എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി (മൂലരൂപം കാണുക)
22:46, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
എല്‍. എഫ്. സി. എച്ച്. എസ്. കൊരട്ടി | |||
സ്ഥാപിതം 03-09-1994 | |||
സ്ക്കൂള് കോഡ് 23044 | |||
സ്ഥലം കൊരട്ടി | |||
വിലാസം കൊരട്ടി പി. ഒ | |||
തൃശ്ശൂര്‍ | |||
പിന്‍കോഡ് 680 308 | |||
സ്ക്കൂള് ഫോണ്‍ 0480 2733441 | |||
സ്ക്കൂള് ഇ മെയില്‍ lfchss@yahoo.com | |||
സ്ക്കൂള് വെബ് സൈറ്റ് | |||
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍ | |||
റവന്യൂ ജില്ല ഇരിങ്ങാലക്കുട | |||
ഉപജില്ല ചാലക്കുടി | |||
ഭരണ വിഭാഗം മാനേജ്മെന്റ് | |||
സ്ക്കൂള് വിഭാഗം പൊതുവിദ്യാഭ്യാസം | |||
പഠന വിഭാഗം യു പി, എച്ച് എസ്, ഹയര്‍സെക്കന്ററി | |||
മാധ്യമം മലയാളം, ഇംഗ്ളീഷ് | |||
ആണ്‍കുട്ടികളുടെ എണ്ണം | |||
പെണ്‍കുട്ടികളുടെ എണ്ണം | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം 2000 | |||
അദ്ധ്യാപകരുടെ എണ്ണം 62 | |||
പ്രിന്‍സിപ്പല്‍ റവ. സി. ആലിസ് തറയില്‍ | |||
പി. ടി. എ പ്രസിഡണ്ട് സി. തോമസ്സ് ജോസഫ് ചീനാത്ത് | |||
ആമുഖം | |||
കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കൊരട്ടി പഞ്ചായത്തില്‍ മുരിങ്ങൂര്‍ തെക്കുംമുറി വില്ലേജില്‍ 1948 ല്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്ക്കൂള് സ്ഥാപിതമായി. അഞ്ച് മുതല്‍ പത്തുവരെ ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 2002 മുതല്‍ അണ് എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത് 2004-05 അധ്യായന വര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വര്‍ഷങ്ങള്‍ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദര്‍ തെക്ളയും, പ്രിന്‍സിപ്പലായി റവ. സി. ആലീസ് തറയിലും സേവനമനുഷ്ഠിക്കുന്നു. | |||
ചരിത്രം | |||
പെണ്പള്ളിക്കൂടങ്ങള് സ്ഥാപിച്ചു കൊണ്ട് ഭവനങ്ങളേയും കരകളേയും നവീകരിക്കുവാനും ഗുണീകരിക്കുവാനുമുള്ള ദൈവദാസന് മാര്‍ തോമസ്സ് കുര്യാളശ്ശേരിയുടെ വിദ്യാഭ്യാസ ദര്‍ശനം ഉള് ക്കൊണ്ടു കൊണ്ട് 1937- ല്‍ കൊരട്ടി ആരാധനാ മഠത്തോടനുബന്ധിച്ച് ആരാധനാ സന്യാസി സമൂഹം ലിററില് ഫ്ളവര്‍ കോണ്‍വെന്റ് പ്രൈമറി സ്ക്കൂളിന്റെ തുടക്കം കുറിച്ചു. 1948 ല്‍ പെണ്‍കുട്ടികള്‍ക്കായി മഠം മാനേജുമെന്റില്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്ക്കൂള് സ്ഥാപിതമായി. 5,6,7 ക്ളാസുകളിലായി 57 കുട്ടികളും 3 അദ്ധ്യാപകരുമായിരുന്നു അന്നുണ്ടായിരുന്നത് . തുടര്‍ന്ന് 8,9,10 ക്ളാസുകള്‍ ആരംഭിക്കകയും 1951- 52 അദ്ധ്യയന വര്‍ഷം ആദ്യ ബാച്ച് കുട്ടികള്‍ എസ് എല്‍ സി പരീക്ഷ എഴുതുകയും ചെയ്തു. 1972 ല്‍ ഈ വിദ്യാലയത്തിന്റെ രജത ജൂബിലിയും 1998 ല്‍ സുവര്‍ണ്ണ ജൂ ബിലിയും ആഘോഷിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട് . 