ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല (മൂലരൂപം കാണുക)
20:09, 26 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2020→ചരിത്രം
വരി 48: | വരി 48: | ||
പ്രസിദ്ധമായ പരുമലപ്പള്ളിയിൽ നിന്നും 2km അകലെയായി പാണ്ടനാട് ചെങ്ങന്നൂർ റൂട്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊട്ടാരത്തിൽ ഗോവിന്ദൻ നായരുടെ ഉടമസ്ഥതയിൽ 1952-ൽ യുപി സ്കൂൾ സ്ഥാപിതമായി.ആരംഭകാലത്ത് വളരെ കുറച്ചു കുട്ടികളും പരിമിതമായ ഭൗതികസാഹചര്യങ്ങളുമാണ് ഉണ്ടായിരുന്നത്.1969-ൽ ഈ സ്കൂൾ തിരുവിതാംകൂർ ദേവസ്വംബോർഡിന് കൈമാറി.1982-ൽ ഈ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.ആദ്യ കാലഘട്ടത്തിൽ 1 ഏക്കർ 21 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 32 സെന്റ് സ്ഥലം കൂടി ചേർത്ത് വിശാലമാക്കി.തിക്കപ്പുഴയിലെ ശിവക്ഷേത്രത്തോട് ചേർന്ന് വിശാലമായ സ്കൂൾ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു.15/6.4 സർവ്വേനമ്പറിൽ 3 ഏക്കർ 36 സെന്റാണ് വിസ്തീർണ്ണം. ഈ നാട്ടിലെ പഴമക്കാരുടെ ദീപ്തമായ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന ഗുരുനാഥന്മാർ ഈ വിദ്യാലയത്തെ ധന്യമാക്കിയിട്ടുണ്ട്.തമ്പാൻ സാർ, അധ്യാപികമാരായ അന്നമ്മ,മറിയാമ്മ,കമലമ്മ,അമ്മിണി,സുമതിക്കുഞ്ഞമ്മ എന്നിവർ ഇന്നും തങ്ങളുടെ ശിഷ്യഗണങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ്.പരുമലയുടെ സമസ്ത പുരോഗതിക്കും ഈ വിദ്യാലയം കാരണമായി മാറിയിട്ടുണ്ട്.] | പ്രസിദ്ധമായ പരുമലപ്പള്ളിയിൽ നിന്നും 2km അകലെയായി പാണ്ടനാട് ചെങ്ങന്നൂർ റൂട്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊട്ടാരത്തിൽ ഗോവിന്ദൻ നായരുടെ ഉടമസ്ഥതയിൽ 1952-ൽ യുപി സ്കൂൾ സ്ഥാപിതമായി.ആരംഭകാലത്ത് വളരെ കുറച്ചു കുട്ടികളും പരിമിതമായ ഭൗതികസാഹചര്യങ്ങളുമാണ് ഉണ്ടായിരുന്നത്.1969-ൽ ഈ സ്കൂൾ തിരുവിതാംകൂർ ദേവസ്വംബോർഡിന് കൈമാറി.1982-ൽ ഈ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.ആദ്യ കാലഘട്ടത്തിൽ 1 ഏക്കർ 21 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 32 സെന്റ് സ്ഥലം കൂടി ചേർത്ത് വിശാലമാക്കി.തിക്കപ്പുഴയിലെ ശിവക്ഷേത്രത്തോട് ചേർന്ന് വിശാലമായ സ്കൂൾ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു.15/6.4 സർവ്വേനമ്പറിൽ 3 ഏക്കർ 36 സെന്റാണ് വിസ്തീർണ്ണം. ഈ നാട്ടിലെ പഴമക്കാരുടെ ദീപ്തമായ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന ഗുരുനാഥന്മാർ ഈ വിദ്യാലയത്തെ ധന്യമാക്കിയിട്ടുണ്ട്.തമ്പാൻ സാർ, അധ്യാപികമാരായ അന്നമ്മ,മറിയാമ്മ,കമലമ്മ,അമ്മിണി,സുമതിക്കുഞ്ഞമ്മ എന്നിവർ ഇന്നും തങ്ങളുടെ ശിഷ്യഗണങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ്.പരുമലയുടെ സമസ്ത പുരോഗതിക്കും ഈ വിദ്യാലയം കാരണമായി മാറിയിട്ടുണ്ട്.] | ||
പത്തനംതിട്ട ജില്ലയിൽ, തിരുവല്ല താലൂക്കിൽ, പുളിക്കീഴ് ബ്ളോക്കിലെ കടപ്ര ഗ്രാമ പഞ്ചായത്തിലാണ് - പരുമല - സ്ഥിതിചെയ്യുന്നത്. | |||
നദികളാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയവും, ഫലഭൂയിഷ്ഠവുമായ ഒരു ദ്വീപാണിത്. | |||
ലോക പ്രസിദ്ധ തീർത്ഥാടന കേന്ദ്രവും, ക്രൈസ്തവ ദേവാലയവുമായ പരുമല പള്ളിയും, | |||
ഐതീഹ്യമുറങ്ങുന്ന പനയന്നാർ കാവ് ദേവീക്ഷേത്രവും ഈ ദേശത്തെ കൂടുതൽ പ്രസിദ്ധമാക്കുന്നു. | |||
പനയന്നാർ കാവ് ക്ഷേത്രവുമായി ബന്ധപ്പെടുത്തി കടമറ്റത്ത് കത്തനാരുടേയും, | |||
കള്ളിയങ്കാട്ട് നീലിയുടേയും ഐതീഹ്യവും നിലനിന്നു പോരുന്നു. | |||
തിരുവാർമംഗലം ദേവസ്വം ബോർഡ് ശിവക്ഷേത്രം പനയന്നാർ കാവിനോട് അടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്. | |||
കൂടാതെ, ക്ഷേത്ര കലകളുമായി ബന്ധപ്പെട്ട്, | |||
വെങ്കല നിർമ്മാണം, കൊടിമര നിർമ്മാണം, എന്നിവ ഉപജീവനമാക്കിയ ശില്പികളുടെ നാടുമാണ് പരുമല. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |