"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
07:41, 23 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2021→ജനുവരി
No edit summary |
(→ജനുവരി) |
||
വരി 70: | വരി 70: | ||
|} | |} | ||
==<font size=6><u><center>'''ജനുവരി'''</center></u></font>== | ==<font size=6><u><center>'''ജനുവരി'''</center></u></font>== | ||
ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി | |||
ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി | |||
ഒരു തൈ നടാം നൂറു കിളികൾക്കുവേണ്ടി | |||
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി | |||
സുഗതകുമാരി | |||
മലയാളത്തിന്റെ പ്രിയ കവയിത്രിയും പദ്മശ്രീ ജേതാവുമായ ശ്രീമതി. സുഗതകുമാരി ടീച്ചറുടെ 86 ആം ജന്മദിനമാണ് ഇന്ന് (ജനുവരി 22 ) . പ്രകൃതി സ്നേഹിയായ കവയിത്രിയുടെ ഓർമ്മയ്ക്കായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വൃക്ഷത്തൈ നട്ട് സ്കൂളുകൾ ഹരിതാഭമാക്കുന്നതിനും കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനും ഉതകുന്ന പദ്ധതി നടപ്പിലാക്കുന്നു. കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യമായതിനാൽ പ്രിയ കവയിത്രിയുടെ ഓർമ്മക്കായ് വീടുകളിൽ വൃക്ഷത്തൈ നടുകയും സംരക്ഷിക്കുകയും ചെയ്യേുന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് നിർവ്വഹിച്ചു |