"ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:41018-P12.jpg|400px|thumb|left]]
[[ചിത്രം:41018-P12.jpg|400px|thumb|right]]
==പിന്നിട്ട പാതകൾ==
==പിന്നിട്ട പാതകൾ==
ആലപ്പാട് ഗ്രാമപഞ്ചായത്തിൽ വാടകയ്ക്കെടുത്ത ഒരു ഓലഷെഡ്ഡിൽ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1984-ൽ പ്രവർത്തനം ആരംഭിച്ചു. ഏറെ പരിമിതികളോടെ  2000 ആണ്ടു വരെ ആ കടൽത്തീരത്ത് ഈ കൊച്ചു വിദ്യാലയത്തിലെ കുട്ടികൾ  താമസിച്ചു പഠിച്ചു.ഈ നാട്ടിലെ നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകരുടെ ശ്രമഫലമായി 2000 ജൂൺ 13 മുതൽ കരുനാഗപ്പള്ളിക്കടുത്ത് അയണിവെലികുളങ്ങരയിലുള്ള ഫിഷറീസ് വകുപ്പു വക 2.25 ഏക്കറിൽ പണി കഴിപ്പിച്ച  സ൪ക്കാ൪ കെട്ടിടത്തിൽ ഔപചാരികമായി ഇന്നത്തെ നിലയിൽ  പ്രവർത്തനം ആരംഭിച്ചു. അതെ വർഷം തന്നെ രണ്ടു ബാച്ച് വി.എച്ച്.എസ്.ഇ ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു വൊക്കേഷണൽ ഹയ൪സെക്കണ്ടറി സ്ക്കൂളായി മാറി.നിരന്തരമായി നൂറുമേനി വിജയം കൊയ്യുന്ന കേരളത്തിലെ അപൂർവ്വം സർക്കാർ സ്കൂളുകളിൽ ഒന്നാണിത്.
[[{{PAGENAME}}/കൂടുതൽ വായിക്കുക.]]
[[{{PAGENAME}}/കൂടുതൽ വായിക്കുക.]]
[[ചിത്രം:na.gif]]
[http://www.youtube.com/watch?v=24VscBKO65M]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിന് 3 ക്ലാസ് മുറികൾ, ഒരു കമ്പ്യുട്ട്രർ ലാബ്,ഒരു സയൻസ് ലാബ്, ആൺകുട്ടികളുടെ ഹോസ്റ്റൽ മെസ്സ് ഹാൾ, ലൈബ്രറി,അടുക്കള എന്നിവയും വൊക്കേഷണൽ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളും 2 ലാബുകളും ഉൾപ്പെടെ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും നിറഞ്ഞതാണ് ഈ സാമ്രാജ്യം
അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
==അക്ഷരങ്ങൾക്കപ്പുറത്ത്  ==
==അക്ഷരങ്ങൾക്കപ്പുറത്ത് ==
[[ചിത്രം:41018-P10.jpg|300px|thumb|right| ഒരു തണൽ നടുന്നു]]
[[ചിത്രം:41018-P11.jpg|300px|thumb|right| മാത്രുസംഗമം]]
[[ചിത്രം:41018-P20.jpg|300px|thumb|right| വയനാടൻ കുളിരിൽ]]
[[ചിത്രം:41018-P21.jpg|300px|thumb|right| സ്വാതന്ത്ര്യം തന്നെ അമ്രുതം]]
*  കാർഷിക ക്ലബ്ബ്
*  കാർഷിക ക്ലബ്ബ്
*  വായനമൂല
*  വായനമൂല
വരി 108: വരി 102:
==ഊർജ സംരക്ഷണം ==
==ഊർജ സംരക്ഷണം ==
സുഖകരമാക്കാനും ആയത്‌ ലളിതമാക്കാനും
സുഖകരമാക്കാനും ആയത്‌ ലളിതമാക്കാനും
വാങ്ങിച്ചു കൂട്ടുന്ന ഉപകരണങ്ങൾ വൈദ്യുതി വറ്റിച്ചു തീർക്കുന്ന കുട്ടി
