"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:48, 18 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
Stpaulsghs (സംവാദം | സംഭാവനകൾ) No edit summary |
Stpaulsghs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== ലിറ്റിൽകൈറ്റ്സ് == | == ലിറ്റിൽകൈറ്റ്സ് == | ||
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ്ക്ലബ്ബ് രൂപവത്കരിച്ച 2018വർഷംതന്നെ ലിറ്റിൽകൈറ്റ്സിന്റെ യൂണിറ്റ് സ്കൂളിൽആരംഭിച്ചു. | സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ്ക്ലബ്ബ് രൂപവത്കരിച്ച 2018വർഷംതന്നെ ലിറ്റിൽകൈറ്റ്സിന്റെ യൂണിറ്റ് സ്കൂളിൽആരംഭിച്ചു.എട്ടാംതരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. 2018-20 അധ്യയനവ൪ഷത്തിൽ 38 കുട്ടികൾ അംഗങ്ങളായിരുന്നു.ഇതിൽ28പേർഗ്രേസ് മാർക്കിന് അർഹരായി. 2019-21 അധ്യയനവർഷത്തിൽ 38കുട്ടികൾ അംഗങ്ങളാണ്.എല്ലാബുധൻദിവസങ്ങളിലുംവൈകുന്നേരംഒരുമണിക്കൂർക്ലാസ്എടുത്തിരുന്നു.ഈ പ്രത്യേകസാഹചര്യത്തിൽഓൺലൈൻക്ലാസ്സുകളിലൂടെഅവരെസഹായിക്കുന്നു.അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,സൈബർസുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത് .ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം ഓണം ക്രിസ്ത്മസ് വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .കഴിഞ്ഞഅധ്യയനവ൪ഷത്തിൽ സബ് ജില്ല തലത്തിൽ അക്ഷരാ റ്റി ആ൪-സ്ക്രാച് പ്രോഗ്രാമിങ്,വേണി മോഹൻ-ആനിമേഷൻ, ജന്നിഫ൪ ഏലിയാ ജോസ്-പ്രസന്റേഷൻ,ഗായത്രി ആ൪ നായ൪-ഡിജിറ്റൽ പെയിന്റിംഗ് ഇനങ്ങളിൽ പങ്കെടുക്കുകയും മൂന്ന് പേ൪ജില്ലാതലത്തിലേക്ക്തെരഞ്ഞെടുക്കപ്പെടുകയുംചെയ്തു.മുത്തോട്മുത്ത്അക്ഷരവൃക്ഷംതുടങ്ങിയവയിൽ | ||
ധാരാളംകുട്ടികൾപങ്കെടുത്തു.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിൽഅധ്യാപകരോടൊപ്പം പങ്കാളികളായി .അങ്ങനെ ലിറ്റിൽകൈറ്റ്സ് തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു | ധാരാളംകുട്ടികൾപങ്കെടുത്തു.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിൽഅധ്യാപകരോടൊപ്പം പങ്കാളികളായി .അങ്ങനെ ലിറ്റിൽകൈറ്റ്സ് തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു | ||