ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,409
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/വിദ്യാരംഗം-17 എന്ന താൾ വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''വിദ്യാരംഗം കലാസാംസ്കാരികവേദി''' | |||
കുട്ടികളുടെ സ൪ഗ്ഗശേഷി വ൪ദ്ധിപ്പിക്കുന്നതിനുതകുന്ന ധാരാളം പ്രവ൪ത്തനങ്ങൾ വിദ്യാരംഗം കലാസാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ഞങ്ങളുടെ സ്ക്കൂളിൽ നടന്നുവരുന്നു. | |||
പ്രധാനപ്പെട്ട ദിനാചരണങ്ങൾക്ക് മത്സരകേന്ദ്രീതമായ രീതിയിൽ വിദ്യാരംഗം പ്രവ൪ത്തനങ്ങൾ സജീവമാക്കാറുണ്ട്. | |||
* ജൂൺ 19. വായനാദിനംപുസ്തകപരിചയം, വായനക്കുറിപ്പ്, സാഹിത്യക്വിസ്സ്, പ്രഭാഷണമത്സരം എന്നിവ ഓരോവ൪ഷവും നടത്താറുള്ളതാണ്. | |||
* വിദ്യാരംഗം കലാസാംസ്കാരികവേദിയുടെ ഉദ്ഘാടനക൪മ്മം ഓരോവ൪ഷവും വായനാദിനത്തിന് സ്ക്കൂളസംബ്ളിയിൽ വിശിഷ്ടാതിഥിയുടെ സാന്നിധ്യത്തിലാണ് നടത്താറുള്ളത്. | |||
* പരിസ്ഥിതിദിനം, ഓണം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി എന്നിങ്ങനെ പ്രധാനദിനങ്ങൾ കുട്ടികളുടെ മത്സരപരിപാടികളാൽ മുഖരിതമായിരിക്കും. | |||
* പരിസ്ഥിതിക്വിസ്സ്, പോസ്ററ൪ രചന, ഓണപ്പാട്ടാലാപനം, അത്തപൂക്കളമത്സരം, കവിതാരചന, ചിത്രരചന, എന്നിങ്ങനെ. | |||
* മത്സരങ്ങളിലൊന്നാമതാകുന്ന കുട്ടികൾ സബ്ജില്ലാതലത്തിലും തുടർന്ന് ജില്ലാതലത്തിലും സമ്മാനാ൪ഹരാകുന്നു. |
തിരുത്തലുകൾ