ഭൂതങ്ങളാണെന്ന്‌ നമുക്ക്‌ ജനങ്ങളെ ബോധവാന്മാരാക്കാം. ഉപകരണങ്ങൾ ഉപേക്ഷിക്കണം എന്ന
വരി 138: വരി 132:
ഓർത്താൽ ഊർജ സംരക്ഷണത്തിലേക്ക്‌ ഈ സമൂഹത്തെ ഒന്നാകെ കൊണ്ടു വരാം. ഒപ്പം ലോക
ശ്രദ്ധ വീണ്ടും ഈ കൊച്ചു കേരളത്തിലേക്ക്‌ കൊണ്ടു വരാം
നടന്നോളൂ ഫോൺ ചാർജ്‌ ചെയ്യാം ==
==നടന്നോളൂ ഫോൺ ചാർജ്‌ ചെയ്യാം ==
ഇനി സെൽ ഫോൺ ചാർജ്‌ ചെയ്യാൻ മറന്നാലും വിഷമിക്കേണ്ട. ചുമ്മാ ഫോൺ
പോക്കലിട്ടങ്ങു നടന്നാൽ മതി! നടക്കുമ്പോഴുണ്ടാകുന്ന ഊർജമുപയോഗിച്ച്‌ ഫോൺ
ചാർജ്‌ ചെയ്യാം. വൈദ്യുതി ഇനിയും എത്തി നോക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലും ഇനി
വരി 174: വരി 167:
[[ചിത്രം:Ormakal.jpg|600px|thumb|right]]
ഇതിലെ പോകൂ  ==
==ഇതിലെ പോകൂ==
http://www.itschool.gov.in
http://www.itschool.gov.in
വരി 196: വരി 189:
<gallery>
<gallery>
Image:41018-P23.jpg|
'''നമോവാകം.... ഈ സൈറ്റ് സന്ദർശിച്ചതിനു
'''വളരെ നന്ദി....!നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു....'''
'''E mail ID > '''
'''grftvhs@gmail.com'''
'''Phone:0476 - 2620260    Mob:9387903362'''
Image:41018-P23.jpg|'''നമോവാകം.... ഈ സൈറ്റ് സന്ദർശിച്ചതിനു '''വളരെ നന്ദി....!നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു....''''E mail ID ''''grftvhs@gmail.com''' '''Phone:0476 - 2620260    Mob:9387903362'''
Image:41018-P24.jpg|
'''പിന്നെയും വിഷു വന്നുപോയീ,............. ഓർമ്മകളിൽ സുഗന്ധമുണർത്തി കണികൊന്നകൾ പൂക്കുമ്പോൾ............''' ‍
[[ചിത്രം:na.gif]]    [[ചിത്രം:vis3.jpeg]]
Image:41018-P24.jpg|'''''വിഷുക്കണി''''''''പിന്നെയും വിഷു വന്നുപോയീ,............. ഓർമ്മകളിൽ സുഗന്ധമുണർത്തി കണികൊന്നകൾ പൂക്കുമ്പോൾ............''' na.gif
Image:Sunami.jpg|
'''തളിർക്കുന്നു പുതുനാമ്പുകൾ നീ തല്ലി തകർത്ത തീരങ്ങളിൽ ഇല്ല....കഴിയില്ല നിനക്കൊരിക്കലും ഞങ്ങളെ തളർത്തുവാൻ'''''സുനാമി''''''
vis3.jpeg
Image:beauty.gif|
'''നന്ദി'''       [[ചിത്രം:BHOOMI.jpg]]|''ശുഭദിനം''
Sunami.jpg|തളിർക്കുന്നു പുതുനാമ്പുകൾ നീ തല്ലി തകർത്ത തീരങ്ങളിൽ ഇല്ല....കഴിയില്ല നിനക്കൊരിക്കലും ഞങ്ങളെ തളർത്തുവാൻ'''''സുനാമി''''''
beauty.gif|'''നന്ദി'''
BHOOMI.jpg|''ശുഭദിനം''
</gallery>
[[{{സിനിമ}}/The Last Moments| ]]
[[{{സിനിമ}}/The Last Moments| ]]
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062115" എന്ന താളിൽനിന്ന് ശേഖരിച്ചത്