LPS VALIYAKUNNAM
26 ജനുവരി 2017 ചേർന്നു
ഉപയോക്താവ്:LPS VALIYAKUNNAM (മൂലരൂപം കാണുക)
21:26, 18 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2020തിരുത്തൽ
(തിരുത്തൽ) |
(തിരുത്തൽ) |
||
വരി 1: | വരി 1: | ||
പേര്=എൽ .പി. എസ് .വലിയകുന്നം | |||
[[പ്രമാണം:37641.jpeg|ലഘുചിത്രം|എൽ.പി.എസ്.വലിയകുന്നം]] | |||
സ്ഥാപിതം : 1951 | |||
സ്കൂൾ കോഡ് : 37641 | |||
സ്ഥലം : വെള്ളയിൽ | |||
സ്കൂൾ | സ്കൂൾ വിലാസം : വെള്ളയിൽ പി.ഒ, | ||
തീയാടിക്കൽ ( വഴി) | |||
പത്തനംതിട്ട (ജില്ല) | |||
പിൻ കോഡ് : 689613 | പിൻ കോഡ് : 689613 | ||
വരി 17: | വരി 19: | ||
സ്കൂൾ ഇമെയിൽ : bindulatha1966@gmail.com | സ്കൂൾ ഇമെയിൽ : bindulatha1966@gmail.com | ||
വിദ്യാഭ്യാസ ജില്ല : തിരുവല്ല | വിദ്യാഭ്യാസ ജില്ല : തിരുവല്ല | ||
വരി 24: | വരി 24: | ||
റവന്യൂ ജില്ല : പത്തനംതിട്ട | റവന്യൂ ജില്ല : പത്തനംതിട്ട | ||
ഉപ ജില്ല : | ഉപ ജില്ല : വെണ്ണിക്കുളം | ||
ഭരണ വിഭാഗം : എയ്ഡഡ് | ഭരണ വിഭാഗം : എയ്ഡഡ് | ||
സ്കൂൾ വിഭാഗം : പൊതു വിദ്യാലയം | സ്കൂൾ വിഭാഗം : പൊതു വിദ്യാലയം | ||
ബി. ആർ .സി : വെണ്ണിക്കുളം | |||
സി .ആർ .സി :കൊറ്റനാട് | |||
ജി .എൽ . പി. എസ് .ചെറിയ കുന്നം | |||
ഗ്രാമ പഞ്ചായത്ത് : കൊറ്റനാട് | |||
ബ്ലോക്ക്പഞ്ചായത്ത് :മല്ലപ്പള്ളി | |||
ജില്ലാപഞ്ചായത്ത് :പത്തനംതിട്ട | |||
നിയമസഭാമണ്ഡലം :റാന്നി | |||
താലൂക്ക് : മല്ലപ്പള്ളി | |||
വില്ലേജ് : പെരുമ്പെട്ടി | |||
പഠന വിഭാഗങ്ങൾ : എൽ.പി | പഠന വിഭാഗങ്ങൾ : എൽ.പി | ||
മാധ്യമം | മാധ്യമം : മലയാളം | ||
ആൺ കുട്ടികളുടെ എണ്ണം : 7 | ആൺ കുട്ടികളുടെ എണ്ണം : 7 | ||
വരി 45: | വരി 63: | ||
പി.ടി.ഏ. പ്രസിഡൻറ്റ് : | പി.ടി.ഏ. പ്രസിഡൻറ്റ് : | ||
==ആമുഖം== | |||
ഒരു പ്രദേശത്തെ ആകെ അജ്ഞതയുടെ ഇരുട്ടിൽ നിന്നും വിജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ കലാ ക്ഷേത്രം .ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടി നാടിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി സേവനം അനുഷ്ഠിച്ചു വരുന്ന പൂർവ്വ വിദ്യാർത്ഥികൾ, അറിവിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയർത്തിയ അദ്ധ്യാപകർ കാലാ കാലങ്ങളായി ഈ സ്ഥാപനം സംരക്ഷിച്ചു പോന്ന നല്ലവരായ നാട്ടുകാർ, ഈ വിദ്യാലയത്തെ സ്വന്തം സ്കൂളിനെപ്പോലെ താലോലിച്ച് പരിപാലിക്കുന്ന രക്ഷിതാക്കൾ എല്ലാവർക്കുമായി ഇത് സമർപ്പിക്കുന്നു. | |||
===ചരിത്രം=== | |||
ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിൽ വലിയ കുന്നം എന്ന പ്രദേശത്ത് അത് 1951 ൽ സ്ഥാപിതമായി. ഇത് ഒരു സിംഗിൾ മാനേജ്മെൻറ് സ്കൂളാണ് ആണ് . | |||
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളായിരുന്നു ഇന്നു ഈ പ്രദേശങ്ങളിൽ കൂടുതലായി വസിച്ചിരുന്നത് .ദൂരെ സ്ഥലങ്ങളിൽ പോയി വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ചുരുക്കം ചിലർക്ക് ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ ഇതിൽ സ്ഥലവാസികളായ അഞ്ച് വീട്ടുകാർ ചേർന്നു എന്ന നാട്ടുകാരുടെയും കൂടി കൂട്ടായ ശ്രമഫലമായി ആരംഭിച്ചതാണ് ഈ സ്കൂൾ. ആദ്യകാലങ്ങളിൽ ചില വീടുകളോട് അനുബന്ധിച്ചും ഓല ഷെഡ്ഡുകളിലും മറ്റും ഈ സ്കൂൾ പ്രവർത്തിച്ചിരുന്നു .1955 ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. ഇപ്പോഴത്തെ മാനേജ്മെൻറ് കമ്മറ്റിയിൽ 4 വീട്ടുകാരാണ് അംഗങ്ങളായിട്ടുള്ളത്. | |||
