ||
== നേട്ടങ്ങൾകേരള സർക്കാരിൻറെ വനമിത്ര പുരസ്കാരം, സുഗതകുമാരി പുരസ്കാരം തുടങ്ങി ഒട്ടനവധി അവാർഡുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 57: | വരി 98: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*മാനികാവ് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | *മാനികാവ് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
{{#multimaps:11.691747522582396, 76.15598146626625 |zoom=13}} | |||
{{#multimaps:11. | |||