2002 - 2003 അണ്‍എയ്ഡഡ് പ്ളസ് ടു (സയന്‍സ്) ആരംഭിച്ചു. സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യം വച്ചുകൊണ്ട് 2004 - 2005 അദ്ധ്യയന വര്‍ഷം അഞ്ചാം ക്ളാസ്സിലേയ്ക്ക് ആണ്‍കുട്ടികള്‍ക്കുകൂടി പ്രവേശനം നല്കുകയുണ്ടായി. കൊരട്ടി നാടിന്റെ അഭിമാനമായി മുന്നേറുന്ന ഈ വിദ്യാലയത്തില്‍ യു. പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ തലങ്ങളില്‍ 38 ഡിവിഷനുകളിലായി 62 അദ്ധ്യാപകരും 2000 കുട്ടികളും 6 അനദ്ധ്യാപകരും സേവനം ചെയ്യുന്നു. ഏതാണ്ട് 2 ലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസ പ്രക്രിയയിലൂടെ അറിവിന്റെ പുതിയ മേഖലകള്‍ തുറക്കാന്‍ ഈ വിദ്യാക്ഷേത്രത്തിനു കഴിഞ്ഞു എന്നത് ഏറെ സന്തോഷത്തോടെ ഞങ്ങള്‍ പങ്കുവെയ്ക്കട്ടെ. മോറല്‍ സയന്‍സ് ഈ വിദ്യാലയത്തിലെ നിര്‍ബന്ധിത വിഷയമാണ് വര്‍ഷങ്ങളുടെ പാരന്പര്യവും മികച്ച പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും ഉന്നത വിജയ ശതമാനവും കൈമുതലായ ഈ വിദ്യാലയത്തെ, തലമുറകളെ പരിപൂര്ണതയിലേയ്ക്ക് നയിക്കുവാന്‍ സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാ അഭ്യൂതയകാംക്ഷികളെയും നന്ദിയോടെ സ്മരിക്കുന്നു. ഇനിയും ഈശ്വര കൃപാവരത്തോടെ ഉയരങ്ങളില്‍ നിന്നുയരങ്ങളിലേയ്ക്ക് പറന്നുയരുവാന് ഈ കലാലയത്തിനു സാധിയ്ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ആശംസകളര്‍പ്പിക്കുന്നു. | |||
സൗകര്യങ്ങള്‍ | |||
ലൈബ്രറി | |||
റീഡിംങ്ങ് റൂം | |||
കംപ്യൂട്ടര്‍ ലാബ് | |||
സയന്‍സ് ലാബുകള്‍ | |||
പ്ളേ ഗ്രൗണ്ടുകള്‍ | |||
പാചകപുര | |||
യാത്രാ സൗകര്യം | |||
കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിനായി 3 സ്ക്കൂള്ബസുകള് ഉണ്ട്. ചാലക്കുടി-പുളിക്കകടവ്, അന്നമനട, അങ്ക മാലി എന്നീ സ്ഥലങ്ങളിലേക്കുുള്ള ബ സുകള് സ്ക്കൂളിന്റെ മുന്‍വശത്തുള്ള റോഡിലൂടെ കടന്നുപോകുന്നു. | |||
അദ്ധ്യാപകര്‍ | |||
62 അദ്ധ്യാപകരും 8 അനദ്ധ്യാപരും സമര്‍പ്പണ മനോഭാവത്തോടെ ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു. | |||
പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ | |||
ഡോ. രജ്ഞിനി സുരേഷ് | |||
ഡോ. അഖില കെ പി | |||
ഡോ. ഡെസ്റ്റിയ ദേേവ്, | |||
ഡോ. സൂര്യകലാ ആര് നായര്‍, | |||
ഡോ. ആലീസ് കുര്യയന് | |||
എന്‍ജിനിയര്‍ | |||
ടിന്റു പോള്‍, | |||
ടിനു പോള്‍, | |||
ജൂലിറ്റ് പോള്‍ | |||
അനു ജോസ് | |||
സോനാ പൗലോസ് | |||
കായികം | |||
ജിലു മാത്തന് | |||
ലിക്സി പൗലോസ് | |||
ഡെല്‍ഫി നിക്സണ് | |||
ലിഷ ജോസഫ് | |||
ദിവ്യ വര്‍ഗ്ഗീസ് | |||
പൂര്‍വ്വ അദ്ധ്യാുകര്‍ | |||
ശ്രീമതി ലൂസി പോള്‍ | |||
ശ്രീമതി എം പി മേരി | |||
ശ്രീമതി പി ജെ ഏലിയാമ്മ | |||
സി. ലിസിയ | |||
സി. ഹൈജിനസ് | |||
മദര്‍ ലാംബര്‍ട്ട് | |||
മദര്‍ സിര്ല | |||
സി. മേരി ജോസ് | |||
സി. മേരി അച്ചാണ്ടി | |||
സി ജെമ്മ | |||
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ | |||
സയന്‍സ് ക്ലബ് | |||
മാത്ത്സ് ക്ലബ് | |||
സോഷ്യല്‍ സയന്‍സ് ക്ലബ് | |||
ഇംഗ്ളീഷ് ക്ലബ്, | |||
ഐ ടി ക്ലബ്, | |||
എക്കോ ക്ലബ് | |||
കലാസാഹിത്യ വേദി | |||
ഭാരത് സ്ക്കൗട്ട് | |||
ഗൈഡ്സ് | |||
ഗാന്ധി ദര്ശന് | |||
കെ സി എസ് എല്‍ | |||
മോറല്‍ സയന്‍സ് | |||
നേട്ടങ്ങള്‍ | |||
എല്ലാവര്‍ഷവും ഏകദേശം 250 നും 300 നും ഇടയ്ക്ക് കുട്ടികളെ എസ് എല്‍ സി പരീക്ഷക്കായി ഒരുക്കുകയും 98% മേല്‍ റിസര്‍ട്ട് നേടുകയും ചെയ്യുന്നു | |||
ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍, ഹാന്റ് ബോള്‍, ക്രിക്കറ്റ്, ഖൊ ഖൊ, ബാഡ്മിന്റണ്‍, എന്നീ ടീമുകള്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ നല്ലനിലവാരം പുലര്‍ത്തുന്നു. | |||
2006 മുതല്‍ ബിഷപ്പ് തോമസ് കുര്യാളശ്ശേരി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തിവരുന്നു |