ആദ്യകാലങ്ങളിൽ ഓരോ ക്ലാസുകളും രണ്ടും മൂന്നും ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു .വളരെക്കാലം ഈ സ്ഥിതി തുടർന്നു സമൂഹത്തിൽ ഉന്നത സ്ഥാനം നേടിയിട്ടുള്ള പല മഹത് വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് നമുക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്. ഒന്നു മുതൽ 5 വരെ ക്ലാസ്സുകൾ ആണ് ഇവിടെയുള്ളത് ഇവിടെ 5 അധ്യാപക തസ്തികളാണുള്ളത്. | |||
===ഭൗതികസൗകര്യങ്ങൾ=== | |||
ഉറപ്പുള്ള സ്കൂൾ കെട്ടിടം , ക്ലാസുകൾ നടത്തുന്നതിന് ആവശ്യത്തിനുള്ള സ്ഥല സൗകര്യങ്ങൾ , ആവശ്യമായ ടോയ്ലറ്റുകൾ ,പാചകപ്പുര, കളിസ്ഥലം തുടങ്ങിയവ ഇവിടെയുണ്ട് | |||
====മികവുകൾ==== | |||
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കേരളീയർ ഉപജീവനത്തിനായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നു, എന്നാൽ 2000 നോടുകൂടി മാത്രമാണ് വടക്കേ ഇന്ത്യയിൽ നിന്നും കേരളത്തിൽ ആളുകൾ എത്തിച്ചേർന്നു തുടങ്ങിയത്. ബീഹാർ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഇവരുടെ മക്കൾ 2016 മുതൽ ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആയി.വിദ്യാലയത്തിൽ ഒരു പുതിയ സംസ്കാരം തന്നെ രൂപപ്പെട്ടു. ഓണസദ്യ ഇലയിൽ, ബീഹാർ, തമിഴ്നാട് വിഭവങ്ങൾ സ്ഥാനംപിടിച്ചു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഓരോ തലമുറയേയും മികവാർന്ന രീതിയിൽ വാർത്തെടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട് ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു എന്നത് ഈ വിദ്യാലയത്തിന്റെ മികവായി കാണുന്നു സമൂഹ പങ്കാളിത്തത്തോടെ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്താറുണ്ട് പ്രവേശനോത്സവം മുതൽ സ്കൂൾ വാർഷികോത്സവം വരെ നാടിന്റെ ഉത്സവങ്ങളായി നടത്തുവാൻ കഴിയുന്നു സബ് ജില്ലാ തലത്തിൽ നടത്തപ്പെടുന്ന എല്ലാ പരീക്ഷകളിലും മേളകളിലും കലോത്സവങ്ങളിലും കുട്ടികളെ വിജയകരമായി നല്ല പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട്. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിക്കുന്ന അധ്യാപകർ ഈ സ്ഥാപനത്തിന്റെ മാറ്റുകൂട്ടുന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തപ്പെട്ട എല്ലാ മികവു പ്രവർത്തനങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ കഴിഞ്ഞു ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ഓരോ അക്കാദമിക പ്രവർത്തനവും രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കഴിയുന്നു. | |||
കല കായിക കഴിവുകൾ പ്രോത്സാഹനം ചെയുന്നു 2. പ്രകൃതിയെ സ്നേഹിക്കുവാനും കൃഷിയോട് താല്പര്യം ഉണ്ടാകുവാനുമുള്ള പ്രവർത്തനങ്ങൾ | |||
വായന, ലേഖനം എന്നി മേഖലയിൽ കൂടുതൽ കുട്ടികളും ഭാഷശേഷി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പഠനത്തിൽ കുട്ടികൾ മുന്നോക്കം നിൽക്കുന്നുണ്ട്. പ്രവർത്തിപരിചയ മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ സബ് ജില്ലാ തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. | |||
===== മുൻസാരഥികൾ==== | |||
പി.എസ്. വിശ്വനാഥൻ നായർ | |||
റ്റി. എസ്. പങ്കജാക്ഷിയമ്മ | |||
എം. സി. സാറാമ്മ | |||
എം. റ്റി. ഏലിയാമ്മ | |||
കെ .സി . മത്തായി | |||
എം. പി. ലീലാമ്മ | |||
കെ. ശ്രീനാരായണൻനായർ | |||
എം.കെ ദേവകിയമ്മ | |||
എം.റ്റി. കുഞ്ഞമ്മ | |||
റ്റി. ബി.ജഗദമ്മ | |||
റ്റി.എം. സാറാമ്മ | |||
എ.കെ. ചന്ദ്രമതിയമ്മ | |||
കെ. ചന്ദ്രശേഖരൻ |