സി എം എസ്സ് എൽ പി എസ്സ് പെരുമ്പെട്ടി (മൂലരൂപം കാണുക)
14:58, 22 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2020→മികവുകൾ
വരി 42: | വരി 42: | ||
==മികവുകൾ== | ==മികവുകൾ== | ||
പച്ചക്കറി സ്കൂളിന്റെ പരിസരത്തു കൃഷി ചെയ്തിരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഇട സമയങ്ങളിൽ അക്ഷര പരിശീലനം നടത്തി. വായന പരിപോഷണത്തിനായി 'അമ്മ വായന' എന്നൊരു പ്രത്യേക പരിപാടി നടത്തിയിരുന്നു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നീ പ്രവർത്തനങ്ങൾ നാല് ഡിവിഷനിലും നടത്തിയിരുന്നു. ഐ.ടി. പരിശീലനം. മാസം തോറും പി.ടി.എ. യും കുട്ടികളും ചേർന്ന് കൗൺസിലിങ് ക്ലാസ്സുകളും നടത്തിയിരുന്നു. | കലോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പച്ചക്കറി സ്കൂളിന്റെ പരിസരത്തു കൃഷി ചെയ്തിരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഇട സമയങ്ങളിൽ അക്ഷര പരിശീലനം നടത്തി. വായന പരിപോഷണത്തിനായി 'അമ്മ വായന' എന്നൊരു പ്രത്യേക പരിപാടി നടത്തിയിരുന്നു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നീ പ്രവർത്തനങ്ങൾ നാല് ഡിവിഷനിലും നടത്തിയിരുന്നു. ഐ.ടി. പരിശീലനം. മാസം തോറും പി.ടി.എ. യും കുട്ടികളും ചേർന്ന് കൗൺസിലിങ് ക്ലാസ്സുകളും നടത്തിയിരുന്നു. | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== |